0%

Chapter Title : മഴ മേഘങ്ങൾ 2 [Gibin]

Author : Kambikathakal Read All Parts 567

അതെ തെറ്റ് ഒരു പയ്യൻ ചെയ്തിരുന്നേൽ അവനെ എല്ലാവരും ധീരൻ ആക്കിയേനെല്ലോ? അപ്പൊ അതൊരു പെണ്ണ് ചെയുമ്പോൾ എങ്ങനെ തെറ്റ് ആകും ശ്രേയ?" "ആണ് പെണ്ണ് എന്ന് ഇതിനെ വേർതിരിച്ചു നീ എന്താ ഫെമിനിസം പറയുവാണോ നിത്യ? ഇനി ആണെങ്കിലും കൂടെ ഉള്ളയാളെ പ്രേമിച്ചിട്ട് വേറെ ഒരാൾക്കു ശരീരം കൊടുത്തിട്ട് അത് പിടിക്കപെടുമ്പോൾ 'മൈ ബോഡി, മൈ റൂൾസ്‌ ' എന്ന് പറയുന്നതല്ല ഫെമിനിസം." നിത്യ ഒന്നും മിണ്ടിയില്ല. ചേച്ചി തുടർന്നു. " നീ പറഞ്ഞല്ലോ, ആണുങ്ങൾ ചെയ്‌താൽ അവരെ ധീരന്മാരായി പരിഗണിക്കുമെന്ന്. ആര് പരിഗണിക്കും? കൂടെ ഇരുന്നു കഥ കേൾക്കുന്ന കൂട്ടുകാരും പിന്നെ അമ്മയെന്നോ പെങ്ങള്മാരെന്നോ വേർതിരിവില്ലാതെ മുല നോക്കി നടക്കുന്ന കുറെ മൈരന്മാരും. അല്ലാതെ അവരുടെ കുടുംബത്തിൽ ഇതൊന്നു അറിഞ്ഞു നോക്കട്ടെ. അവന്റെ അമ്മ അവന്റെ മുഖത്ത് കർക്കിച്ചു തുപ്പും, അവന്റെ പെങ്ങൾ അവന്റെ അടുത്ത് വരാൻ ഭയപ്പെടും. ഇതൊന്നും അറിയാതെ കണ്ട ഇൻസ്റ്റ ഇൻഫ്ലുൻസർ തെണ്ടികളെ പോലെ കിടന്നു കുരയ്ക്കല്ലേ നീ. " പറഞ്ഞു തീർത്തപ്പോൾ രണ്ടു പേരും മിണ്ടിയില്ല. ഞാൻ നിത്യയെ നോക്കിയപ്പോൾ അവൾ തല കുനിച്ചു നിക്കുവായിരിന്നു. ചേച്ചി പതുക്കെ കട്ടിലിൽ ഇരുന്നു. ഞാനും അടുത്തായി ഇരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. ഞാൻ പതുക്കെ മൗനം വെടിഞ്ഞു. " കഴിച്ചു കഴിഞ്ഞു അവരെ ഞാൻ ഇറക്കി വിടാം. എനിക്ക് അവരുമായിട്ട് ഒരു ബന്ധവും ഇല്ല. നിത്യക്കും ഇല്ല. പക്ഷെ ചേച്ചിക്ക് അങ്ങനെ ആയിരുന്നില്ലല്ലോ. അതുകൊണ്ട് ചേച്ചി എനിക്ക് ഒരു വാക്ക് തന്നാൽ ഞാൻ ഇറക്കി വിടാം അവരെ. " ചേച്ചി

💬 Comments

View all comments