0%

Chapter Title : മഴ മേഘങ്ങൾ [Gibin]

Author : Kambikathakal Read All Parts 891

പെട്ടെന്ന് വാതിൽ തുറന്നു. അകത്തു നിന്നു ഒരു പെൺകുട്ടി ഞങ്ങളെ നോക്കി ചിരിച്ചു. ശ്രേയ ഉള്ളിലേക്ക് കടന്നു, പുറകെ ഞാനും. ആ പെൺകുട്ടി എന്നെ നോക്കി ചിരിച്ചു, ഞാനും ചിരിച്ചു. ഒന്നും മിണ്ടിയില്ല. അകത്തോട്ടു നടന്ന എന്റെ മുൻപിൽ ശ്രേയ നിന്നിട്ട് എന്നെ ആ പെൺകുട്ടിക്ക് പരിചയപ്പെടുത്തി.
"ഇത് എന്റെ കസിൻ, കാവ്യ. വർഷങ്ങൾ കഴിഞ്ഞു ഇപ്പോള കാണുന്നെ.
കാവ്യ, ഇത് നിത്യ. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ജോലി ചെയുന്നു. ഇപ്പോൾ സ്വന്തമായി കഥ എഴുതാൻ നോക്കുന്നു."
ഞങ്ങൾ വീണ്ടും തമ്മിൽ നോക്കി ചിരിച്ചു. എന്നിട്ട് ഉള്ളിലേക്കു ഞാൻ നടന്നു. ബാഗ് താഴെ വെച്ചിട്ട് ഹാളിലെ സോഫയിൽ ഞാൻ ഇരുന്നു ചുറ്റും നോക്കി. ഇത്രയും വലിയ ഫ്ലാറ്റിൽ കയറുന്നത് തന്നെ ഇത് ആദ്യം ആയിട്ടാ. ചുമ്മാതല്ല ഉള്ള വക്കിലും ഡോക്ടറും എല്ലാം ഇവിടെ തന്നെ സെലക്ട്‌ ചെയ്തത്.
വലിയ ഹാൾ, അതിനു ചേരുന്ന ഒരു ടീവി. നല്ല രീതിയിൽ ഡെക്കറേറ്റ് ചെയ്ത ഇന്റീരിയർ, എല്ലാത്തിനും പുറമെ നല്ല വൃത്തിയും. ഞാൻ ഇതൊക്കെ കണ്ടു ആസ്വദിച്ചിരുന്ന സമയത്ത് നിത്യ എന്റെ അടുക്കെ വന്നു. എന്നിട്ട് നല്ല തണുത്ത ഒരു ക്യാൻ പെപ്സി നീട്ടി. ഞാൻ അത് കണ്ടതും മനസ്സിൽ ആലോചിച്ചു.
" വട്ട് പകർച്ചവ്യാധി ആണോ? അവൾക്ക് വട്ട് ഉണ്ടെന്ന കാര്യം എനിക്ക് ഉറപ്പാണ്, ഇവൾക്കും വട്ട് ഉണ്ടോ? അല്ലെങ്കിൽ ഈ തണുപ്പത്തു ഇത്രെയും തണുത്ത പെപ്സി കൊണ്ടുവന്നു തരുമോ? "
ഏതായാലും തന്നത് വേണ്ടാന്ന് പറയേണ്ട എന്നോർത്തു ഞാൻ അത് വാങ്ങി തുറക്കാൻ തുടങ്ങിയപ്പോൾ അവൾ

💬 Comments

View all comments