0%

Chapter Title : മഴ മേഘങ്ങൾ [Gibin]

Author : Kambikathakal Read All Parts 888

ചെയ്യണം എന്ന് ആലോചിച്ചു മരവിച്ചു നിന്നപ്പോൾ ആണ് എന്നെ തള്ളി നീക്കി കൊണ്ട് ശ്രേയ മുൻപോട്ട് വന്നത്. മുൻപിൽ കിടന്ന ഒരു വലിയ കല്ല് ശരവേഗത്തിൽ അവൾ എടുത്തു ഒറ്റ ഏറു. ലക്ഷ്യം എവിടെ ആണെന്ന് അറിയില്ല. എന്നാൽ അത് നേരെ ടിജോയുടെ നെറ്റിയിൽ തന്നെ ഇടിച്ചു. തലയോട്ടിയിൽ കല്ല് ചെന്നിടിച്ച ശബ്ദം ആ മഴയത്തും എന്റെ ചെവിയിൽ കേട്ടു. തലയും പൊത്തി റോഡിൽ വീണു കിടന്ന ടിജോയെ കണ്ടിട്ടാകാം ആൽബിനോ യൂനസോ അനങ്ങി ഇല്ല. തറയിൽ നിന്നു അടുത്ത കല്ല് എടുത്തിട്ട് പതുക്കെ ശ്രേയ തറയിൽ കിടന്നു വേദന കൊണ്ട് ഉരുള്ളുന്ന ടിജോയുടെ മുൻപിൽ നിന്നിട്ട് പറഞ്ഞു.
"തന്തയും തള്ളയും ഉണ്ടാക്കി വെച്ച കാശിനു കഞ്ചാവ് വാങ്ങി തിന്നിട്ട് കഴപ്പിളകി നടക്കുന്ന നിന്നെപ്പോലത്തെ പാഴുകളെ ഈ ഭൂമിയിൽ ഉണ്ടാക്കി ഇടാൻ ഒരു പെണ്ണ് മതിയെങ്കിൽ, നിന്നെ ഒക്കെ ഈ ഭൂമിന്നു പറഞ്ഞു വിടാനും ഒരു പെണ്ണ് വിചാരിച്ചാൽ മതി."
ഇത്രയും പറഞ്ഞിട്ട് കൈയിൽ ഇരുന്ന കല്ല് കാറിലേക്ക് എറിഞ്ഞു. ആരും അനങ്ങിയില്ല.
അവൾ എന്നെ നോക്കിയിട്ട് മുൻപോട്ട് നടന്നു. കാര്യം എനിക്ക് ഇവളെ വെറുപ്പ് ആണേലും ഇപ്പോൾ ഒന്ന് കെട്ടിപിടിച്ചു അഭിനന്ദിക്കാൻ തോന്നി. ഇത്രയും ധൈര്യം ഉള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. എന്നാൽ ഈ മൂന്ന് ബാഗും തൂകി പിടിച്ചു പോകുന്നതിന്റെ ഇടയിൽ അഭിനന്ദിക്കാൻ സമയം കിട്ടില്ല.
ഞങ്ങളുടെ യാത്ര ഒരു ബെൻസ് കാറിന്റെ മുൻപിൽ നിന്നു. അവൾ പതുക്കെ ബാക്ക് ഡോർ തുറന്നു. എന്റെ ബാഗ് ഓരോന്നായി വാങ്ങി അവിടെ വെച്ചു. എന്നിട്ട്

💬 Comments

View all comments