Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന് രാജാ]
ഉണ്ണീ... ഇപ്പോളൊക്കെയാണ് ഒരു ഫ്രണ്ടിന്റെ കൂടെ വേണ്ടത്.. ഉണ്ണി നാളെ തന്നെ അങ്ങോട്ട് മാറിക്കോളൂ.. പിന്നേ... നിങ്ങൾ രണ്ടും കൂടെ സംസാരിച്ചു നിങ്ങളുടെ മുറിയിൽ ഇരിക്കരുത്... ഷേർളിയെ കൂടെ നിങ്ങളുടെ കൂടെ കൂട്ടണം.. ഉണ്ണിക്കൃഷ്ണൻ അവിടെ താമസത്തിന് വരുന്നത് അവൾ സമ്മതിക്കില്ല. അത് നോക്കണ്ട.. പൊട്ടിത്തെറിച്ചേക്കാം... ഉണ്ണികൃഷ്ണനോട് ഞാനിത് അവശ്യപ്പെട്ടത് ഉണ്ണിക്ക് ഷേർളിയുടെയും അജയുടെയും കാര്യങ്ങൾ അറിയാവുന്നത് കൊണ്ടാണ്... """
"" പക്ഷെ.. അങ്കിൾ .""
"" ഒരു പക്ഷെയുമില്ല... നീ നാളെ തന്നെ വീട്ടിലേക്ക് വരുന്നു.... ഇന്നേ പാക്ക് ചെയ്തോ.. ഞാൻ കൂടെ നാളെ വന്നൊന്നിച്ചു എല്ലാം എടുത്തോണ്ട് പോരാം""
"" അജൂ... ഉണ്ണീ..."" ജേക്കബ് അവരെ നോക്കി ..
"" പറയ് അങ്കിൾ. ""
"" ഇതിന്റെ റിസൾട്ട് എന്തായാലും നിങ്ങളുടെ സുഹൃദബന്ധത്തെ ബാധിക്കാൻ പാടില്ല... അജൂ... ..ചിലപ്പോൾ വഴക്കും ബഹളവും ഒക്കെ ആയേക്കാം... ഒരു പക്ഷെ ഉണ്ണിയെ തല്ലിയിറക്കിയെക്കാം... അല്ലെങ്കിൽ ഷേർളി ഇറങ്ങി പോയേക്കാം...എന്നാലും ഉണ്ണികൃഷ്ണൻ അവിടെ തന്നെ താമസിക്കണം.. പതിയെ പതിയെ റിസൾട്ട് ആയിക്കൊള്ളും.. എന്നോട് പറയാതെ ഉണ്ണി അവിടെ നിന്നും താമസം മാറരുത്.. അല്ലെങ്കിൽ അവനെ മാറ്റരുത്.. ok?""
""Ok അങ്കിൾ"" അജയ് ചാടി പറഞ്ഞു. അവനെന്തിനും സമ്മതമായിരുന്നു..
""ഉണ്ണി.. എന്താ ആലോചിക്കുന്നത് ഒരു ചേതമില്ലാത്ത ഉപകാരം... പിന്നെ ഉണ്ണിയുടെ നമ്പർ എനിക്കൊന്നു തന്നെക്ക്""
ജേക്കബ് അവരിരുവരുടെയും നമ്പർ വാങ്ങിയിട്ട് യാത്ര പറഞ്ഞു പിരിഞ്ഞു.
."" ഡാ... നീ പാക്ക് ചെയ്തോ എല്ലാം""
പിറ്റേന്ന് ഓഫീസിൽ ചെന്നപ്പോൾ അജയ് ആദ്യം തന്നെ ഉണ്ണിയുടെ കാബിനിലേക്കാണ് ചെന്നത്.
"" ടീവിയും കോപ്പുമൊക്കെ
💬 Comments
View all comments