0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1674

വെപ്പുകാൽ വെച്ചു , സ്ട്രാപ്പിട്ടു മുറുക്കി എഴുന്നേറ്റു ,ചായയും മൊത്തി സോഫയിലിരുന്നു ടീവിയിലേക്ക് നോക്കി .

ഇടക്കവൻ പാളി നോക്കിയപ്പോൾ ഷേർളി ചായ കുടിച്ചു കഴിഞ്ഞു ഗ്ലാസും വെച്ചുകൊണ്ടിരിക്കയാണ് .

"'മമ്മ കിടക്കുന്നില്ലേ ?'''

അവളൊന്നും മിണ്ടിയില്ല

"" ഞാൻ കൈ പിടിക്കണോ ?''' അതിനും മറുപടിയൊന്നുമുണ്ടായില്ല

ഉണ്ണി അവളുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങിയിട്ട് , അവളുടെ മുന്നിൽ മുട്ടുകുത്തിയിട്ട് , അവളുടെ കരം കൊണ്ട് തന്റെ കവിളിൽ ആഞ്ഞടിച്ചു .

"' ഇങ്ങനെ മിണ്ടാതിരിക്കുന്നതീ ഭേദം അടിക്കുന്നതാ .. അതിനുള്ള ദേഷ്യം ഉണ്ടെന്ന് അറിയാം . നിസഹായത കൊണ്ടാവും എന്നെ സഹിക്കുന്നെ അല്ലെ .. മമ്മ പറഞ്ഞോ ..ഞാൻ പൊക്കോളാം .. പക്ഷെ അജു വന്നു കഴിഞ്ഞു , എന്നെ ഏല്പിച്ചിട്ട് പോയതെല്ലേ .."' അവളൊന്നവനെ നോക്കിയെങ്കിലും ഒന്നും മിണ്ടിയില്ല . ഉണ്ണിയെഴുന്നേറ്റ് ടിവി ഓഫാക്കി അവളുടെ കൈ പിടിച്ചു . ഷേർളി ബലം പ്രയോഗിച്ചു അവിടെത്തന്നെ ഇരുന്നു . ഉണ്ണി വീണ്ടും അവളെ കൈകളിൽ വാരിയെടുത്തോണ്ട് അവളുടെ മുറിയിലേക്ക് നടന്നു .

മുറിയിലെത്തി അവളെ ബെഡിൽ കിടത്തിയതിനു ശേഷം ഉണ്ണി ഇറങ്ങിപ്പോയി , പെട്ടന്ന് തന്നെ അവൻ മടങ്ങി വന്നു . അവന്റെ കയ്യിൽ ബെഡ്ഷീറ്റും തലയിണയും ഉണ്ടായിരുന്നു . അവനത് തറയിൽ വിരിച്ചിട്ട് , തലയിണ മടക്കി തലവെച്ച് , ചെരിഞ്ഞു കിടന്നവളെ നോക്കി

"'ഞാനിന്നിവിടാ കെടക്കുന്നെ ... ദേഷ്യത്തിന് മമ്മക്കെന്റെ തലയടിച്ചു പൊട്ടിക്കണോന്നുണ്ടേൽ അവിടം വരെ വരണ്ടല്ലോ .""' ഷേർളി അവനു നേരെ ക്രൂദ്ധയായി നോക്കി .

""' നോക്കി പേടിപ്പിക്കുന്നോ ..ഉണ്ടക്കണ്ണീ ... കണ്ണ് കുത്തിപ്പൊട്ടിച്ചെടുക്കും ഞാൻ പറഞ്ഞേക്കാം .. ഭീകരനാ ഞാൻ ..കൊടും ഭീകരൻ .. പേര് ഉണ്ണി "" ഷേർളിക്കത് കേട്ടപ്പോൾ ചിരിപൊട്ടിപ്പോയി .

അവൾ ചിരിയടക്കിക്കൊണ്ട് ജനാലയുടെ നേരെ തിരിഞ്ഞു കിടന്നു

"' പേരിൽ കാര്യമൊന്നുമില്ല .ഇടഞ്ഞാൽ ഞാൻ പെശകാ പെണ്ണെ ... ദേ ഇങ്ങോട്ട് നോക്കിക്കേ ഇത് കണ്ടോ "''

ഷേർളി അവനെന്താണ് കാണിക്കുന്നതാണെന്നറിയാനായി തിരിഞ്ഞു നോക്കി .

ഉണ്ണി അവളെ നോക്കി നാക്കിൽ

💬 Comments

View all comments