0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.8K

ഇങ്ങനെയല്ലലോ തരുന്നേ ..ദേ .. ഇതും കൂടി പൊളിച്ചു അരിഞ്ഞെ "' ഉണ്ണി അവളുടെ അടുത്തേക്ക് നാലഞ്ച് ഉള്ളി നീക്കിവെച്ചു .അവൻ കുക്കർ തുറന്നു ബീഫ് എടുത്തു , കറിയുണ്ടാക്കാൻ തുടങ്ങി

"" മമ്മ ബീഫ് കഴിക്കൂല്ലോ അല്ലെ ..അതോ കോഴിയാണോ ഇഷ്ടം ?'''

"'ഞാനെന്തും കഴിക്കും "'''

"' ഞാനുമതെ ..തിരിച്ചുകടിക്കാത്തതെന്തും ഞാനും കഴിക്കും ...""' കപ്പ വാങ്ങി വെച്ചിട്ടവൻ മറ്റൊരു പാൻ അടുപ്പിൽ വെച്ചപ്പോളാണ് ഫോണടിച്ചത് . അജയ് ആണ് ... ഉണ്ണി ഫോണെടുത്തുകൊണ്ട് ഹാളിലേക്ക് നടന്നു

""പറയടാ .അജൂ .. ""

"'' ഉണ്ണീ .. അവിടെ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ ?''

"'ഹേ ..ഇവിടെന്തു കുഴപ്പം ?'''

"' അല്ല ..മമ്മാ ?'''

"' മമ്മാക്ക് ഒരു കുഴപ്പോമില്ല ...ദേ .. ഉള്ളിയരിയാൻ ഏല്പിച്ചിട്ടാ ഞാൻ പുറത്തേക്ക് വന്നേ ""

"'ങേ ..മമ്മ നിന്നോട് മിണ്ടാൻ തുടങ്ങിയോ ?''' അജയ്‌ക്ക് ആശ്ചര്യം

"" വലുതായൊന്നുമില്ല ... ചെറുതായൊക്കെ ... ആളിന്ന് ഒന്നും കഴിച്ചിട്ടില്ല ... അത്കൊണ്ട് കിച്ചണിലേക്കുവന്നതാ "' ഉണ്ണി ഇന്ന് നടന്നതെല്ലാം അജയോട് പറഞ്ഞു

"' മനസ്സിലേക്കുള്ള വഴി വയറാണെന്ന് ആരോ പറഞ്ഞിട്ടുണ്ട് ..വയറു നിറഞ്ഞാൽ മനസ്സും നിറഞ്ഞെന്ന് ..മമ്മിക്ക് അടിപൊളി ഫുഡ് ഉണ്ടാക്കി കൊടുക്കട്ടെ ... നീ ഇവിടുത്തെ കാര്യമോർത്തു ടെൻഷൻ അടികക്കണ്ട ..അവിടെ കാര്യങ്ങൾ നടക്കട്ടെ ..മമ്മക്ക് കൊടുക്കണോ ?''

"'വേണ്ട ..ഞാൻ മമ്മേടെ ഫോണിൽ വിളിച്ചോളാം പിന്നെ "' അജയ് ഫോൺ വെച്ചു

"' അജയ് ആണ് മമ്മാ ... അവിടുന്ന് ബോഡി നാളെയെ പൊരൂള്ളുവെന്ന് .എന്തോ

💬 Comments

View all comments