Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന് രാജാ]
.. ഇനി അതുംകൊണ്ട് കുളിക്കണ്ട .. അടുത്ത മാസം കുളിച്ചാൽ മതി . "' ഉണ്ണി പോക്കറ്റിൽ നിന്ന് താക്കോലെടുത്തു കാണിച്ചിട്ട് അവളെ കളിയാക്കി
"'പോടാ ഒന്ന് "' ഷേർളി അവൻ പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ കതക് കുറ്റിയിട്ടകത്തേക്ക് മടങ്ങി .
"'മമ്മാ ...ഫുഡ് മേടിച്ചു വെച്ചിട്ടുണ്ടേ ,,, കുളിയിതു വരെ കഴിഞ്ഞില്ലേ ...ആ ..മാസത്തിലൊരു കുളിയല്ലേ ഉള്ളൂ .. പതിയെ മതി "" ഉണ്ണി തിരികെവന്നപ്പോൾ ഷേർളി അവളുടെ മുറിയിൽ കുളിക്കുവായിരുന്നു . അവൻ വാതിലിൽ തട്ടി വിളിച്ചുകൊണ്ടു പറഞ്ഞു
"'' പോടാ .. പോടാ.....ഞാനിപ്പോ വരാം . നീ വിളമ്പിക്കോ "' ഷവറിന്റെ ശബ്ദം നിലച്ചയുടനെ ഷേർളിയുടെ സ്വരം കേട്ടു .
"'ഞാനുമൊന്ന് കുളിക്കട്ടെ .."'' ഉണ്ണി പറഞ്ഞിട്ട അവന്റെ മുറിയിലേക്ക് നടന്നു .
"' എടാ ..നീയെവിടെയാ ?''' കുളി കഴിഞ്ഞിറങ്ങിയ ഷേർളി മുറിയിലും ഹാളിലും അവനെ കാണാതായപ്പോൾ വിളിച്ചു .
"" ഞാൻ ഇവിടെയുണ്ട് മമ്മാ ... ഇപ്പൊ വരാം . മമ്മ വിളമ്പിക്കോ "'' ഉണ്ണിയുടെ ശബ്ദം മുകളിൽ നിന്നും കേട്ടപ്പോൾ ഷേർളി കിച്ചണിലേക്ക് പോയി . അവിടെ പാർസൽ വാങ്ങിയിരുന്ന ഫുഡ് പാക്കറ്റിലൊരെണ്ണം അഴിച്ചു വെച്ചിരിക്കുന്നതവൾ കണ്ടു .
"' ഡാ ... കൂടുതൽ കുടിക്കണ്ട കേട്ടോ . മതിയാക്ക് "'' ഷെൽറി സ്റ്റെപ്പിന് കീഴെ വന്നു മുകളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു
ഉണ്ണി വായും തുടച്ചോണ്ടിറങ്ങി വന്നു . അവന്റെ മുഖത്തൊരു വിളറിയ ചിരി
"'അത് ..ഞാൻ പിന്നെ .. കമ്പനി ഇല്ലാതെ കഴിക്കാറില്ല മമ്മാ ..
💬 Comments
View all comments