0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.6K

ഉണ്ണിക്കും അങ്ങനെ തന്നെ.

അവന്റെ മാതാപിതാക്കൾ ഹൈറേഞ്ചിന്റെ അങ്ങേയറ്റത്താണ്. ഒരു സാധാരണ കുടുംബം . കൃഷി ചെയതാണ് ഉണ്ണിയേയും ചേച്ചിയെയും വളർത്തിയതും പഠിപ്പിച്ചതും. ക്യാമ്പസ് ഇന്റർവ്യൂ വഴി ജോലി കിട്ടിയ ഉണ്ണി ഓഫീസിനടുത്തു ഒരു ഫ്ലാറ്റ് എടുത്തു താമസിക്കുകയാണ്. രണ്ടുപേർ കൂടിയാണ് ഫ്ലാറ്റ് എടുത്തത് എങ്കിലും ഒരാൾ ബാംഗ്ലൂർക്ക് ഷിഫ്റ്റ് ആയപ്പോൾ മുതൽ ഉണ്ണി തനിച്ചാണ്. വേറെ ഒരാളെ കൂടെ കൂടിയെങ്കിലും സ്വഭാവ മഹിമ കാരണം ഒരുവിധത്തിൽ ഒഴിവാക്കി. അന്ന് മുതൽ പറ്റിയ ഒരാളെ തപ്പുന്നുണ്ട് ഷെയറിങ്ങിന്. വാരാന്ത്യത്തിൽ മാത്രമേ ഉണ്ണി വീട്ടിൽ പോകൂ. ചിലപ്പോൾ രണ്ടോ മൂന്നോ ആഴ്‌ച കൂടുമ്പോഴും.

അജയ് കുറേനാളായി ഉണ്ണിയോട് പറയുന്നു ഫ്ലാറ്റ് വിട്ടിട്ട് അവന്റെ കൂടെ വീട്ടിൽ ചെന്ന് താമസിക്കാൻ. ടൗണിന്റെ മധ്യ ഭാഗത്തായി ഒരു ഇരുനില വീട്. സ്‌കൂളിൽ ക്ലെർക്ക് ആയിരുന്ന രവി ലീവെടുത്തു ഗൾഫിൽ പോയി ഉണ്ടാക്കിയതാണ് ആ വീട്. ഷേർളിയും രവിയും ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ് . രവി ക്ലെർക്ക് ആയിരുന്ന സ്‌കൂളിൽ പുതുതായി വന്ന ഷേർളി രവിയുടെ സൗന്ദര്യവും സ്വാഭാവമഹിമയും കണ്ട് ജോലി നോക്കാതെ പ്രണയിക്കുകയായിരുന്നു . വിവാഹം കഴിഞ്ഞു ഷേർളിക്ക് താൻ ക്ലെർക്ക് ആയിരിക്കുന്നത് നാണക്കേട് ആകുമോയെന്നു ചിന്തിച്ചു, ജോലി രാജി വെക്കാൻ ഒരുങ്ങിയ രവിയെ പിന്തിരിപ്പിച്ചു, ലീവെടുപ്പിച്ചത് ഷെർലിയാണ്. അജയ് ഉണ്ടായി നാല് വയസ് ആയപ്പോൾ രവി ഗൾഫിൽ നിന്നും നിർത്തി വന്നു വീണ്ടും സ്‌കൂളിൽ ജോയിൻ ചെയ്തു.അപ്പോൾ ഷേർളി വേറെ സ്‌കൂളിലേക്ക് ട്രാൻസ്ഫർ ആയിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപ് വീണ്ടും ഷേർളി യുടെ സ്‌കൂളിലേക്ക് രവിക്ക് ട്രാൻസ്ഫർ ആയപ്പോൾ

💬 Comments

View all comments