0%

Chapter Title : മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.7K

വാ കയറ്..""

ഗേറ്റ് കടന്നതും പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ തുറന്ന് ഡോക്ടർ ജേക്കബ് പറഞ്ഞു. ആകാംഷയോടെ അജയ് അയാളുടെ കൂടെ കയറി. കാർ ഒരു ബാറിലേക്ക് കയറ്റി ജേക്കബ് പുറത്തിറങ്ങി.

"" നീ ബിയർ ആണോ, അതോ ഹോട്ടോ? """

"" എന്തായാലും കുഴപ്പമില്ല അങ്കിൾ..""

ജേക്കബ് രണ്ട് വിസ്കി പറഞ്ഞു.

"" നീ ടെൻഷൻ ഒന്നുമടിക്കണ്ട അജൂ.. ഷേർളി... ഞാൻ ഇന്നാണ് അവളെ പിന്നെ കാണുന്നത്. മാറ്റങ്ങൾ ഉണ്ടാകും. കാരണം ഓടി നടന്നിരുന്നതല്ലേ..കാല് ..ഭർത്താവ്.. എല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുമ്പോൾ ആർക്കായാലും സങ്കടം ദേഷ്യം ഒക്കെ വരും.""

"" അജൂ....""

"" പുറകിൽ നിന്ന് വിളി കേട്ടപ്പോൾ അജയ് തിരിഞ്ഞു നോക്കി. ഉണ്ണികൃഷ്ണൻ..

""" ആ ഉണ്ണീ ... വാ.. ഇരിക്ക്.. അങ്കിൾ ഇതെന്റെ ഫ്രണ്ട് ഉണ്ണികൃഷ്ണൻ. ഞങ്ങൾ ഒരുമിച്ചാണ് വർക്ക് ചെയ്യുന്നേ...""

"" ഹലോ... ഞാൻ ഡോക്ടർ ജേക്കബ്. അജയുടെ നെയ്‌ബർ ആയിരുന്നു."" ജേക്കബ് പരിചയപ്പെടുത്തി.

"" ഉണ്ണീ.. ഞങ്ങൾ ഒരു പേഴ്സണൽ കാര്യം ഡിസ്കസ് ചെയ്യുവാരുന്നു. ""

"" അതിനെന്താ... നിങ്ങൾ സംസാരിക്കൂ.... ഞാൻ ഫുഡ് പാർസൽ വാങ്ങാൻ വന്നതാ.""

,"" ഓഹ്.. ഇവിടുന്നാണോ ഉണ്ണി ഫുഡ് വാങ്ങുന്നെ.. എന്താ വീട്ടിൽ ആരുമില്ലേ?""

"" അവന്റെ വീട് ഹൈറേഞ്ചിലാ അങ്കിൾ... അവനിവിടെ ഫ്ലാറ്റിൽ താമസിക്കുന്നു. ""

"" നിങ്ങൾ സംസാരിക്കൂ അങ്കിൾ.. ഞാൻ ഓർഡർ പറഞ്ഞിട്ട് അപ്പുറത്ത് കാണും"" ഉണ്ണി പറഞ്ഞിട്ട് കൗണ്ടറിലേക്ക് നടന്നു.

"" അജയ്.. ഉണ്ണിനിന്റെ അടുത്ത ഫ്രണ്ട് ആണോ?""

"" അതെയങ്കിൾ .ഞങ്ങൾ ഒരുമിച്ചാണ്

💬 Comments

View all comments