Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]
അമ്മയൊന്ന് സംസാരിച്ച് നോക്ക്… “..
“ഉം… അവനാ ഔട്ട്ഹൗസിലില്ലേ…?”..
“ഉം… ഉണ്ടമ്മേ… അവിടെ പൂട്ടിയിട്ടിട്ടുണ്ട്…”..
ഈ സംസാരമൊക്കെ സുനിത കേൾക്കുന്നുണ്ട്.. അമ്മയും മകനും കൂടി എന്തോ കാര്യസാധ്യത്തിനായി ഏതോ ഒരാളെ ഔട്ട് ഹൗസിൽ പൂട്ടിയിട്ടിരിക്കുയാണെന്ന് അവൾക്ക് മനസിലായി.. ഇത്തരം ഗുണ്ടായിസം ഇവർക്കുണ്ടെന്ന് അവൾ ആദ്യമായി അറിയുകയായിരുന്നു..
“ഉം… ഞാനവനെയൊന്ന് കാണട്ടെ… “..
ലളിത എണീറ്റു..
“ ഞാൻ വരണോ അമ്മേ… ?”..
“വേണ്ട… നീ സംസാരിച്ചതല്ലേ… ഇനി ഞാനൊന്ന് സംസാരിച്ച് നോക്കാം…”..
ലളിത ദേഹത്തെ ആഭരണങ്ങൾ കിലുക്കിക്കൊണ്ട് പുറത്തേക്ക് നടന്നു..
“എന്താ രാജേട്ടാ പ്രശ്നം… ?..ആരെയാ അവിടെ പൂട്ടിയിട്ടത്…?”..
ഈ വീട്ടിൽ നടക്കുന്നത് എന്താണെന്നറിയാനുള്ള ജിജ്ഞാസയോടെ സുനിത ചോദിച്ചു.. രാജൻ ക്രൂദ്ധനായി അവളെയൊന്ന് നോക്കി. പിന്നെ ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറിപ്പോയി..
ലളിത ഔട്ട് ഹൗസിന് മുന്നിലെത്തി താക്കോല് കൊണ്ട് പൂട്ടിയിട്ട വാതിൽ തുറന്നു.. ഒരു ചെറുപ്പക്കാരൻ അവിടെ കസേരയിലിരിക്കുന്നു.. അവനെ കണ്ട മാത്രയിൽ ലളിതയുടെ ദേഹമാസകലം ഒരു തരിപ്പ് പാഞ്ഞ് പോയി.. ചുവന്ന് തുടുത്ത ഒരു ചുള്ളൻ ചെക്കൻ.. അവന്റെ വെളുത്ത മുഖവും ചുവന്ന ചുണ്ടും കണ്ട ലളിതക്ക് പൂറ് തുറന്നടയുന്നത് തടയാനായില്ല..പ്രൗഢയായ ഒരു സ്ത്രീ മുറിയിലേക്ക് കയറിവന്നത് കണ്ട് അനന്തൻ കസേരയിൽ നിന്നെണീറ്റു.. കരുത്തനായ ആ ചെറുപ്പക്കാരനെ ആർത്തിയോടെയാണ് ലളിത നോക്കിയത്.. പൂറിന്റെ ചൊറിച്ചിൽ അസഹ്യമാകുന്ന സന്ദർഭങ്ങളിൽ ആഗ്രഹിച്ചതും സങ്കൽപിച്ചതും ഇത് പോലൊരു ചുള്ളനെയായിരുന്നെന്ന് ലളിത ആശ്ചര്യത്തോടെ ഓർത്തു..
“നിന്റെ പേരെന്താടാ… ?”..
ലളിത ഗൗരവത്തിൽ ചോദിച്ചു..
“അനന്തൻ…”..
പതറാതെ അവൻ പറഞ്ഞു..
“ഉം… നിന്റമ്മാവൻ ആ സ്ഥലം വിൽക്കുന്നതിന് നിനക്കെന്താ പ്രശ്നം… ?”..
💬 Comments
View all comments