Chapter Title : മഴമേഘം മറഞ്ഞുപോയ് 1 [സ്പൾബർ]
“അതെന്റെ അമ്മക്ക് കൂടി അവകാശപ്പെട്ടതാ…”..
“ഞങ്ങളതിന് അഡ്വാൻസ് കച്ചവടമുറപ്പിച്ചതാണ്…”..
“ അതിന് വാല്യൂ ഇല്ല… എന്റമ്മയുടെ സമ്മതമില്ലാതെ നിങ്ങൾക്കത് വാങ്ങാനാവില്ല… “..
അനന്തൻ അക്ഷോഭ്യനായിരുന്നു..
“നിന്റമ്മയങ്ങ് സമ്മതിച്ചാ പ്രശ്നം തീരില്ലേ… ?”..
“നിങ്ങളെത്ര കോടിക്കാ അത് കച്ചവടമുറപ്പിച്ചത്…?”..
തിരിച്ചുള്ള ചോദ്യം ലളിതക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്.. അങ്ങനെ ആരും ലളിതയുടെ മുന്നിൽ നിന്ന് സംസാരിക്കാറുമില്ല..പക്ഷേ അനന്തൻ സംസാരിക്കുമ്പോ തന്റെ പൂറ് വഴുവഴുപ്പാകുന്നത് ലളിതയറിഞ്ഞു..
“അതെന്തിനാ നീ അറിയുന്നത്… ?”..
“അറിയണം… എത്ര കോടിക്കായാലും അതിൽ നേർപകുതി എന്റമ്മക്ക് കിട്ടാതെ ഈ കച്ചവടം നടക്കില്ല മാഡം.. നിങ്ങളാ കൊടുത്ത അഡ്വാൻസ് തിരിച്ച് വാങ്ങിച്ചോളൂ…”..
“അഡ്വാൻസ് കൊടുത്തത് തിരിച്ച് വാങ്ങിക്കാനല്ല… “..
“അതൊക്കെ നിങ്ങളുടെ കാര്യം… ഞാൻ പറയാനുള്ളത് പറഞ്ഞു…”..
അവന്റെ ധൈര്യം ഇഷ്ടമായെങ്കിലും തന്നോട് എതിർത്ത് സംസാരിക്കുന്നത് ലളിതക്ക് അംഗീകരിക്കാനാവാത്ത കാര്യമാണ്..
“ ഇത് പറയാനാണോ നിങ്ങളെന്നെ ഈ മുറിയിൽ പൂട്ടിയിട്ടത്…?”..
അനന്തൻ ക്ഷോഭത്തോടെ ചോദിച്ചു..
“ഉം… ഇത് കച്ചവടമാവുന്നത് വരെ ഈ മുറിയിൽ നിന്ന് നീ പുറത്ത് പോവില്ല… “..
“നിങ്ങളെത്ര ദിവസം എന്നെ പൂട്ടിയിട്ടാലും ഞാൻ പറഞ്ഞതിൽ ഒരു മാറ്റവുമില്ല… നിങ്ങൾക്ക് കാര്യം നടക്കണേൽ നിങ്ങളമ്മാവനെ കണ്ട് സംസാരിച്ച് എന്റമ്മയുടെ വീതം വാങ്ങിത്താ…”..
അവന്റെ ചുവന്ന ചുണ്ടുകളുടെ ചലനം ലളിതക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..ആ ചുണ്ട് വലിച്ചീമ്പുന്നതോർത്ത് അവൾക്ക് പൂറ് തരിച്ചു..കന്ത് അവന്റെ വായിലേക്ക് കേറാനെന്ന പോലെ വഴുതിയിറങ്ങി പാന്റീസിലുരഞ്ഞു..
“നിങ്ങളുടെ കുടുംബപ്രശ്നം തീർക്കലല്ല എന്റെ പണി… എനിക്കാ സ്ഥലം എത്രയും പെട്ടെന്ന് രജിസ്ട്രർ ചെയ്യണം… അതിന് വെറുതെ എതിര് നിൽക്കരുത്… “..
“നിങ്ങൾ ഭീഷണിപ്പെടുത്തുകയാണോ… ?..
💬 Comments
View all comments