0%

Chapter Title : മഴനീർത്തുള്ളികൾ [VAMPIRE]

Author : VAMPIRE Read All Parts 496
സിഗ് നിറഞ്ഞതും ഞങ്ങൾ നാല് പേരിരുന്ന് അതിനൊരു തീരുമാനമാക്കി...... ܘ ശെരിക്കും പറഞ്ഞാൽ പാറി പറന്ന് നടക്കുകയായിരുന്നു.... അത് കഴിഞ്ഞ് താഴേക്ക് ഇറങ്ങി വന്ന് ഞങ്ങൾ ഞങ്ങളുടെ കടമ ഏറ്റെടുത്തു...... അതിനിടയിൽ ഇത് വരെ ശ്രദ്ധയിൽപ്പെടാത്ത ഒരുത്തി....... ആരെയും മയക്കുന്ന സൗന്ദര്യം..ഐശ്വര്യം തുളുമ്പി നില്ക്കുന്ന മുഖം. നല്ല ചന്ദനത്തിന്റെ നിറം..നിതംബത്തെ മൂടി കിടക്കുന്ന ഇടതൂർന്ന കാർകൂന്തൽ. നല്ല വിടർന്ന കണ്ണുകളും നുണകുഴിക്കവിളും, ചുവന്ന് തുടുത്ത ചുണ്ടും, അവളുടെ മുഖത്തിനു ഭംഗികൂട്ടാനെന്ന വണ്ണം കീഴ്ച്ചുണ്ടിനു താഴെ വലതുവശത്തായി ഒരു ചെറിയ കാക്കപ്പുള്ളിയും അവളുടെ സൗന്ദര്യം വിളിച്ചോതി..... എന്തോ അവളുടെ കണ്ണുകൾക്ക് ഒരു കാന്തിക ശേഷിയുള്ള പോലെ.... അവളുടെ അടുത്തേക്ക് പോകരുതെന്ന് വിചാരിക്കും തോറും അവൾ തിരിഞ്ഞു നോക്കും.. ഓരോ നോട്ടത്തിനും ഞാൻ അവളുടെ അടുത്തേക്ക് അടുത്തേക്ക് നീങ്ങി അവളുടെ തൊട്ടടുത്തെത്തി...... ************
എങ്ങെനെയാണ് അവൾ എന്നോട് കൂടുതൽ അടുത്തതെന്ന് ഇന്നും എന്റെ ഉള്ളിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു...... ഒരു പക്ഷേ അതു വിധിയുടെ നിയമമാകാം..... മാറ്റാനാകാത്തെ പ്രപഞ്ചശില്പിയുടെ തിരക്കഥയിലുള്ളതാകാം....... പതിയെ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം വളരെ വേഗത്തിൽ തന്നെ പടർന്നു പന്തലിച്ചു... അതു പതിയെ ഫോൺ വിളികളിലേക്കും വഴിമാറി...... രാത്രിയിലെ ഫോൺ വിളികളിൽ ഒരു ദിവസം ഞാനവളോട് ചോദിച്ചു...... "ടീ ഇത്ര വയസ്സായിട്ടും നിനക്ക് ഇതു വരെ ഒരു ഫീലിംഗ്സും ഉണ്ടായിട്ടില്ലേ....?" "എന്ത് ഫീലിംഗ്സ്?" "ഐ മീൻ, ഫിസികലി... ഒന്നും..." "ഏയ് ഇല്ല." "അത് വെറുതെ... അതില്ലാത്ത ആരെങ്കിലും ഉണ്ടോ?" "ശ്രീയുടെ അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് എത്ര വയസുണ്ടായിരുന്നു?" "അമ്മയ്ക്ക് ഇരുപത്തിയാറ് കാണും. ഞാൻ കുഞ്ഞാണ്

💬 Comments

View all comments