Chapter Title : മഴനീർത്തുള്ളികൾ [VAMPIRE]
*********
അവിടംകൊണ്ടവസാനിച്ചോ ശ്രീയേട്ടന്റെ വിശ്വ വിഖ്യാതമായ പ്രണയം......
ഒരിക്കലുമില്ല.... ശരിക്കും പറഞ്ഞാൽ അവിടെ നിന്നുമായിരുന്നു തുടക്കം......
ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ഭാവിയും, വിധിയുമെല്ലാം നിർണ്ണയിക്കുന്നത് സർവ്വേശ്വരനാണ്.....
ആ പ്രപഞ്ച ശില്പിയുടെ തിരക്കഥയിലുള്ള താളുകൾ നമുക്ക് മാറ്റിയെഴുതാൻ കഴിയില്ലല്ലോ...?
💬 Comments
View all comments