Chapter Title : മഴനീർത്തുള്ളികൾ [VAMPIRE]
ഡ്രസ്സ്
വേണം, ഏത് കളർ വേണം അങ്ങനെ ഓരോന്നും
ചോദിച്ചു പിറകെ നടക്കുകയാണ് പെണ്ണ്.....
ശെരിക്കും പറഞ്ഞാൽ, നമ്മള് പണ്ട് സ്കൂളിൽ
നിന്നും ടൂർ ഒക്കെ പറഞ്ഞാൽ അതിനെക്കുറിച്ച്
മാത്രം സംസാരിച്ച്, അതിന് വേണ്ടിയുള്ള
ഒരുക്കങ്ങളൊക്കെ ചെയ്ത് അതോർത്ത്
ഉറക്കമില്ലാതെ കിടക്കുന്ന ഒരവസ്ഥയുണ്ട്,
അങ്ങനെയൊരു അവസ്ഥയായിരുന്നവൾക്ക്....
രാത്രി ഞാൻ പെട്ടെന്ന് തന്നെ ഉറങ്ങി പോയി.....
രാവിലെ ഞാൻ എണീക്കുന്നതിന് മുന്നേ അവൾ
എണീറ്റ് അടുക്കളയിൽ കേറിയിട്ടുണ്ട്......
അവളെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല..... ജീനക്ക് കൊടുക്കാൻ ഒരു കേക്ക് ഉണ്ടാക്കി
കൊണ്ടിരിക്കുകയാണ് പാവം....
രാത്രി ഏറെ വൈകിയാണ് റൂമിലേക്ക് വന്നത്
തന്നെ, അവളും ഞാനും ഉറങ്ങാൻ കിടന്നതും
ഞാൻ പാട്ട് കേൾക്കാൻ വേണ്ടി ഫോൺ എടുത്ത്
ഹെഡ്സെറ്റ് ചെവിയിൽ വെച്ച് മറ്റേ സൈഡ്
അവൾക്ക് വേണ്ടി നീട്ടി.....
"വേണ്ട ഏട്ടാ, നാളെ നേരിട്ട് കേൾക്കാൻ ഉള്ളതല്ലേ,
ഞാൻ കേൾക്കുന്നില്ല, ഏട്ടൻ പെട്ടെന്ന് ഉറങ്ങാൻ
നോക്ക് രാവിലെ നേരത്തെ എണീക്കാൻ
ഉള്ളതാണ്.... "
"മ്മ് , ഇന്ന് നിന്നെ കാണാനേ കിട്ടിയില്ല കേട്ടോ..."
"ഓഹ്...എന്റെ ഏട്ടാ ഒന്നും പറയണ്ട, മൂന്ന് ഐറ്റം
കേക്ക് ഉണ്ടാക്കി നാളെ കൊണ്ട് പോകാൻ
വേണ്ടിയിട്ട് ... "
"നമ്മളൊരു കേക്ക് ഉണ്ടാക്കി തരാൻ പറഞ്ഞാലല്ലേ ഡിമാൻഡ്.....
കണ്ടവർക്ക് ഉണ്ടാക്കാൻ എന്താ ഉത്സാഹം...."
"തന്നെ, അങ്ങനെ തന്നെ പറയണം.....
ഇനി കേക്ക് എന്ന് പറഞ്ഞു വാ, ബാക്കി ഞാൻ
അപ്പോ പറഞ്ഞു തരാം..."
പാട്ടും കേട്ട് കിടക്കുന്നതിനിടയിൽ എപ്പോഴോ
ഉറക്കത്തിലേക്ക് വഴുതി വീണു.....
ഒരു ചുടു നിശ്വാസം മുഖത്ത് പതിച്ചപ്പോൾ ഞാൻ
കണ്ണ് തുറന്ന്
💬 Comments
View all comments