Chapter Title : മഴനീർതുള്ളികൾ 1 [Anamika]
തോന്നുന്നു… ദീപുന്റെ വല്യച്ചന്റെ മോൾടെ കൊച്ചിന്റെ 28 അല്ലെ…അതിന്റെ ട്രീറ്റാ….“ ”മിക്കവാറും അനിയന്റെ മോന്റെ 16ഉം അങ്ങേരുടനെ കൂടും….“ ദൂരെ അവളുടെ വീടിന്റെ മുറ്റത്തെ ഇരുട്ടിലേക്ക് ഒരു പൊട്ടുപോലെ കയറുന്നവനെ നോക്കി പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു…. കാവിനടുത്തു കൂടെ നടന്നു മുറ്റത്തേക്ക് കയറുമ്പോളേ കെട്ടു തലക്ക് കയറിയിരുന്നു….മുകളിലേക്ക് നോക്കുമ്പോൾ ജനാലക്ക് അടുത്തിരുന്നു ആരോ പഠിക്കുന്നുണ്ട്….മറ്റു മുറികളിൽ വെട്ടമില്ല അപ്പോ ഇതവള് തന്നെ…. ആ മുറിക്കു പുറത്തുള്ള ഇടനാഴിക്ക് ഇപ്പുറമുള്ള ഹാളിൽ പെയിന്റ് അടിക്കുന്നുണ്ട്…അവിടെയുള്ള ബാൽക്കണി തുറന്നിട്ടിരിക്കുകയാണ് പെയിന്റ് മണം പുറത്ത് പോകാൻ… ഹരി ആ ബാൽക്കണിക്ക് മേൽ ചാഞ്ഞു കിടക്കുന്ന മാൻകൊമ്പിൽ എങ്ങനെയൊക്കെയോ പിടിച്ചു കയറി… അവൻ മിക്കവാറും അവളുടെ മുറിയിലേക്കാകും പോയിട്ടുണ്ടായിരിക്കുക…കഥയില്ലാത്ത ചെക്കൻ മനുഷ്യനെ മെനക്കെടുത്താൻ…. ഒരു വിധം സ്ഥാനം കണക്കാക്കി മുന്നോട്ട് നടന്നത് മാത്രം ഓർമയുണ്ട്….പിന്നെണീക്കുമ്പോ ആകെ മൊത്തം ബഹളമയം ആയിരുന്നു….. അതേ….വല്യ കാമ്പുള്ള കഥയൊന്നും അല്ല…പോസ്റ്റ് ചെയ്യാൻ മാത്രം ഉണ്ടൊന്നും അറിയില്ല…ആരേം കാണിച്ചു വായിപ്പിച്ച് അഭിപ്രായം ചോദിച്ചിട്ട് പോസ്റ്റാൻ പറ്റിയ പരിപാടിയും അല്ലല്ലോ😬 അതോണ്ട് വായിൽ തോന്നിയത് കോതക്ക് പാട്ടെന്ന പോലെ എഴുതീത് ഇടുന്നതാ… സ്റ്റോറി ഇഷ്ടയെങ്കിൽ…. ബാക്കി വേണോങ്കിൽ…. ലൈകും കമന്റും ഉണ്ടെങ്കിൽ… നല്ല സപ്പോർട്ട് ആണെങ്കിൽ…. ഞാൻ ഒരാഴ്ച ഫ്രീയാ…രണ്ട് ദിവസം കൂടുമ്പോൾ പാർട്ട് ഇട്ടുതരാം😁 ഇനി വേണ്ടെന്നാണെങ്കിലും പറഞ്ഞോ…. പിന്നീ വഴിക്കെ വരണ്ടാലോ…എഴുതാൻ ഇച്ചിരി കുഴിമടീള്ള കൂട്ടത്തിലാ അതോണ്ടാ😬 പറഞ്ഞത് വേറൊന്നും കൊണ്ടല്ലാട്ടോ…ഇവിടെ റീഡേഴ്‌സ് കുറവുള്ള ഴോണർ ആണ് അപ്പോ വേണ്ടെങ്കിൽ വെറുതെ ഞാൻ മെനക്കെടേണ്ടല്ലോ എന്നോർത്താ… പിന്നൊരു സ്റ്റോറി എഴുതി ഇട്ടിട്ട് പോകാൻ ഇരുന്ന എന്നെ ഈ സാഹസത്തിനു പിന്നേം പ്രേരിപ്പിച്ച rex william, sahadev പിന്നെ കുറേപ്പേർ ❤️ DM ചെയ്യണമെങ്കിൽ insta id @ _._.anamika ഇവിടെ പോന്നോട്ടാ…
💬 Comments
View all comments