0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29233

ഞെട്ട് എടുത്തു കാണാം….

ഹരി പൊള്ളിയപോലെ കൈ പിൻവലിച്ചു…അവളെ വിട്ടു മുറിക്കു പുറത്തേക്കിറങ്ങി…

ശ്വാസം വലിച്ചു വിട്ടു…

താൻ എടുത്ത കൂട്ടത്തിൽ ബ്രായും പാന്റീയുമൊന്നും എടുത്തില്ലായിരുന്നല്ലോ….

അവളോടൊരു വാക്കും പറയാതെ ബൈക്കും എടുത്ത് പാടത്തേക്ക് പോയി….

അമ്മുവിനുറപ്പായിരുന്നു അവൻ കണ്ടിട്ടുണ്ടെന്ന്…

അതാണാ പോക്കിനുള്ള കാരണമെന്നും….

അവൾ കണ്ണാടിയിലൂടെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി…

ബ്രാ ഇല്ലാത്തതുകൊണ്ട് മുടി വാരി മുന്നിലേക്കിട്ട് മറച്ചതാണ്…

പക്ഷെ….

ഇതിപ്പോ തുണിയില്ലാണ്ട് നിക്കുംപോലായിപ്പോയി..

ലൈനിങ് ഇല്ലാത്ത ചികൻകാരി കുർത്തയും…

അമ്മു നഖം കടിച്ചു….

ശെരിക്കും കണ്ടിട്ടുണ്ടാകുവോ….

ചിന്തിക്കും മുന്നേ എവിടുന്നോ നാണം ഇരച്ചുകയറി വന്നു….

അവനടുത്തു നിക്കുമ്പോലെ ചുവന്നു മുഖം…

മുടിവാരിയിട്ടു പിന്നെയും മാറുമറച്ചു…

ഫോൺ ബെല്ലടിച്ചു…അമ്മു ഞെട്ടി..എടുത്തുനോക്കി..

മായമ്മ ആണ്…

ഹോസ്പിറ്റലിലെ കാര്യങ്ങളും കൂട്ടത്തിൽ അവൻ വരുന്ന കാര്യങ്ങളും കൂടെ പറഞ്ഞുവച്ചു…

കാല് കാണിക്കാനായി അവൻ കൂടെ കൊണ്ടുപോകുന്ന കാര്യം പറഞ്ഞപ്പോൾ മായക്ക് അത്ഭുതം…

ആ വിളിയുടെ ഇടക്കാണ് ഹരി തിരിച്ചു വന്നുകയറിയത്…

അരി കഴുകി കുക്കറിൽ ഇട്ട് വിസിൽ വന്നപ്പോൾ സിമ്മിലിട്ട് കുളിക്കാൻ കയറി..

തലയും തോർത്തി വരുമ്പോൾ അമ്മു അടുക്കളയിൽ ഉണ്ട്..

“നീയെന്തിനാ കാലും വച്ച് ഇറങ്ങിയേ…” മിണ്ടാതിരുന്നാൽ ആ ഒരു ഫീൽ മാറില്ലെന്നോർത്ത് അവൻ തന്നെ സംസാരിച്ചു തുടങ്ങി…

“അത് ഞാൻ വിസിലടിച്ചപ്പോ ഓഫ്‌ ചെയ്യാൻ…”

“എന്നിട്ട് നീയത് ഓഫാക്കിയ…ആരോട് ചോദിച്ചിട്ട്…”

അവനാ തോർത്ത്‌ നെഞ്ചിൽ വിരിച്ചിട്ട് അടുത്തേക്ക് വന്നു കുക്കർ എടുത്തു…

സിന്തോൾ സോപ്പിന്റെ സ്മെൽ…

അമ്മു മൂക്ക് വിടർത്തി വലിച്ചെടുത്തു…

കള്ളത്തരത്തിൽ അവന്റെ മുഖത്ത് നോക്കി…കണ്ടോന്നറിയില്ലലോ…

“വെന്തില്ലേൽ നിന്നെക്കൊണ്ട് തന്നെ ഞാൻ തീറ്റിക്കും….” കുക്കർ ഹോട്ബോക്സിനുള്ളിലേക്ക് ഇറക്കിവച്ചു കൊണ്ട് പറഞ്ഞു…

അമ്മു അതിനു മുഖം തിരിച്ചു ചുണ്ടുകോട്ടി…ഒരുപകാരം ചെയ്യാന്ന് വച്ചപ്പോ…

“ദാ ഇതിന്റെ തൊലി പൊളിക്ക്….”

ഉള്ളി കയ്യിലേക്ക് വച്ചുകൊടുത്ത്തു തേങ്ങയെടുത്തു ചുരണ്ടാൻ തുടങ്ങി….

തേങ്ങ ചുരണ്ടിമാറ്റി വെച്ച് അമ്മു പൊളിച്ചു

💬 Comments

View all comments