0%

Chapter Title : മഴനീർതുള്ളികൾ 3 [Anamika]

Author : Anamika Read All Parts 29341

ഉപ്പുകല്ല് കുറച്ചെടുത്തു വായിലേക്കിട്ട്….

ഒരു എക്സ്പ്രഷന്നുമില്ലാതെ അതു വായിലിട്ട് ഇരിക്കുന്നവനെ അമ്മു അന്തംവിട്ടു നോക്കി…

“വേണോ….” വായിൽ നിറഞ്ഞ ഉമിനീര് തുപ്പാതെയവൻ ഉപ്പുപാത്രം നീട്ടി ചോദിച്ചു….

കണ്ണിലേക്കു നോക്കിയുള്ള ചോദ്യം….

അതത്ര ശെരിയല്ലല്ലോ….

അവന്റെ കണ്ണുകളിലെ മാറുന്ന ഭാവം…

അടിവയറ്റിൽ ഉറങ്ങിക്കിടന്ന പൂമ്പാറ്റകൾ ഇളകിതുടങ്ങിയോ…

അമ്മു വേണ്ടെന്ന് യാന്ത്രികമായി തലയാട്ടി….

ഹരി അടുത്തേക്ക് വന്നു….

അമ്മു പിന്നോട്ട് നീങ്ങി സ്ലാബിൽ തട്ടിനിന്നു…..

ഹരിയവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചേർന്നു നിന്നുകൊണ്ട് ആ മുഖം കൈക്കുമ്പിളിൽ എടുത്ത് കണ്ണിലേക്കു നോക്കി…പിന്നെയാ വിറക്കുന്ന അധരങ്ങളിലേക്കും…

ഇളകിതുടങ്ങിയ പൂമ്പാറ്റകൾ ചിറകടിച്ചങ്ങു പൊങ്ങി…

അവന്റെ മുഖം താഴ്ന്നു വന്നതും അമ്മു വായ്പൊതിഞ്ഞു പിടിച്ചു….

ഒരു വാഴ നാരിനോളം പോലും ബലം അവൾ കൊടുക്കാത്തയാ കൈ ഹരി എടുത്തു മാറ്റി…

ചുണ്ടിലേക്ക് അവന്റെ ചുണ്ടമർന്നു….

മേൽചുണ്ടിന് മുകളിലും മൂക്കിലും താടിയിലുമെല്ലാം ഉരഞ്ഞുകൊള്ളുന്ന അവന്റെ മീശയും താടിയും….

അമ്മു ഇട്ടിരുന്ന പാന്റിൽ കൈ ചുരുട്ടി പിടിച്ചു….

ഹരി അവന്റെ ചുണ്ടുകൾ കൊണ്ട് തന്നെ ആ ചുണ്ടുകൾ പരസ്പരം അകത്താൻ നോക്കി…

അവൻ ഉരച്ചുകൊണ്ട് കീഴ്ച്ചുണ്ട് താഴേക്ക് ആക്കിയതും അമ്മു വായ് പതിയെ തുറന്നു….

അടുത്ത നിമിഷം അടക്കാൻ നോക്കിയതും ഹരിയാ മുഖം മലർത്തി തലയല്പം ചെരിച്ചു പിടിച്ച് അവളുടെ വായ്ക്കുള്ളിലേക്ക് അവന്റെ ഉപ്പലിഞ്ഞിറങ്ങിയ ഉമിനീർ പകർന്നു കഴിഞ്ഞിരുന്നു…..

ഇരുവരുടെയും തലച്ചോറിനുള്ളിൽ തീക്കട്ടയും മഞ്ഞുകട്ടയും ഒരുമിച്ചു വാരിയിട്ട പോലെ….

അവൻ ചുണ്ടുകൾ പതിയെ പിൻവലിച്ചു മുഖത്തേക്ക് നോക്കി…

അവളാ ഉമിനീരും വായിൽ നിറച്ചുനിൽക്കുവാണ്….

“ഇറക്ക്……” കാറ്റുപോലെ….

അമ്മു മുഖത്ത് നോക്കാതെയത് കുടിച്ചിറക്കി….

ഹരിയുടെ ഉള്ളിലെന്തോ എരിഞ്ഞു കത്തിയെങ്കിൽ അമ്മുവിലെന്തോ അലിഞ്ഞൊഴുകി തുടങ്ങി….

ഇടംകവിളും പിൻതലയും പൊതിഞ്ഞു പിടിച്ച കൈവിരലുകൾ മുറുകി….

“ഇനി വേണോ….” അടഞ്ഞു മുറുകിയ ശബ്ദം…

വേണ്ടെന്നവൾ തലയനക്കി…..

അവൾക്കറിയാം ഉപ്പല്ലവൻ വച്ചുനീട്ടുന്നതെന്ന്…അവന്റെ ഉമിനീരിന്റെ മധുരമാണ്…ചുംബനത്തിന്റെ തണുപ്പാണ്…അധരങ്ങളുടെ ചൂടാണ്….

പക്ഷേയത്

💬 Comments

View all comments