Chapter Title : മഴനീർതുള്ളികൾ 4 [Anamika]
ഇട്ടു…
“ഓഹ്… നീയൊന്നും കണ്ടിട്ടില്ലാത്ത പോലെ….എത്ര വട്ടം രാവിലെ എണീറ്റു പോകുമ്പോൾ എന്റെ ഉടുമുണ്ട് മാറിക്കിടക്കണത് നേരെയിട്ടിട്ട് പോയിട്ടുണ്ട് നീ…എന്നട്ടാണോ…“ ഹരി പാതി പുച്ഛത്തിലും പാതി കളിയാക്കിയും പറഞ്ഞു…
”ങേഹ്….അപ്പൊന്നും നീ ഉറങ്ങുവല്ലാരുന്നോ…..“ അമ്മുവിന്റെ കണ്ണുതള്ളി….
”ചെല ദിവസം….“ കള്ളച്ചിരി ഉണ്ട്….
”വൃത്തികെട്ടവനേ…..അറിഞ്ഞോണ്ട് കെടക്കണേ ആലേ അപ്പൊ….“ അവള് ചുറ്റിപ്പിടിച്ചിരുന്ന വലതുകയിലെ ഇറച്ചി പിച്ചിയങ്ങ് എടുത്തു…
”നുള്ളാതെടി….എന്ത് വേദനയാന്ന് അറിയുവോ….“
”സോറി…എനിക്ക് കൂട്ടാവുമ്പോ അങ്ങനാ…നുള്ളാനും കടിക്കാനും ഒക്കെ തോന്നും….“ അമ്മു നുള്ളിയ ഇടത്ത് തിരുമ്മിക്കൊണ്ട് അവനോട് കുറച്ചുകൂടെ ഒട്ടിയിരുന്നു…
”എനിക്ക് വേറെ പലതുമാ തോന്നാറ്…“ ഹരി ഇടതുകൈ കൊണ്ടവളെ മഴ കൊള്ളാതെ തന്നിലേക്ക് ചേർത്തു പിടിച്ചു….
”അതേയ് നല്ല അടി കൊള്ളാത്തതിന്റെയാ…“
കെറുവിച്ചു നീങ്ങാൻ പോയവളെ അവൻ പിന്നെയും ചേർത്തുപിടിച്ചു….
” പനി പിന്നേം പിടിപ്പിക്കാൻ ആണോ…നീങ്ങിയിരി ഇങ്ങോട്ട് ഞാൻ പിടിച്ച് തിന്നതൊന്നും ഇല്ല….“
”ഉവ്വാ അതെന്റെ ദേഹത്തെ പാട് കണ്ടാലും പറയും…“ പിറുപിറുത്തുകൊണ്ട് അമ്മു മഴയിലേക്ക് നോക്കി…
”കൊതി കൊണ്ടല്ലേടി…“ മയക്കണ ചിരിയോടെ ഹരിയവളുടെ കൈ പിടിച്ചെടുത്തു ഇളം മഞ്ഞനിറമുള്ള നയിൽപോളിഷ് ഇട്ട വിരൽ തുമ്പിൽ ചുണ്ടുരച്ചു….
അമ്മുവിന് കുളിർന്നു കയറി….
അവനാ കൈ വിടാതെ അവന്റെ കവിളിൽ വച്ചുരച്ചു…
അവൾ ഇക്കിളികൊണ്ട് കൈ വലിക്കാൻ നോക്കി…
“വിട്…വിടടാ….” അമ്മു കെഞ്ചി…
“ങ്ഹും….” തല വിലങ്ങനെ ആട്ടി അവളെ വലിച്ചു മടിയിലേക്ക് പുറംതിരിച്ചിരുത്തി…..എന്നിട്ട് വട്ടം കെട്ടിപിടിച്ചു മുഖം അവളുടെ തോളിലേയ്ക്ക് വച്ചു….
അമ്മുവിനാ ഇരിപ്പിലൊരു ഇരിക്കപ്പൊറുതിയില്ലായ്മ…
തോളിൽ ഉരഞ്ഞു നീങ്ങി തുടങ്ങിയ ചുണ്ടും മീശരോമങ്ങളും….
അമ്മു കണ്ണിറുക്കിയടച്ചു…..ഇക്കിളി കൊണ്ട് ചുമലുകൂച്ചി…ഹരിയുടെ മുഖം അവളുടെ കഴുത്തിടയിൽ കുടുക്കി…
“അമ്മു ചേച്ചിയെ……” വിളിച്ചതിനൊപ്പം തന്നെ ഇടതുകൈ കൊണ്ടവളുടെ തല മലർത്തി അവന്റെ തോളിലേക്ക് ചായ്ച്ചു ആ കഴുത്തിൽ വിരലോടിച്ചു തുടങ്ങി അവൻ….
“ഒന്നൂടെ തരുവോ….” കാതിൽ ചുണ്ടുരച്ചു പതിഞ്ഞ ശബ്ദം….
“ങ്ഹും….”
“പ്ലീസ്….”
“ആ…ആരേലും കാണും….” അമ്മുവിന് വിറച്ചിട്ട് ഒച്ച പുറത്തുവരുന്നില്ല….
“മഴയല്ലേ….ആരും വരില്ല…കാണില്ല….”
“വേണ്ട….”
“പ്ലീസ്…..” ചുണ്ടുരഞ്ഞിടത് നാവിഴഞ്ഞു തുടങ്ങി….
അവളുടെ രോമമെല്ലാം കൂടെ എഴുന്നു വന്നു…
“പാട് വീഴുവോ….” അമ്മു അലിഞ്ഞുതുടങ്ങി…..
“പൂവ് പോലെയാ അമ്മു നീയ്….പതു
💬 Comments
View all comments