0%

Chapter Title : മഴനീർതുള്ളികൾ 5 [Anamika]

Author : Anamika Read All Parts 59K

പിന്നെയും വെള്ളം ഒഴിച്ചു ഹരി പറഞ്ഞു…..

”നീ പൊയ്ക്കൊന്നേ….ഞാൻ വരാം…..“

”പെണ്ണേ ചുമ്മാ പിള്ള കളിക്കല്ലേ……വേം ഇറങ്ങാൻ നോക്കിക്കേ നീയ്…..“

”എനിക്ക്….താഴെയൊക്കെ കഴുകണംടാ….“

ചൂളിചുരുങ്ങിപ്പോയി അമ്മു….

”അതാരുന്നോ…..പറയണ്ടേ…..“ തീർന്നില്ല അതിനുമുന്നേ അവളുടെ സ്ലീപ്‌വെയറിന്റെ ടോപ് അവന് വലിച്ചുപൊക്കി പാന്റിന്റെ ഇലാസ്റ്റിക്കിൽ പിടുത്തമിട്ടു…..

”പട്ടീ…..വിട്ടേ നീയ്…..“ അമ്മു കയ്യിലിരുന്ന വി വാഷിന്റെ ബോട്ടിൽ വച്ചിട്ട് അവന്റെ വയറിനൊരു കുത്തും കൊടുത്തിട്ട് ടോപ് വലിച്ചുപറിച്ചു മേടിച്ചു താഴ്ത്തിയിട്ടു…..

”ഒട്ടുന്നുണ്ടോ…..“

”മ്മ്….“

”ഞാൻ പുറത്ത് നിക്കാം….കഴുകീട്ട് ഇറങ്ങിവാ….“

ഉള്ളിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കെ പലവട്ടം ആ ഡോർ തള്ളിതുറക്കാൻ തോന്നിയ ത്വര അവൻ അടക്കിപിടിച്ചു…..

ഇത്രയൊക്കെ അവളുടെ മേൽ കടന്നുകയറിയിട്ടും ആ ഡോർ കുറ്റിയിടാതെ അവൾ അകത്തിരിക്കുന്നത് അത്രമേൽ വിശ്വാസം ഉള്ളതുകൊണ്ടാണെന്ന ബോധ്യത്തിൽ അവൻ നിയന്ത്രിച്ചുനിന്നു….

കട്ടിലിൽ വന്നു കിടന്നപ്പോളും നല്ലതുപോലെ വിങ്ങി വിങ്ങി വേദനിക്കുന്നുണ്ട് അമ്മുവിന്……

അവന്റെ കൈക്കുഴക്കുള്ളിൽ ചെരിഞ്ഞു കിടക്കുമ്പോൾ മാറിടം ഞെരിഞ്ഞാമർന്നു വേദനിക്കുന്നുണ്ട്….

ബ്രായുടെ കപ്പിനുള്ളിൽ ഉരസി ഞെട്ടിന്റെ ഭാഗവും നീറ്റുന്നുണ്ട്….

അമ്മു പതിയെ എണീറ്റിരുന്നു…..

ഹരി ഫോണിന്റെ ഡിസ്പ്ലേ തെളിച്ച് അവളുടൊപ്പം എണീറ്റു….

”എന്താടി….“

”ഒന്നുല്ല നീയങ്ങട് തിരിഞ്ഞേ ഞാനിതൊന്നു മാറ്റട്ടെ…..“

ഹരി മുഖം തിരിച്ചതും അമ്മു ബ്രാ ഊരി തലയണക്കടിയിലേക്ക് വച്ചു ടോപ് താഴ്ത്തി വീണ്ടും കിടന്നു…..

ഒപ്പം ബെഡിലേക്ക്‌ കിടന്നവന്റെ കൈ അവളുടെ നെഞ്ചിൽ തട്ടിയതും അമ്മു ഒന്ന് എരിവുവലിച്ചു…

”എന്ത് പറ്റിയമ്മു…..എന്താ കാര്യം……“

”നീറുന്നുണ്ടെടാ…..“  ടോപ് നെഞ്ചിന്റെ ഭാഗത്ത്‌ വിരൽകൊണ്ടല്പം പൊക്കിപിടിച്ചു പറഞ്ഞു….

”മുറിഞ്ഞോ……“

”ആന്ന് തോന്നുന്നു….“

”വേദനയുണ്ടോ……“

”മ്മ്മ്….നല്ലപോലെ…..“ ഇടയ്ക്ക് എരിവുവലിച്ചു വിടുന്നുണ്ട്…..

ആരെങ്കിലും കേൾക്കുമെന്ന പേടിയിൽ അതുപോലും

💬 Comments

View all comments