Chapter Title : മഴനീർതുള്ളികൾ 6 [Anamika]
നീണ്ടു…..
അവനെപ്പോലൊരു കുഞ്ഞുഹരിയോ അല്ലെങ്കിൽ അമ്മുവോ…..
ചുണ്ടിൽ മനോഹരമായൊരു ചിരി വിരിഞ്ഞു…..
അതവൻ കണ്ടില്ലെങ്കിലും അതിലും മാറ്റേറിയ ഒന്ന് അവിടെയും തത്തിക്കളിക്കുന്നുണ്ടായിരുന്നു….
രാത്രി അത്താഴവും കഴിഞ്ഞ് സിറൗട്ടിൽ ഇരുന്നു റീൽ കാണുന്നവന്റെ അടുത്തേക്ക് പമ്മി പമ്മി ചെന്നു അമ്മു….
കിടന്നിട്ടുറക്കം വരുന്നില്ലവൾക്ക്….
മായ നേരത്തെ കിടന്നിരുന്നു….
അമ്പലത്തിൽ പോയി വന്നതിനു ശേഷം ആകെ മൂടിയ മട്ടായിരുന്നു മായയ്ക്ക്….
അതിനായിപ്പോ ആവശ്യത്തിൽ അധികം കാരണങ്ങൾ ഉണ്ടെന്നറിയാവുന്ന ഹരി ഒന്നും ചോദിച്ചില്ല…
അമ്മു ചോദിച്ചപ്പോൾ തലവേദനയാന്നും പറഞ്ഞു ഒഴിഞ്ഞു മാറി….
സിറ്റൗട്ടിൽ ഇട്ട കസേരയിൽ കാല് അരപ്രൈസിലേക്ക് കയറ്റി വച്ചിരിക്കുന്നവന്റെ മടിയിലേക്ക് അമ്മു കയറിയിരുന്നു….
ചെരിഞ്ഞു അവന്റെ ദേഹത്തേക്ക് ചായ്ഞ് കിടന്നു….
ചുറ്റുമുള്ള വീടുകളിലെ ആളുകളെല്ലാം കിടന്നിട്ടുണ്ട്…
അല്പം അകലെയുള്ള സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മുറ്റത്തേക്ക് എത്തുന്നുണ്ട്…എങ്കിലും അവരവിടെ ഇരിക്കുന്നത് പെട്ടെന്ന് ആരുടേയും കണ്ണിൽ പെടില്ല…
“ഉറക്കം വരുന്നില്ലേ……”
ഇല്ലെന്നവൾ ചുമല് കൂച്ചി….
“അമ്മേടെ കൂടെ കിടക്കുന്നോ…..”
അമ്മു തലയുയർത്തി അവനെ കൂർപിച്ചുനോക്കി…
“എനിക്ക് അമ്മേടെ മോന്റെ കൂടെ കിടന്നാ മതി……”
“ഹ്മ്മ്…അതൊരു അഞ്ചാറ് മാസത്തേക്ക് നോക്കണ്ട നീ….”
അവൻ ഫോൺ ലോക്ക് ചെയ്ത് അരപ്രൈസിനു മുകളിലേക്ക് വച്ചിട്ട് അവളെ ഇരുകൈകൊണ്ടും ചേർത്തുപിടിച്ചു….
“ഹരീ…..”
“മ്മ്….”
“റൂമിലേക്ക് വാടാ….”
കൊഞ്ചി കൊഞ്ചി പഞ്ചാര നല്ലോം കലക്കുന്നുണ്ട്…
എടുത്തോണ്ടൊരു പോക്ക് പോകാൻ തോന്നുന്നുണ്ട് അത്രയ്ക്കും ക്ലിയർ ഇൻവിറ്റേഷൻ ആണ്…എങ്കിലും ഹരി സംയമനം പാലിച്ചു….
“വന്നിട്ടെന്തിനാ…..എന്നെക്കൊണ്ട് ഓരോ മെനപണീപ്പിക്കാനല്ലേ…..”
“വെറുതെ ഇരുന്ന എന്നെ ഓരോന്ന് പഠിപ്പിച്ചിട്ടല്ലേ…..”
അത് പിന്നെ പഴി അല്ലേലും കറങ്ങിതിരിഞ്ഞവന്റെ തലയ്ക്കെ വരൂ….
“നീ കരുതും പോലാവില്ല കുഞ്ഞേ ഒന്നും….ഇവിടെ ഈ വീട്ടില് വച്ച് വേണ്ട….നല്ല ബുദ്ധിമുട്ടായിരിക്കും ആദ്യായിട്ടൊക്കെ ചെയ്യുമ്പോൾ…വേദനയാണെങ്കിലും ഇനീപ്പോ സുഖമാണെങ്കിൽ തന്നെയും പ്രകടിപ്പിക്കാൻ പോലും പറ്റാണ്ട് പെട്ടുപോകും നീ…ഒന്നൊച്ച വെക്കാൻ കൂടെ പറ്റില്ല നിനക്കിവിടെ…അതോണ്ടെന്റെ അമ്മുച്ചേച്ചി പറയണത് കേൾക്കട്ടോ……”
“മ്മ്….”
അമ്മുവിന് മനസ്സിലാകുന്നുണ്ട്
💬 Comments
View all comments