0%

Chapter Title : മഴനീർതുള്ളികൾ 6 [Anamika]

Author : Anamika Read All Parts 143.4K

മോന്….

ഇനി അമ്മു ഇവിടേക്ക് കാലുകുത്തുന്നുണ്ടേൽ അത് നിന്റെ ഭാര്യ ആയിട്ട് ആയിരിക്കണമെന്ന്…..”

സ്വരം നന്നേ കടുത്തു മായയുടെ….

“അമ്മേ…അതിനിനിയും അഞ്ചാറ് മാസം…..”

“അതേ മാസങ്ങൾ എടുക്കും…..

ഉള്ളിലെ സ്നേഹം സത്യമാണെങ്കിൽ കാത്തിരിക്കാവുന്നതേ ഉള്ളു രണ്ടുപേർക്കും…..

അതുവരെ അമ്മു മേലേപ്പാട്ട് തന്നെ നിൽക്കട്ടെ….”

മായ അത്രയും പറഞ്ഞിട്ട് അകത്തേക്ക് കയറിപോയി….

അവനാ നിലാവെളിച്ചതിൽ മുറ്റത്ത് ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി……

.

.

.

.

.

.

.

Late ആയതിനു sorry…….😢

മനഃപൂർവ്വമല്ല എന്റെ സാഹചര്യം കൊണ്ടാ…..

Past വലിച്ച് നീട്ടി പറയാൻ എനിക്കിഷ്ടമല്ല അതാണ് ചുരുക്കിയത്….

എന്തെങ്കിലും ക്ലിയർ ആവാത്തതുണ്ടേൽ comments ഇൽ ചോദിച്ചാൽ മതി കലക്കിത്തരാം😬

ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും പറയണേ…..

💬 Comments

View all comments