Delay ആകും
Comments
എനിക്ക് ഇവളെ അങ്ങോട്ട് പിടിക്കുന്നില്ല.. പാവം ചെക്കൻ കൊതിമൂത്ത് വരുമ്പോൾ അവൾ ആട്ടി വിടും.. ഇതിന് അവന് പ്രതികാരകം ചെയ്യും.. വയറും താങ്ങി നടത്തിക്കും.. check 👍🏻
കഷ്ട്ടപെടുന്നവൻ ജയിക്കുമ്പോൾ ഒരു satisfaction.അമ്മുവിന്റെ സ്നേഹമൊക്കെ രസവാ..
ഇച്ചിരിയൊക്കെ ഹരിയെ കൊഞ്ചിച്ചു വഷളാക്കാം..
.
എഴുത്തൊക്കെ നന്നായി.. ഇടക്ക് വന്നു നോക്കുമായിരുന്നു വന്നോ എന്ന്.. ഇത് പിന്നെ ഇങ്ങനെ മനസ്സിൽ കിടക്കുന്നതുകൊണ്ട് വേറെ love സ്റ്റോറിയോ കമ്പിയോ വായിക്കാൻ തോന്നിയില്ല..
anyway.. ഈ പാർട്ടും KO👍🏻
bless you
വയറോ 😳...പാവല്ലേ വെറുതേ വിട്ടേക്ക്
അയ്യേ.. ഞാൻ വെറുതെ പറഞ്ഞതാ.. 😂😂
അതൊക്കെ നിന്റെ ഇഷ്ടമല്ലേ.. എഴുത്തുകാരന് എന്തുമാകാലോ 👍🏻
paku is good intake in this part.haveing a tipical gramma how fight with daughter in law and love her grandchild.
Truee
എഴുത്തിന്റെ മായാജാലം ❤️🫶🫶🫶
😨 thank youu🥰
veendum parayunnu. ithinu munp itrayum feel cheith oru kadha vayichittila. ee partum polichu. katta waiting aanu adutha partinu vendi
Thank u so much...🥰
Wow onnum parayanilla adipoli 💗
fidha ipo kanunilalo delete akiyo.
Aakki..rewrite cheyth idaann vachu
ok muthe
ഒരു മിസ്റ്റേക്കും ഇല്ല ഒന്നും ഓവർ ആയിട്ടും ഇല്ല. വളരെ മനോഹരമായിട്ടാണ് എഴുതിപ്പോയത്. കഥ പകുതി വെച്ച് നിർത്താതിരുന്നാൽ മതി.
Nirthilla bro...ഇനി മിക്കവാറും ഒരു പാർട്ട് കൂടെയേ കാണു..
അടിപൊളി super story ഒരു സിനിമ കാണുമ്പോലെ ഉണ്ട് 😍😍😍😍😍
പക്ഷെ അടുത്ത പാർട്ടിന് ഉള്ള waiting ആണ് കുറച്ച് കഷ്ടം 😔😔😔😔
Sooo happy😍
അടിപൊളി ആയിട്ടുണ്ട്.. 😻
thank youu
adipoli aayittund
Thanks😍
ബ്രോ അടിപൊളി അടുത്ത പാർട്ട് ന്ന് വേണ്ടി wait ചെയ്യുന്നു 🤍🤍🤍
Alpam delay varum
ന്റെ മോനെ എന്താ ഫീൽ.,,വൈകിയാലും കുഴപ്പമില്ല ഇതുപോലെ വലിയ ഒരു ചാപ്റ്റർ കിട്ടിയാൽ മതി ❤️
Shramikkam😍
Sramikkanam🙂↔️
ലുങ്കിയും ബ്ലൗസും ഇട്ട ഒരു കഥാപാത്രത്തെ ചേർത്ത് കമ്പി ഈ കഥയിൽ ചേർക്കാമോ
Ithoru love story aanu...
brohh 💝🫂
സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് വെള്ളം വന്നു
അത്രക്കുണ്ട് ഫീൽ
ന്റെ പൊന്നോ...
ഒരു സിനിമക്ക് വരെ ഇങ്ങനെ സാധിക്കില്ല
le..same feel
Inganokke pokkalle😁
അടിപൊളി എന്നും ഇവിടെ വന്നു നോക്കും പുതിയ part upload ചെയ്തോ ന്ന്... ഓവർ ഒന്നും അല്ല ഇതുപോലെ തന്നെ continue ചെയ്തോളു 👍🏻💯🔥🔥🔥
Thank youu...ini oru part koode undaaku
മുത്തേ സ്റ്റോറി ഇതും പൊളിച്ചു ഇനി ഒരു കളിയൊക്കെ ആകാം അടുത്ത പാർട് എത്രയും വേഗം പ്രതീക്ഷിക്കുന്നു
Thank uu
super
😍😍
എന്തൊരു ഫീലോടു കൂടിയ അവതരണം! ഒരു രക്ഷയുമില്ല. അഭിനന്ദനങ്ങൾ. ഈ ഭാഗം വായിച്ചപ്പോൾ ആ വീട്ടിലെ ഒരു അംഗം ആണോ ഞാനെന്ന് ഓർത്തു. ഈ നടക്കുന്ന രംഗങ്ങൾക്കെല്ലാം ദൃക്സാക്ഷിയെപ്പൊലെ.
അടുത്ത ഹൃദയഹാരിയായ ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Awww...so glad to see such comments😍😍
ഒരുതിരക്കും ഇല്ല തീർന്നുപോകുമോ എന്നുള്ള പേടി മാത്രം
പതുക്കെ പോയാൽമതി
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Pathukkee....😨
njanith adutha partodu koode curtain ittalonn aalojikkuva
adipoli എഴുത്താടോ. anghaneyanghot പിടിച്ചിരുത്തും നമ്മളെ.
thank uuuuu😍
ഒരു ഓവറും ഇല്ല, എല്ലാം കൊണ്ടും അടിപൊളി. അടുത്ത പാർട്ട് maximum പെട്ടെന്ന് ഇടാൻ നോക്ക് ബ്രോ
Theerchayayum
ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ ഇവിടെ സൗദിയിൽ സമയം 1 മണി, എന്നും ചെക്ക് ചെയ്യുമ്പോലെ വെറുതെ നോക്കിയതാണ് പുതിയ പാർട്ട് വന്നോ എന്ന്, കണ്ടപ്പോളെ അപ്പോൾ തന്നെ വായിച്ചു തീർത്തു! ഒന്നും ഒട്ടും ഓവർ അല്ല! പെട്ടെന്ന് തന്നെ പുതിയ പാർട്ട് തരണം കേട്ടോ!
Tharan nokkam
എന്തൊരെഴുത്താ മാഷേ🧡അടിപൊളിയായിട്ടുണ്ട്🔥
super
സൂപ്പർ പറയാൻ വാക്കുകളില്ല
Ohh thank uuu
Comment section കണ്ടിരുന്നു...author ഇതിന് മുൻപ് "ഫിദ" എന്നൊരു story എഴുതിയത് ആയിട്ട്...പക്ഷെ author tag il നോക്കിയിട്ട് കാണാൻ ഇല്ല... അത് ഏതാ സ്റ്റോറി എന്ന് ആർക്കെങ്കിലും അറിയാമോ?
Ath delete cheythu rewrite cheyditt pinneed idum
Waiting for that...⏳
താൻ എഴുതിയത് അല്ലെ...നല്ലതായിരിക്കും എന്ന് ഒരു feeling ഉണ്ട്...😊
bro story adipoli ethrayum vegam adutha part pratheshikkunu
Ittittund
ബ്രോ എന്തായി 👋🏻
Part ititund
exm kynja.. next part nu waiting 🫂😍
next part eppayaa undavuaaa?
Ititund
ഞാൻ അങ്ങനെ കമൻ്റ് ഇടുന്ന ആൾ ഒന്നും അല്ല, ഇപ്പൊ എന്തോ ഇടണം എന്ന് തോന്നി. നല്ല അടിപൊളി കഥയാണ് ബ്രോ, പറയാൻ വാക്കുകൾ ഇല്ല. എഴുത്തിൻ്റെ ആ ഒരു രീതിയും, ഫ്ലോയും എല്ലാം കൊണ്ടും അടിപൊളി, story അതുപോലെ തന്നെ. ഒരിക്കലും നിർത്തരുത്, പരമാവധി lag ആക്കാതെ post ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. examin all the best.
Thank youu
inni enna adutha part exam kayino??
Kazhinjilla
എഴുതുന്നവർക്ക് എഴുതി പോയാൽ മതി, വായിക്കാൻ ഉള്ളവരുടെ വിഷമം പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല
Karyakarana sahitham paranjirunnu bro
ഒന്നും പറയാതെ അങ്ങ് പോയി അല്ലേ,
വിഷമം ഒന്നുമില്ല എന്നാലും എന്തോ പോലെ.
Hey
sorry for everything,I won't come again
next part please 🥺
Done
next part,,,
Done
❤️🩷🧡💛💚💙🩵💜🖤🩶🤎🤍💞💕💗💖❤️🩹💌💘💝💓💟❣️❤️🔥
🥰
സൂപ്പറായിട്ടുണ്ട് ❤️🔥❤️🔥
thank uu
♥️♥️♥️♥️♥️♥️
🥰
Ohh🫠 Vallatha feel
ബാക്കി ഒന്ന് ഇടാമോ കട്ട വെയിറ്റിങ് ആണ് 😭😭😭
Ittitund
wating
🥰🥰
കാത്തിരിക്കുന്നു വേഗം
Done
പോന്നു മോനെ കത്തിച്ചു വിടുന്നുണ്ട് നിർത്താണ്ടിരുന്നാൽ മതി ടൈം എടുത്ത് പടുത്തം ഒക്കെ കഴിച്ച് എഴുതിയ മതി കട്ട വെയ്റ്റിംഗ് ഒരു നൈറ്റ് കൊണ്ട് മൂന്ന് പാർട്ടും വായിച്ച് ത്രില്ലിൽ നിക്കാണ്
പതിയെ പതിയെ tharam
മോനെ സീൻ സാധനം നിർത്തണ്ട കണ്ടിന്യൂ ആക് അന്നേ കൊണ്ട് കഴിയും 💥💥💥
ഹലോ മാഡം കഥ വായിച്ചു ഞങ്ങൾ ഹാപ്പി ആണ്. 1 st പാർട്ട് 1000+ likes 2 and 3 part ഇതാ ഇപ്പോൾ 500+ likes + സപ്പോർട്ടിങ് comment section.....അതും കൂടാതെ ഇതാ 2nd and 3 പാർട്ട് readers pic ൽ top ൽ 2 പാർട്ടും ഒണ്ട് ഇത്രയൊക്കെ ഈ കഥ അംഗീകരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു personally... )🙌🏻 സ്റ്റോറി വളരെ നല്ലതാണ് പെട്ടന്ന് നിർത്തരുത് അപേക്ഷയാണ്... അതായത് കൊറേ പാർട്ട് നീ വിചരിച്ചാൽ പറ്റും.. പിന്നെ combo കൊള്ളാം ഇങ്ങനെ പോട്ടെ കാര്യങ്ങൾ.പരീക്ഷയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കി ഇതിൽ ഒരു തീരുമാനം ആകും എന്ന് പ്രേതീക്ഷിക്കുന്നു പെട്ടന്ന് 😁അവസ്ഥ അറിയാം പക്ഷെ പെട്ടന്ന് പ്രേതീക്ഷിക്കുന്നു എന്റെ ഒരു സമാധാനത്തിനു..
കിട്ടുന്ന സപ്പോർട്ടിൽ താൻ ഹാപ്പി ആണ് എന്ന് കരുതുന്നു.... തന്റെ എഴുത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഹാപ്പി ആണ് ലവ് it പിന്നെ ഞാൻ ഇവിടെ ഒക്കെ കാണും അങ്ങനെ cmnt ഇടാത്ത person ആണ് പക്ഷെ ഇതിൽ ഇടണം എന്ന് തോന്നി.. ഇനി ഇതിനു സപ്പോർട്ട് ആയിട്ട് ഒണ്ടാവും cmnt ആയും like ആയിട്ടും 🙌🏻waiting for next part കട്ട waiting ഈശ്വര അനാമിക മാഡം അടുത്ത പാർട്ട് വേഗം തെരാൻ ഉള്ള സാഹചര്യം ഉണ്ടാവണെ...all the best for exam
Koree partoo.....njanith 3 partil nirthan udeshichu thudangiyatha bro....athanipo 4il nikkunnath...ini orennam koodi...ennitt poottikkettamenna vijarikkunne....
Thaank u sooooo much for ur words
ലൈക് മാത്രം അല്ല. കമെന്റ് കൂടി നോക്കിയിട്ട് സന്തോഷിച്ചാട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️
ittittund bro
ഉണ്ട് bro.. ബാക്കി എഴുത്തുകാരെ ആരെയും മോശപ്പെടുത്തിയതും അല്ലാ നല്ല എഴുത്തുകാർ ഒരുപാടുണ്ട് പക്ഷെ ഇതേപോലെ ഒരു എഴുത്ത് എനിക്കിവിടെ ആദ്യ അനുഭവം ആണ്. ഇത് വായിച്ച ശേഷം ആണ് എഴുത്തുകാരന്റെ മറ്റു കഥകൾ വല്ലതും ഉണ്ടോ വരെ സെർച്ച് ചെയ്തത്. ഫിദ കുറച്ചു വായിച്ചു നോക്കി..
പിന്നേ ആ ഉദ്ദേശിച്ചത് വേണ്ട എന്നല്ല..ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്. എനിക്ക് ഇപ്പോൾ തുടരുന്ന രീതി തന്നേ
ആണ് ഇഷ്ടമായത്..ഒരുപക്ഷെ അതുകൊണ്ട് കൂടെയാണ് ഇടവേള ഇല്ലാതെ വായിക്കാൻ തോന്നിയത് എന്നും കൂടെ പറയാം. താങ്കൾക്ക് ഇഷ്ടമുള്ളത് പോലെ തുടരുക full സപ്പോർട്ട്... ✌️🫂
എഴുത്തിനും പഠിപ്പിനും ഭാവുകങ്ങൾ 🤝❤️
As per ir request vere vazhikk thiriyand shramichittund
സൂപ്പർ ഈ പാർട്ടും 💫 കൊവിടിന്റ സമയത്ത് ധാരാളം erotic love സ്റ്റോറീസ് ഉണ്ടായിരുന്നു ആ ഒരു ഫീൽ ഓരോ പേജെ ഉം സ്‌കിപ് ചെയ്യാതെ വായിക്കാൻ ഒരു രസം ഉണ്ടല്ലോ അത് ഓവർ സസ്പെൻസ് ഓ ട്വിസ്‌റ്റോ പ്രതീക്ഷിച്ചല്ലാ ബട്ട് മ്മടെ കലിപ്പനും കാന്താരിയും തമ്മിൽ ഉണ്ടായി വരുന്ന ബോണ്ടിങ് അവരുടെ റിലേഷനിൽ ഉണ്ടായി വരുന്ന changes കാണുമ്പോൾ അത് ഇമ്പ്രൂവ് ചെയ്യുന്നത് വായിക്കാനുള്ള ആഗ്രഹം കോവിഡിന്റെ ടൈമിൽ വളരെ ആക്റ്റീവ് ആയി ഈ ജോണറിൽ നോവൽ എഴുതിയിരുന്ന നീന (NeNa)ഓതേർസ് ലിസ്റ്റ് നോക്കിയാൽ കാണാം ഇംഗ്ലീഷിൽ ഞാൻ എഴുതിയിരിക്കുന്നെ പോലെയാണ് നെയിം പിന്നെ ജോ, akh, അർജുൻദേവ്,ദേവൻ അങ്ങിനെ കുറെ പേർ ഉണ്ടായിരുന്നു
ഇപ്പോൾ പുതിയ ഒരാളും കൂടി
അടുത്ത പാർട്ട് ചോദിച്ചു ബുദ്ധിമുട്ടിക്കില്ല തിരക്ക് കഴിഞ്ഞു മറക്കാതെ തന്നാൽ മതി ഇപ്പോൾ വ്യൂസ് കുറയുന്നതിനും, കമന്റ് കുറയുന്നതിനും ഉള്ള റീസൻ ആണ് ചിലർ വന്നു ഓരോ നോവൽ തുടങ്ങും വായിച്ച് ഇന്റെരെസ്റ്റ് കയറി വരുമ്പോൾ അവരുടെ പോടീ പോലും കാണില്ല അങ്ങനെ നിന്നും പോയിട്ടുള്ള ഒരുപാട് കഥകൾ ഉണ്ട്
ഇത് നന്നായി കൊണ്ടുപോയാൽ വ്യൂസ്യും ലൈക്സും കമന്റ്സും കൂടി വരും. 🥰
അപ്പൊ
all the best for in ur exams
സ്നേഹം
അർജുൻ
Aiwaaaa.....ബൂസ്റ്റും ഹോർലിക്സും ഒരുമിച്ച് കലക്കി കുടിച്ച ഫീൽ....
അവരൊക്കെ ലെജന്ഡ്സ് ആ bro അവരുടെ പേരിനൊപ്പം എന്നെക്കൂട്ടി പറയല്ലേ.......
ഈ സൈറ്റിൽ മുൻപ് കുറെ നല്ല ലൗ സ്റ്റോറീസ് ഉണ്ടായിരുന്നു അത് കഴിഞ്ഞ് ഇപ്പോൾ ദേ ഇത് സൂപ്പർ രണ്ടു നോവലും ഇന്നാ വായിച്ചത് അടിപൊളി ലാഗ് ഒന്നും അടിച്ചില്ല താങ്കളുടെ സ്റ്റൈലിൽ അങ്ങെഴുത് ആരും പറയുന്നത് കേട്ട് എഴുത്തിന്റെ സ്റ്റൈൽ മാറ്റണ്ട പിന്നെ മുൻപ് താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ അല്ല ഈ ജോണർ ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട് ഇവിടെ
അപ്പോൾ
സ്നേഹം 🥰
അർജുൻ
✍️👌🌷 ഹരിയും അമ്മുവും സെറ്റായി.. അവരുടെ പ്രണയ നിമിഷങ്ങൾ ആസ്വദിച്ചു വായിച്ചു
Aahaa🥰
nannayit und ee partum😍🫂. waiting for next part 🫣
Thanks bro😍
നല്ലവണ്ണം പഠിച്ചു പരീക്ഷയെല്ലാം എഴുതി ഒരുപാട് പേജുകളുമായി വേഗം വരണം കെട്ടോ ❤️❤️❤️
വരാട്ടോ🤍
suuuuper... waiting....next..