← Back to മഴനീർതുള്ളികൾ 7 [Anamika]

Comments

മഴനീർതുള്ളികൾ [Anamika] · approved reader discussion

stonerockyy • 25-06-2026 02:50

വേൾഡ് കപ്പ് കളികൾക്കിടയിൽ ഞാൻ വന്നു നോക്കാറുണ്ട് അടുത്ത ഭാഗം വന്നോ എന്ന്.
ബാക്കി തിരക്കുകൾ ഒക്കെ കഴിഞ്ഞോ? എഴുതാൻ സമയം കിട്ടാറുണ്ടോ? അടുത്ത പാർട്ടോടെ തീർക്കില്ല എന്ന കമെന്റ് കണ്ടു, സന്തോഷമായി :-)

AnamikaAuthor • 25-06-2026 20:49

ഒന്നും കഴിഞ്ഞിട്ടില്ല bro...കിട്ടുന്ന നേരത്ത് എഴുതുന്നുണ്ട്...

AnamikaAuthor • 25-06-2026 20:49

ഒന്നും കഴിഞ്ഞിട്ടില്ല bro...കിട്ടുന്ന നേരത്ത് എഴുതുന്നുണ്ട്...

ജോസ് • 24-06-2026 10:13

ഹമ്മേ ഹരി ഇത്രേം വലിയ സംഭവം ആയിരുന്നോ 🤯
അവനിങ്ങനൊരു പാസ്റ്റ് ഉണ്ടെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല
NET എഴുതി കിട്ടുന്നതൊക്കെ നല്ല പഠിപ്പുള്ള ആളുകൾക്കു കഴിയുന്ന കാര്യമാണ്
ടീച്ചിങ് ഫീൽഡ് നോക്കുന്ന ഹരി എന്താ എന്നിട്ട് അമ്മു പഠിക്കാൻ ഇരിക്കുന്ന ടൈമിലൊന്നും അവളെ ഹെല്പ് ചെയ്യാഞ്ഞേ
അതുപോലെ ഉന്നത പഠനത്തിന് പ്രിപ്പയർ ചെയ്യുന്ന അവൻ ഒരിക്കൽ പോലും ഒരു ബുക്ക്‌ എടുത്തു വായിക്കുന്നത് കണ്ടിട്ടില്ല.

അമ്മു ചിന്നുവിന് ഇയർഫോൺ കൊടുത്ത സീൻ പൊളി ആയിരിന്നു 😂
നാണിച്ചു നടക്കുന്ന അമ്മുവിന് പകരം തന്റെ ആവശ്യം തുറന്ന് കാണിക്കുന്ന അമ്മുവിനെ അവിടെ കണ്ടു 🔥

AnamikaAuthor • 25-06-2026 20:58

ഹരി sociology,അമ്മു ഫിസിക്സ്‌....എന്ത് പറഞ്ഞുകൊടുക്കാനാ bro....
Sorry ഹരീടെ course ഞാൻ മെൻഷൻ ചെയ്തിരുന്നില്ല....
അവനിനി PhD ചെയ്യാനാണ് അപ്പൊ jrf വാലിഡിറ്റി തീരും രെജിസ്ട്രേഷൻ ന് റിസർച്ച് പ്രൊപോസൽ ഒക്കെയേ ഉള്ളൂ അതിന് ബുക്ക്‌ വായിച്ചിരിക്കണം എന്നില്ല ചെയ്യാൻ പോകുന്നതിനെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായാൽ മതി...jrf ക്രാക്ക് ചെയ്ത ആൾക്ക് അത് ഈസി ആണ്...

Lucifer • 14-06-2026 10:25

previous pageil reply thanitundu kandaarno

അനാമിക • 15-06-2026 13:10

കണ്ടു bro......thanks for the words🫂
so bro  അടക്കം  ഇവിടെ most of the comments ഉം പറയണത് നിർത്തണ്ട 2,3 parts കൂടെ വേണമെന്നാണ്....
എങ്കിൽ ഞാൻ കുറച്ച് ടൈം എടുത്തോട്ടെ.....
ഇപ്പോ എഴുതി തുടങ്ങീട്ടെ ഉള്ളൂ....ഞാൻ free അല്ല ഇപ്പോ എഴുതിയാൽ last പാർട്ട്‌ എഴുതിതീർക്കാൻ ആയിട്ട് എഴുതുംപോലെ ഇരിക്കും....
July 1st വീക്ക്‌ കഴിഞ്ഞാൽ ഞാൻ free ആണ് അപ്പോൾ continue ചെയ്താൽ മതിയോ......
അങ്ങനൊരു ക്ഷമ നിങ്ങൾ കാണിക്കുമെങ്കിൽ ഞാൻ എഴുതിത്തരാം..
5ത് ഇൽ പോലും last ഒകെ ആയപ്പോൾ 2 പാർട്ട്‌ ആകണ്ട കാര്യങ്ങൾ സ്പീഡിൽ പറഞ്ഞുവിടുകയാണുണ്ടായത്

Chaachi • 14-06-2026 09:01

ottum dhrithi koottalle please.  enthu feel aanenno vaayichirikkaan.. kazhiyaathirunnenkil ennu thonnum..

അനാമിക • 15-06-2026 13:11

ഞാൻ ശ്രമിക്കാം എല്ലാരും ഇങ്ങനെ പറയുമ്പോ

Vishnu • 13-06-2026 23:07

അസാധ്യ സ്റ്റോറി.... ഫീൽ ഗുഡ് റൈറ്റിങ് അതാണ് ഇയാൾടെ പ്ലസ് പോയിന്റ് ഇങ്ങനെ പിടിച്ചു ഇരുത്തും.. പക്കാ നാടൻ ടച്ച് എഴുത്ത് കണ്മുന്നിൽ ഇങ്ങനെ കാണുന്ന പോലെ ഗംഭീരം 🥰

പിന്നെ ഹരിയുടെ അച്ഛൻ ഒരു രഹസ്യം ആണല്ലോ അതിൽ ഒരു ഫ്ലാഷ് ബാക്ക് ഉണ്ടല്ലോ ഒരു പഴയ പ്രേമം

പെട്ടന്ന് നിർത്തതെ ഇരുന്നാൽ വല്ല്യ ഉപകാരം

ഇനിയും എഴുത് ബ്രോ w8ng

അനാമിക • 15-06-2026 13:12

പെട്ടെന്ന് നിർത്തിയില്ലേൽ പറഞ്ഞ വാക്കിനു വിലയില്ലാന്ന് ആളൊള് കരുതൂലെ😬

അർജുൻ • 12-06-2026 17:22

ഈ പാർട്ട് വായിക്കാൻ ഇത്തിരി വൈകി പ്രിപ്പെട്ടവരുടെ വേർപാട് ഒന്ന് അകറ്റി അതോണ്ട് ഇത്തവണ കൂടുതൽ ഒന്നും പറയാനില്ല പതിവ് പോലെ ഈ പാർട്ടും തകർത്തു ഹരിയുടെ സർട്ടിഫിക്കറ്റ് കണ്ട് ഞാനും ഞെട്ടി പകച്ചുപോയി
ആണ് ഇൻസിഡന്റ് ഒരു പാർട്ട് ആക്കാമായിരുന്നു ഇടക്ക് ശബരി വന്നു അപ്പോൾ ഫിദയും സമയം പോലെ ബ്രൊ ഒന്ന് റിപോസ്റ്റ് ചെയ്യണേ
അപ്പോൾ
സ്നേഹം 🌹
അർജുൻ

അനാമിക • 15-06-2026 13:14

So sorry for ur loss🫂
എന്നിട്ടും റിവ്യൂ ഇട്ടതിന് നന്ദി....
ഫിദ ഇടാം ഇത് തീർത്തിട്ട് അല്ലേൽ ഇടക്കെപ്പോളെലും ഇട്ടേക്കാം....

Jomon • 11-06-2026 14:16

സൂപ്പർ കഥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

അനാമിക • 15-06-2026 13:14

thank youu

Arun Thampi • 11-06-2026 12:52

✍️👌🌷 അടുത്ത പാർട്ടിൽ തീരുവോ? നല്ല കഥയായിരുന്നു.. വായിച്ചിരിക്കാൻ നല്ല രസമുണ്ട്.. ഹരി അമൃത ..അവരുടെ റൊമാന്റിക് ഭാഗങ്ങളെല്ലാം വായിക്കാൻ നല്ല രസമുണ്ട്.. അവസാനം ആ സർട്ടിഫിക്കറ്റും പഠിത്തത്തിന്റെ കാര്യമൊക്കെ ഹരി പറഞ്ഞപ്പോൾ വിക്രമാദിത്യല്ലേ ദുൽഖർ സൽമാനെ ഓർമ്മ വന്നു

അനാമിക • 15-06-2026 13:15

അതിനങ്ങനെ ഒരു കണക്ഷൻ undayiruno

Nija • 11-06-2026 02:57

sabariyude kadhayude peru

അനാമിക • 15-06-2026 13:16

ഫിദ

Sujesh Ck • 11-06-2026 01:18

അടുത്ത ഭാഗം പെട്ടെന്നുണ്ടാമെന്ന് പ്രതീക്ഷിക്കുന്നു. വല്ലാത്തൊരു ഫീൽ
എന്താണെന്നറിയില്ല ❤️

Sujesh Ck • 11-06-2026 01:15

സൂപ്പർ അടിപൊളി
ഇഷ്ടാണോ എന്റെ മോനെ
മറക്കാൻ പറ്റുന്നില്ല ഈ വാക്ക്

അനാമിക • 15-06-2026 13:18

thank youuu

MaX • 11-06-2026 00:45

പെട്ടന്ന് തീർക്കല്ലേ പൊന്നെ,,ഇതുപോലുള്ള കഥയൊക്കെ വല്ലപ്പോഴും ആണ് കിട്ടുന്നത്...
ഒരു രണ്ടുമൂന്നു പാർട്ട്‌ കൂടി 🥰🥰🥰🥰

അനാമിക • 15-06-2026 13:18

എന്നെ പണീടുപ്പിച്ചു കൊല്ലുവോ😂

Sujesh Ck • 10-06-2026 23:18

ആശംസകൾ

Prime • 10-06-2026 10:13

ഇഷ്ട്ടായി ഒരുപാട് ❤️ എന്ത് ഫീല് ആണ് ബാക്കി വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അനാമിക • 10-06-2026 17:47

thanks bro

Neeliyude Kaamukan • 10-06-2026 09:35

nice 👍

Razz • 10-06-2026 03:07

പൊന്നു മോനെ അടുത്തെങ്ങും ഇത് തീർക്കരുത് അത്രക്കും അടിമപ്പെട്ടു പോയി ഈ കഥക്ക് എത്രവട്ടം വായിച്ചു എന്ന് എനിക്ക് പോലും അറിയില്ല ഈ സൈറ്റിൽ ഞാൻ വായിച്ച ഏറ്റവും നല്ല മനോഹരമായ ഒരു കഥയാണത് നിങ്ങളുടെ എഴുത്തിനെ വർണ്ണിക്കാൻ വാക്കുകളില്ല അത്രക്കും മനോഹരമായിട്ടാണ് എഴുതിയിരിക്കുന്നത്❤️❤️

അനാമിക • 10-06-2026 17:48

അടുത്തെങ്ങും തീർക്കണ്ട വെച്ചാൽ അടുത്തൊന്നും എഴുത്തു നടക്കൂല bro

Jomon • 11-06-2026 14:18

ബാക്കി കൂടി വേഗം എഴുത്

AKN • 10-06-2026 00:42

nannayittund bro

അനാമിക • 10-06-2026 17:56

thanks bro

സൂര്യ പുത്രൻ • 09-06-2026 23:37

nannayirinnu orupadu ishttayi 😍

അനാമിക • 10-06-2026 17:57

Thanks bro

Bibliophile • 09-06-2026 23:25

ഏത് വാക്കിന്നാൽ ഇനിയും പ്രശംസ അറിയിക്കണം അറിയില്ല. എങ്ങനേ പ്രശംസിക്കണം എന്നും...ഒറ്റവാക്കിൽ ചുരുക്കുവാൻ കഴിയുകയുമില്ല. അത്രമേൽ 🫶
എത്ര അനുഭവങ്ങൾ ഉണ്ടായാലും എത്ര സന്ദര്ഭങ്ങൾ ഉണ്ടായാലും എഴുതി ഫലിപ്പിക്കുവാൻ കഴിയുക എന്നത് ശ്രമകരമാണ്..ഇവിടെ ആ ശ്രമം 100% വിജയമാണ്.
എഴുതിയിടുക എന്നതിനപ്പുറം എഴുത്തിനെ വയക്കാരന്റെ ഉള്ളിലേക്ക് കടത്തി വിടുക,അതിലെ സന്ദര്ഭങ്ങൾ ഉള്ളിൽ കണ്ടു കൊണ്ട് വായിക്കാൻ അവസരം നൽകുക അതൊക്കെ ഒരു തരം മാന്ത്രികത ആണ്.  ആ കാര്യത്തിൽ താങ്കൾ ഒരു മാന്ത്രികൻ തന്നെയെന്ന് അടിവരയിട്ട് പറയാം ❤️
കഥയിൽ ഓരോ അവസരങ്ങളിലും കടന്നു വരുന്ന സംഭാഷണങ്ങൾ അതിന്നു പ്രയോഗിക്കുന്ന വാക്കുകൾ പൊന്നെടാവ്വേ.. എങ്ങനേയാ അതിനെയൊന്നു പ്രശംസിച്ചു നിർത്തുക 🫂.
anyway തുടരുക അത്രമേൽ ഈ എഴുത്ത് ഉള്ള് നിറച്ചിട്ടുണ്ട്. താങ്കളുടെ എല്ലാ തിരക്കുകളെയും മാനിച്ചു കൊണ്ട് ഒരു വിഷമം കൂടെ പങ്കു വയ്ക്കട്ടെ. അടുത്ത പാർട്ട്‌ ൽ തീർക്കുന്നു എന്നത് സങ്കടകരം ആണ്..
തുടരാൻ പറ്റുമെങ്കിൽ തുടരുക..

അനാമിക • 10-06-2026 17:50

ഇങ്ങനൊക്കെ കേക്കുമ്പോ ഇണ്ടല്ലോ ഈ പെരും മഴയത്ത് സ്കൂൾ വിട്ട് വരുമ്പോൾ ബൂസ്റ്റും ഹോർലിക്കസും ഒരുമിച്ച് കലക്കികുടിക്കണ ഫീൽ😍
എനിക്കും തീർത്തട്ട് പോകാൻ കൊതി ആയിട്ടല്ല...വെറും മൂന്ന് പാർട്ടിൽ തീര്കാൻ എന്ന ഓവർകോൺഫിഡൻസിന്റെ പുറത്ത് എഴുതിത്തുടങ്ങിയതാ ബട്ട്‌ നിങ്ങടെയൊക്കെ സപ്പോർട്ട് സ്നേഹം ഒകെ ആയപ്പോൾ അങ്ങു നീണ്ടുപോയി

Bibliophile • 10-06-2026 23:40

തീർക്കാതിരിക്കാൻ നിങ്ങൾക്ക് ആവിശ്യത്തിലധികം സമയം എടുത്തൂടെ 😁 അത്രമേൽ ഈ എഴുത്ത് ഇഷ്ടപ്പെട്ടു പോയതിനാലാണ്.. ❤️

അനാമിക • 15-06-2026 16:39

ഇങ്ങനൊക്കെ പറയണ സ്ഥിതിക്ക് എന്നാപ്പിന്നെ എടുത്താലോ😁

നന്ദിത • 09-06-2026 20:33

പതിയെ പതിയെ ഒരു ധൃതിയും കൂടാതെ മെല്ലെ മെല്ലെ ഒരൊഴുകിൽ അങ്ങ് പോകട്ടെ, അതല്ലേ അതിൻ്റെ ഒരു ഭംഗി. കഷ്ടപ്പെട്ട് തീർക്കണം എന്നില്ലല്ലോ. മറ്റൊരു കഥ long ആയി തരാം എന്നൊരു കമൻ്റിൽ കണ്ടു. ആ കഥ പക്ഷേ ഈ കഥ ആവില്ലല്ലോ. അമ്മുവിനെയും അവളുടെ ഹരിയെയും ഞങൾ അറിഞ്ഞു തുടങ്ങുന്നതെ ഉള്ളൂ. അപ്പോഴേക്കും അവസാനിപ്പികരുത് എന്നൊരു റിക്വസ്റ്റ് ഉണ്ട്. പോകുന്നിടത്തോളം പോകട്ടെ എന്നൊരു അഭിപ്രായവുമുണ്ട്. എങ്കിലും കഥാകൃത്തിന് അവസാനിപ്പിക്കണം എന്ന് തോന്നിയാൽ ആരെതിരു പറഞ്ഞാലും കാര്യമാക്കേണ്ടതില്ല. എന്നാലാസ്വാദക എന്ന നിലയിലുള്ള വിഷമം പറയാതിരിക്കുന്നതും ശരിയല്ല.
സമയമെടുത്ത് സന്തോഷത്തോടെ എഴുതുക, ആരെയെങ്കിലും ബോധ്യപ്പെടുത്താൻ വേണ്ടി എഴുതുകയും വേണ്ട

എല്ലായ്പ്പോഴും പറയുന്നത് പോലെ വായിച്ചു വായിച്ചു കൊതിതീരുന്നില്ല. നന്ദി. കൂടുതലൊന്നും പറയുന്നില്ല കഥയെക്കുറിച്ച്. അടുത്ത ഭാഗത്തിനും അതിനടുത്ത ഭാഗത്തിനുമായി കാത്തിരിക്കുന്നു

അനാമിക • 10-06-2026 17:56

മെല്ലെ മെല്ലെ കൊണ്ടുപോകാമായിരുന്നു നന്ദിതാ....അങ്ങനെ എഴുതാൻ എനിക്ക് സമയം കിട്ടുമായിരുന്നെങ്കിൽ...അതു മാത്രമല്ല delay വരുമ്പോൾ വായിക്കുന്നതിലുള്ള രസം നഷ്ടമാകും നിങ്ങൾക്കും...ഞാൻ പോലും ഇവിടെ കംപ്ലീറ്റ് ആയതേ വായിക്കാറുള്ളു അപ്പൊ ബാക്കിയുള്ളവരുടെ മാനസികാവസ്ഥയെ ഞാനും മാനിക്കണമല്ലോ...എനിക്കെന്റെ കാര്യം കാലെകൂട്ടി പ്രവചിക്കാൻ കഴിയില്ല ചിലപ്പോ ഒരുപാട് സമയം കിട്ടും ചിലപ്പോൾ ശ്വാസം വിടാൻ പറ്റില്ല...അതുകൊണ്ട് തന്നെ ആരെയും ഇനിയും എഴുതി താരമെന്ന വാക്കിന്മേൽ കുടുകിയിടാനും താല്പര്യമില്ല.....
ഒരു closure ഉണ്ടാകുന്നതല്ലേ എപ്പോളും നല്ലത്

മിത്രൻ • 09-06-2026 16:29

ഒരിക്കലും ഈ ശൈലിയിൽ മാറ്റം വരുത്തരുത്........ അതാണ് മെയിൻ ഫീൽ....

മനോഹരം അതി മനോഹരം ❤️❤️❤️❤️

അനാമിക • 10-06-2026 17:58

Enkil varuthunnilla bro😍

Vishnu Das • 09-06-2026 12:17

ഈ ഭാഗവും വളരെ നന്നായിരിക്കുന്നു പെട്ടെന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

അനാമിക • 09-06-2026 16:44

😍😍😍

Rosy • 09-06-2026 08:44

അടിപൊളി.
വെയ്റ്റിംഗ് for next പാർട്ടി.
സൗകര്യം പോലെ, ഉടനെ തെന്നെ 😜, കൂടുതൽ, പേജുമായി വരണം.

അനാമിക • 10-06-2026 17:58

Udaneyo😵‍💫

Achu • 09-06-2026 05:39

വാക്കുകൾ ഇല്ല പറയാൻ ആയിട്ട്. അതിമനോഹരമായി എഴുതിട്ടുണ്ട്. അടുത്ത പാർട്ട്‌ കൊണ്ട് തീർക്കല്ലേ, അവസാനം ഫിദയെ ആഡ് ആക്കിയത് നന്നായി. ഇപ്പോൾ ഫിദ എന്നാ കഥ കാണാൻ ഇല്ല. അടുത്ത പാർട്ട്‌ ഉടനെ പ്രേധീക്ഷിക്കുന്നു.

അനാമിക • 10-06-2026 17:58

അത് delete ആക്കിയതാ പിന്നീട് ഇടാം

stonerockyy • 09-06-2026 02:50

വരാറായോ എന്ന് നോക്കിയതേ ഉള്ളൂ... ദാ എത്തിയല്ലോ.
എക്സാം ഒക്കെ കഴിഞ്ഞോ?
ഈ ഭാഗത്തിൽ തീർക്കാത്തതിനു നന്ദിയുണ്ട് :-)
ഇതങ്ങനെ തീരാതെ  വളരെക്കാലം പോകട്ടെ എന്ന് ആഗ്രഹമുണ്ട്. പക്ഷെ അപ്പോൾ കാര്യങ്ങൾ ശരിയാകില്ലല്ലോ. എന്തായാലും അമ്മുവും ഹരിയും ഒന്നും ഉടനെയൊന്നും മനസ്സിൽ നിന്നും പോകില്ല. അവരൊക്കെ കൂടെ ഉള്ള ആരെയോ പോലെ തോന്നുന്നു. അത്രയ്ക്ക് ഗംഭീരമായി എഴുതിയിട്ടുണ്ട്
അടുത്ത പാർട്ട് പെട്ടെന്നു എഴുതി പോസ്റ്റാൻ കഴിയട്ടെ!

അനാമിക • 09-06-2026 16:44

pettenn nadakoola bro🥲

Thunder • 09-06-2026 01:06

പെട്ടെന്ന് ഒന്നും തീർക്കല്ലേ story രണ്ട് മൂന്നു part കൂടി പോരട്ടെ അവരെ സ്ത്രീയിൽ അച്ചനൊക്കെ വേണോ your choice and Ammu Hari love onnu കൂടി detail ആവട്ടെ അവരുടെ വീട് സ്വപ്നം അതു കൂടി detail aayi വിവരിക്കൂ adipoli ആയിരുന്നു മറ്റു part വച്ച് 🔥

അനാമിക • 09-06-2026 16:45

Avarude പ്രണയം ഇതിലും ഡീറ്റെയിൽ ആക്കാനോ😳

Lucifer • 09-06-2026 01:02

Pettanu theerkalle muthe oru 10 part cool ayitu thaniku ezhthan pattum
nxt part udane indavumo can't wait athraku angu addict ayi poyi 💗

അനാമിക • 09-06-2026 16:50

അങ്ങനെ പാർട്ട്‌ എഴുതി ഇടാൻ എന്റെ എക്സാമോ മറ്റു തിരക്കുകളോ കഴിഞ്ഞിട്ടില്ല bro....അതു പറഞ്ഞിട്ടും ചിലർക്ക് മനസിലാകുന്നില്ല...ഞാൻ ഉടായിപ്പ് ഇറക്കുവാണെന്ന് വരേ പറഞ്ഞു...എനിക്കെന്താ അങ്ങനെ കേട്ടാൽ hurt ആകില്ലേ....അല്പം ലേറ്റ് ആയാലും കുറെ പേജ് തരുന്നില്ലേ എന്നിട്ടും അങ്ങനെ പറയുമ്പോൾ  ഇത് എങ്ങനേലും തീർക്കണം എന്നൊരു പ്രഷർ കയറി....സാരല്ല മറ്റൊരു കഥ സമയം കിട്ടുമ്പൊ ഡീറ്റെയിൽ ആയി തന്നെ തരാം..ഇവരിങ്ങനെ പോട്ടെ

Lucifer • 10-06-2026 16:48

Anganathe comment idunna vare mind cheyanda athu avare selfishness ahnu athondu ahnu mattulavarude situation manasilakathathu. Ene pole eh storye nenjilettiye orupaadu perundu athondu eniku oru request eh ullu ethra time eduthalum vendila melle theertha mathi baaki kona adikunavare mind cheyyanda.
Ene pole thante die heart fan ayi orupadu perundu avarku vendiyengilum ithu pettanu theerkaruthu,thante samayam eduthu mind free avumbo ezhuthi time edthu post cheytha mathi we will wait💗💗

Joppan Thundil • 09-06-2026 00:26

പറയാൻ ഉള്ളത് എല്ലാം എഴുതി പതിയെ തീർത്ത മതി, ഒട്ടും ധൃതി ഇല്ല, പോകട്ടെ ഇനിയും ഒരുപാട് ഒരുപാട് എപ്പിസോഡുകൾ, പക്ഷേ climax ഹാപ്പി ending ആക്കിക്കോണം plese, ഇപ്പോഴെങ്ങും ക്ലൈമാക്സ് വേണ്ട, വായിക്കുംതോറും ഇവരുടെ ജീവിതം സിനിമ പോലെ കാണാൻ സാധിക്കുന്നു, so ഓരോ പൊട്ടും പൊടിയും വീട്ടുകളായതെ എഴുതിക്കോ, നിങ്ങൾക്ക് നല്ലൊരു സിനിമ യുടെ തിരക്കഥ എഴുതാൻ ഉള്ള കഴിവ് ഉണ്ട്,

അനാമിക • 09-06-2026 16:51

ഇത് feelgood അല്ലെ bro അപ്പൊ climax ഊഹിക്കാലോ

Loki • 08-06-2026 23:15

theerkanda bro.. pls continue..

അനാമിക • 10-06-2026 18:00

അറീല്ല bro

Ravanan • 08-06-2026 22:02

aa wait cheythathinulathu und ❤️

അനാമിക • 10-06-2026 18:00

Aaha സന്തോഷം 😍

Kaido • 08-06-2026 21:44

man.. i really love that amma and her kindness. she is the real MVP❤️

അനാമിക • 10-06-2026 18:01

a true gem😍

വ്യോമകേശൻ • 08-06-2026 21:42

വ്യോമകേശൻ
അനാമികാ
ഓടിച്ചിട്ട്‌ പറഞ്ഞുപോകണ്ട. ഈ കഥക്ക് ഒരു താളം ഉണ്ട്. അതിനനുസരിച്ചു തീർന്നാൽ മതി.ഇന്റിമേറ്റ് ആയ ഭാഗങ്ങൾ വിശ്വസനീയമായും  ഹൃദയമായും കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം അഭിനന്ദനങ്ങൾ.

അനാമിക • 10-06-2026 18:03

നിങ്ങളൊക്കേം കൂടെ ഇങ്ങനെ പറയല്ലേ....last പാർട്ട്‌ വൈകുംപോ കേൾക്കണ്ടത് ഞാൻ ഒറ്റക്കാ🥲
thanks bro🫂

Woolf • 08-06-2026 20:54

പൊളിച്ചു ബ്രോ.വെറുതെ വാരി വലിച്ചു വെടിയും പൊകയും കുത്തും ഞെക്കും നക്കലും ഉക്കലും ഒന്നും ഇല്ലാതെ.എല്ലാം ആവശ്യത്തിന് മാത്രം ഇട്ട് അടുത്തത് എന്തായിരിക്കും എന്ന് ആകാംഷ പരത്തി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രണയകാമം പോലൊരു കഥ. വളരെ നന്നായിട്ടുണ്ട് 🥰

അനാമിക • 10-06-2026 18:03

Thanks broo😍😍

John wick • 08-06-2026 19:54

ishtayi orupaad...karukuttanem ammu chechinem...pinne Amanikayeyum 🥰

അനാമിക • 10-06-2026 18:04

ആശാനെ അനാമിക😬

Mr malayali • 08-06-2026 17:38

hari is great😌💗story totally nice this പാർട്ട്‌ also too good പിന്നെ അനാമിക universe was nice😅ഇങ്ങനെ തന്നെ പോട്ടെ next പാർട്ട്‌ വേഗം തന്നോളൂട്ടാ

അനാമിക • 10-06-2026 18:04

യൂണിവേഴ്സ് ഒന്നും അല്ലപ്പാ....എന്തായാലും അവിടൊരു പോലീസ്‌കാരൻ വേണം എന്നാപ്പിന്നെ മൂപ്പര് തന്നെ ആയിക്കോട്ടെന്ന് വച്ചു അത്രേള്ളൂ...

Mr Starck • 08-06-2026 17:37

😍

അനാമിക • 10-06-2026 18:05

😍😍

ak • 08-06-2026 17:35

kooduthal paranj bore aakunnilla.  ... manoharam 💖

അനാമിക • 10-06-2026 18:05

Thank youu😍

Vishnu os • 08-06-2026 16:17

സൂപ്പർ ♥️♥️♥️

അനാമിക • 10-06-2026 18:06

😍😍

Super bro • 08-06-2026 16:15

എന്റെ പൊന്നെ നീ ഇത് തീർക്കല്ലേ. എന്നാ flow ആണ് മച്ചാ ഇത്. സൂപ്പർ ഹിറ്റ്‌ ലവ് story film കാണുന്നപോലെ. ഒരു നെഗറ്റിവ്ഉം ഇല്ല. ആ Aegon ഉം ലാലും ഒക്കെ എഴുതുന്നപോലെ. please ഒരു 10 part എങ്കിലും എഴുതാൻ പറ്റും തനിക്കു. all the best

ഉണ്ണിക്കുട്ടൻ • 08-06-2026 21:10

എന്റെ മാഷേ, റിയാദിൽ നിന്ന് ഹൈലിലേക്ക് ഉള്ള ലോങ്ങ്‌ ഡ്രൈവിൽ ആയിരുന്നു, ഒരു tea ബ്രേക്ക് എടുക്കാൻ ഒന്ന് നിറുത്തിയതാ, ചായ കുടിച്ചോണ്ട് നിങ്ങളുടെ വിവരം വല്ലതും ഉണ്ടോ എന്ന് അറിയാൻ നോക്കിയതാണ്! ദേ ആ ചായ കപ്പും പിടിച്ചു ഇരുന്ന ഇരുപ്പിൽ വായിച്ചു തീർത്തു! 🥰🥰🥰

അനാമിക • 10-06-2026 18:09

Unnikkuttaa appo chaaya🤔

അനാമിക • 10-06-2026 18:07

10 partooo athrakkonnum parayan ithil illa broooo😵‍💫

നന്ദുസ് • 08-06-2026 16:02

ൻറെ പൊന്നേ....
എന്നാ എഴുത്താട ഉവ്വേ... ഉഫ്... ന്നാ ഒരു ഫീൽ... പെയ്തിറങ്ങിയ തോരാമഴയിൽ നനഞ്ഞുകുളിർന്നൊരു ഫീൽ.... അസിങ്കം....
അടിപ്പാവിആയ അമ്മുന്റെ ഹരികുട്ടന്റെ പിന്നിൽ ങ്ങനൊരു നെഞ്ഞു പൊളിയ്ക്കുന്ന തരത്തിലുള്ള ഒരു ഫ്ലാഷ് ബാക്ക് ണ്ടാരുന്നു ന്നറിഞ്ഞപ്പോ സഹിക്കാൻ പറ്റില്ല...
സത്യം പറഞ്ഞാൽ ങ്ങടെ കഥക്കുവേണ്ടി കാത്തിരിപ്പിന് ഒരു ആകാംഷ ആണ്... ഇനി മുന്നോട്ടു ന്തു സംഭവിക്കുമെന്നറിയാതെ....
ബട്ട്‌ സഹോ you too brilliant....
ഒരുപാടിഷ്ടപ്പെട്ട ഒരു സ്റ്റോറി....
അത്രക്കും അതിമനോഹരമാണ്.....
തന്തപ്പടി പണിയാകുമോ...
അതേപോലല്ലേ ങ്ങള് കൊണ്ട് നിർത്തിരിക്കണത്....

കാത്തിരിപ്പു.... ക്ഷമയുടെ നെല്ലിപ്പലക പൊളിക്കും... ന്നാലും കുഴപ്പല്യ.. ങ്ങടെ examum പേർസണൽ കാര്യങ്ങളും ok ആക്കിയിട്ടു mathi....

നന്ദുസ്....

അനാമിക • 10-06-2026 18:08

Ithoru feelgood story alle twist onnum pedikanda aarum aareyum onnum cheyyilla avarudeth oru sadha kudumbakadhayalle

വിഷ്ണു • 08-06-2026 15:48

ഒരു നീട്ടലും ഇല്ല്യ ഹരിയും അമ്മുവും എന്നും സുന്ദരമാണ്...

ഇനിയും എഴുതു വായിച്ചോളാം

എന്നും പറയുന്നത് പോലെ ഗംഭീരം അതി ഗംഭീരം 🥰

അടുത്ത പാർട്ടിൽ ഒന്നും എഴുത്ത് നിർത്തണ്ട ഇനിയും എഴുതു അവരുടെ വിശേഷം അറിയാൻ ഒത്തിരി ആഗ്രഹം ഉണ്ട്

അനാമിക • 10-06-2026 18:10

എഴുതാലോ......വായിക്കാൻ നിങ്ങളൊക്കെ ഉണ്ടേൽ😍

Rahul Krishna • 08-06-2026 14:37

theeerkanm ennu nirbandam onnulla nannayi enjoy chynund baki ariyan w8ing ahn

അനാമിക • 10-06-2026 18:11

സമയം കൂടെ🥲

Akhilesh P • 08-06-2026 14:28

onnum parayan illa adipoli ayittund

അനാമിക • 10-06-2026 18:11

Thanks bro 😍

Dk • 08-06-2026 14:21

❤️🫶❤️

അനാമിക • 10-06-2026 18:11

😍😍

Riderboy • 08-06-2026 14:11

As always.സൂപ്പർആയിട്ടുണ്ട് ആദ്യം ലൈക്‌ പിന്നെ ആണു വായന

അനാമിക • 10-06-2026 18:12

athishtaayi😂

Priyanka Sooraj • 08-06-2026 13:20

അടിപൊളി കഥ. തുടരുക. അവസാനിപ്പിക്കാനായി ശ്രമിക്കാതെ കഥ തുടരുക

അനാമിക • 10-06-2026 18:12

thank youu😍

Sreeraj Biju • 08-06-2026 13:01

Ee part um kollamayirunnu.ini adutha partinu vendi wait....❤️❤️❤️

അനാമിക • 10-06-2026 18:12

alpam vykum

വ്യോമകേശൻ • 08-06-2026 12:56

വ്യോമകേശൻ
അനാമികാ
ഉത്തേജക കരമായ എഴുത്ത്.കഥാപാത്രങ്ങൾക്ക് മിഴിവെകാൻ ശ്രദ്ധിക്കുന്നതിൽ അഭിനന്ദനം. പരീക്ഷ കഴിഞ്ഞോ. നന്നായി എഴുതിയിരിക്കുമെല്ലോ. വിജയാശംസകൾ.

ടിൻടിൻ • 08-06-2026 11:33

കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ഒരുപാട് ഇഷ്ടം

അനാമിക • 10-06-2026 18:13

Thank uuu😍

Jarviz • 08-06-2026 10:28

❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

അനാമിക • 10-06-2026 18:13

😍😍