0%

Chapter Title : മഴപെയ്തനേരം [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 413

പഞ്ഞിക്കുന്നുകൾ അവന്റെ നെഞ്ചിലേക്കമർന്നു, ചുണ്ടുകൾ വേർപെടുത്താൻ നോക്കിയപ്പോൾ അവ തമ്മിലൊട്ടി അടർന്നു വരാൻ മടികാണിച്ചു… അവൾ ചുണ്ടുകൾ നാവുകൊണ്ട് നനച്ച് വേർപെടുത്തി അവനെ നോക്കി… അപ്പോഴാണ് അവൾ ചെയ്തിരുന്നത് അവളുടെ ബോധമണ്ഡലത്തിലേക്ക് വന്നത്… അവൾ നെഞ്ചിൽ കൈ വച്ച് എഴുന്നേറ്റു…

“എന്റെ കൃഷ്ണാ… അപ്പൂട്ടൻ എഴുന്നേറ്റിരുന്നെങ്കിലോ…? താനൊരു സ്വപ്നലോകത്തായിരുന്നു…”

അവൾ പതിയെ മന്ത്രിച്ചു…

അവൾ അവനെ നോക്കി നാണത്തോടെ വിരൽ കടിച്ചു പിന്നീട് പതിയെ ശബ്ദമുണ്ടാക്കാതെ പുറത്തേക്ക് നടന്നു

തന്റെ മുറിയിലെത്തി വാതിൽ ചാരി ശബ്ദമുണ്ടാക്കാതെ കട്ടിലിൽ ശോഭയുടെ അടുത്ത് വന്നു കിടന്നു… അവൾ നെഞ്ചിൽ കൈവച്ചു ഒരു ദീർഘനിശ്വാസം എടുത്തു… ചരിഞ്ഞു കിടന്നിരുന്ന ശോഭയെ ചുറ്റിപ്പിടിച്ചുകിടന്നു, അതേസമയം ശോഭയുടെ കണ്ണ്കൾ ചിമ്മിയോ…? ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞുവോ…?

?????????????

“അപ്പൂട്ടാ… ഡാ… എണീക്ക്…”

രാവിലെ അവന്റെ പേരുചൊല്ലിയുള്ള കുലുക്കിവിളിയും കുപ്പിവളക്കിലുക്കവും കേട്ടാണ് അപ്പു കണ്ണുതുറക്കുന്നത്,

കുളിച്ച് ഈറൻമുടി തോർത്തിൽ പൊതിഞ്ഞുകെട്ടി ഒരു ധവണിയുമുടുത്ത് മുന്നിൽ ഒരു വസന്തംപോലെ നിള നിൽക്കുന്നു, അവൻ തന്റെ കണ്ണുതിരുമ്മി അവളെ കൗതുകത്തോടെ നോക്കി പുഞ്ചിരിച്ചു,

“എന്താടാ നോക്കുന്നെ…?”

നിള മുഖം കൂർപ്പിച്ചു അവനോട് ചോദിച്ചു

“ഒന്നൂല്ല… എന്റെ നിച്ചിയ്ക്ക് ഇത്രേം ഭംഗിയുണ്ടായിരുന്നോ…? ഇതിപ്പോ ഞാൻതന്നെ കണ്ണ് വെയ്ക്കോലൊ…”

അവൻ അവളെ നോക്കികൊണ്ട് പറഞ്ഞു

അവളുടെ മുഖം നാണംകൊണ്ട് ചുവന്നുതുടുത്തു

“പോടാ ചെക്കാ കളിയാക്കാതെ…”

അവൾ അവനെ കളിയായി ചുമലിൽ ഒന്ന് തല്ലി

“അല്ലന്നേ… ഇന്ന് എന്റെ നിച്ചി സുന്ദരിയായിട്ടുണ്ട്… സത്യം… പിന്നെ ഈ സന്തൂറിന്റെ മണവും എന്റെ പൊന്നു സാറേ…”

അവൻ കണ്ണടച്ച് കൈ മുറുക്കി നെഞ്ചിൽ വച്ചുകൊണ്ട് പറഞ്ഞു പറഞ്ഞു

“മതി.. മതി... വേഗം പോയി ഫ്രഷായി വാ… നമുക്കൊന്നമ്പലത്തിപ്പോവാം…”

അവൾ തോർത്ത്‌ കൊടുത്തുകൊണ്ട് അവനെ നോക്കിപ്പറഞ്ഞു

“കുളിക്കാനോ…? ഇത്ര രാവിലെയോ…?”

അവൻ മടിപിടിച്ചു

“പോയിട്ട് വാ ചെക്കാ… നീ ഗൾഫിലായിരുന്നപ്പോ ഞാം കൊറേ നേർച്ച നേർന്നിട്ടുണ്ടായിരുന്നു അതെല്ലാം നടത്തണം, മടിപിടിക്കാതെ പോയിട്ടുവാ...”

അവനെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു,

അവൻ മടിയോടെ മുറിക്ക് പുറത്തേക്ക് പോയി, അവൾ കിടക്ക കുടഞ്ഞു വിരിച്ചിട്ട് അടുക്കളയിലേക്ക് പോയി

അര മണിക്കൂറിനുള്ളിൽ അപ്പു റെഡിയായി

💬 Comments

View all comments