0%

Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]

Author : Kambikathakal Read All Parts 255
വീടായതിനാൽ അത്യാവശ്യം സാധനസാമഗ്രികൾ ഒക്കെ അവിടെയുണ്ടായിരുന്നു. മലമ്പ്രദേശങ്ങളില്‍ പൊതുവേ കറുത്ത ഓസിനെ ആണ് വെള്ളത്തിനായി ആശ്രയിക്കാറ്. മലയുടെ മുകളിലെ ഏതെങ്കിലും കുളത്തില്‍നിന്നു ഓസിട്ടാണ് കിലോമീറ്റെറുകണക്കിനു താഴെയുള്ള ജനങ്ങൾ വരെ വെള്ളം കൊണ്ടുപോകാറ്. പക്ഷേ നമ്മുടെ ഭാഗ്യത്തിന് വീടിന്‍റെ അടുത്ത് തന്നെ ഉറവയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കിണറും അതിലാവശ്യത്തിന് വെള്ളവും ഉണ്ടാകാറുണ്ട്. വെള്ളം കോരിക്കൊണ്ടുവന്നു ചൂടാക്കി രണ്ടുപേരും ഒന്നു കുളിച്ചു. എനിക്ക് മാറാനുള്ള ഡ്രസ്സ് അകത്തെ മുറിയിലെ ഇരുമ്പലമാരിയിൽ ഉണ്ടായിരുന്നു. അമ്മച്ചിയുടെ ഒരു നൈറ്റി വച്ച് ചിന്നു അഡ്ജസ്റ്റ് ചെയ്തു. അവൾ അരി കഴുകി അടുപ്പത്തിട്ടപ്പോൾ ഞാന്‍ പോയി ഒരു തേങ്ങ പൊതിച്ചുകൊണ്ടുവന്ന് പൊട്ടിച്ച് ചിരകി ചുട്ടെടുത്ത വറ്റൽ മുളക് കൂട്ടി ഒരു ചമ്മന്തിയരച്ചു. സ്റ്റോർ റൂമിലെ ചീനഭരണിയിൽ നിന്നു രണ്ട് ഉപ്പിലിട്ട കണ്ണിമാങ്ങയും ചമ്മന്തിയും കഞ്ഞിയുമെല്ലാം മേശപ്പുറത്ത് എടുത്ത് വെച്ചു. കത്തിച്ചു വെച്ച മണ്ണെണ്ണ വിളക്കിന്‍റെ വെട്ടത്തിൽ ഞങ്ങള്‍ കഞ്ഞി കുടിച്ചു. “സാധാരണ മെഴുകുതിരി അത്താഴങ്ങൾ ആണല്ലോ, ഇവിടിപ്പോ മണ്ണെണ്ണ വിളക്ക് അത്താഴം” അവൾ എന്നെ നോക്കി ചിരിച്ചു “ഉള്ളത്കൊണ്ട് ഓണം പോലെ എന്നല്ലേടീ” “പിന്നല്ല, നിങ്ങള് കൂടെ ഉണ്ടേൽ ഏത് പട്ടിക്കാടും എനിക്ക് സ്വർഗമാണ് മാഷെ” “മതിയെടീ പൊക്കിയത്, ഓടും പൊളിച്ച് ഞാൻ മേലോട്ട് പോകും” *************************
പാത്രങ്ങൾ കഴുകുന്ന അവളോട് വർത്താനം പറഞ്ഞു അടുക്കളയുടെ സ്ലാബിൽ ഞാനുമിരുന്നു. അടുക്കളയിലെ പണിയൊക്കെ തീർന്നപ്പോൾ റൂമിലേക്ക് പോന്നു. അലമാരിയിൽ നിന്നും ഒരു ഷീറ്റ് എടുത്ത് തട്ടിക്കുടഞ്ഞു റൂമിലെ കയറുകട്ടിലിൽ വിരിച്ചു. ഞാന്‍ കട്ടിലിലേക്കിരുന്നൊന്ന് ചാടി നോക്കി. “പുതിയ കയറ് കെട്ടിതാ, നല്ല ബലം ഉണ്ട്” “അതിനെന്താ?” ചോദ്യഭാവത്തിൽ

💬 Comments

View all comments