0%

Chapter Title : മഴത്തുള്ളികൾ പറഞ്ഞ പ്രണയം 3 [Candlelight]

Author : Kambikathakal Read All Parts 254
കാറ്റും വന്നു. കാറ്റ് പിടിച്ച് കുലുക്കിയപ്പോള്‍ വീണ പുളി പറ്റാവുന്നിടത്തോളം വാരി സഞ്ചിയിലിട്ട്, സഞ്ചിയും തോട്ടിയുമെടുത്ത് വേഗം വീട്ടിലേക്ക് പോയി. തോട്ടി എടുത്ത പോലെ തന്നെ മഴ നനയാതെ പുറകുവശത്തെ ചായ്പ്പിൽ വച്ച് ഓടി തിണ്ണയിൽ കയറി. കയ്യിലുണ്ടായിരുന്ന സഞ്ചി ചിന്നു എനിക്ക് തന്നു. അത് വാങ്ങി ഭിത്തിയിൽ ചാരിവെച്ച്, നനഞ്ഞ തോർത്ത് തലയിൽനിന്നൂരി തോളിലേക്കിട്ട് തിരിഞ്ഞപ്പോള്‍ ഓടിന്‍റെ പുറത്തുനിന്നും മുറ്റത്തേക്കു വീഴുന്ന വെള്ളത്തില്‍ കൈ തട്ടിക്കളിക്കുന്ന ചിന്നുവിനെയാണ് കണ്ടത്. അവളുടെ അരയിലെ തോർത്തഴിച്ചെടുത്ത് അവളെ അടുത്തേക്ക് വലിച്ചു നിർത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന വെള്ളം അവൾ എന്‍റെ മുഖത്തേക്ക് കുടഞ്ഞു. അവളുടെ തലതുവർത്തി മുഖവും കഴുത്തും തുടച്ചപ്പോൾ എന്‍റെ തോളിൽ പിടിച്ച് തിണ്ണയിലെ അരഭിത്തിയിലേക്കയിരുത്തി തോർത്ത് മേടിച്ച് അവൾ എന്‍റെ തല തുവർത്തിത്തന്നു. കാറ്റുവീശുന്നത് കാരണം ചാറ്റലടിക്കുന്നുണ്ടായിരുന്നു. “ടീ, ചാറ്റലടിക്കുന്നുണ്ട് അകത്തോട്ട് പോകാം?” അവൾ അകത്തേക്ക് കയറി ഹാളിലെ ചാരുകസേര എടുത്ത് വാതിലിന്‍റെ നേരെ ഇട്ടു. “ഇച്ചായാ, ഇവിടെ ഇരിക്ക്” പുറകെ ചെന്ന ഞാന്‍ ആ മരത്തിന്‍റെ ചാരുകസേരയിൽ കാലും നീട്ടിയിരുന്നു. “ഇനി ഞാനും” ചിന്നു എന്‍റെ മടിയിലേക്കിരുന്നു എന്നിട്ട് എന്‍റെ കൈകൾ രണ്ടും എടുത്ത് അവളുടെ മടിയിലേക്ക് വെച്ചു അതിന്‍റെ മുകളിൽ അവളുടെ കൈ വെച്ച്, എന്‍റെ തോളിലേക്ക് തല ചായ്ച്ച് മുറ്റത്തു പെയ്യുന്ന മഴയില്‍ കണ്ണുംനട്ടിരുന്നു. ************************ സമയം പോകുന്തോറും മഴ കനത്തതല്ലാതെ കുറഞ്ഞില്ല. കോട കേറി കാഴ്ച മറച്ചതും പെരുമഴയും കാരണം ഇന്നിനി തിരികെ പോകണ്ട എന്നു ഞങ്ങൾ തീരുമാനിച്ചു. വീട്ടിലേക്ക് ഇന്ന് വരില്ല എന്ന് വിളിച്ചുപറഞ്ഞ് ഞങ്ങൾ രാത്രിയെ വരവേൽക്കാനൊരുങ്ങി. ഇടക്കിടെ വരുന്ന

💬 Comments

View all comments