0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 1.1K
എന്നോട് ചോദിച്ചു........... ഞാൻ അതുകേട്ട് ചിരിച്ചു............ "അവനെ കൊത്തണം എന്ന് കരുതി ഇരിക്കായിരുന്നു........എന്തായാലും നേരത്തെ അറിഞ്ഞത് നന്നായി............"...........അവൾ പറഞ്ഞു........... "ഉം..........."........ഞാൻ അതിന് മൂളി......... "നീ അവിടെ നിക്ക്..........ഇവിടെ വേറെ കൊറേ എണ്ണം അവനെ കൊത്തണം എന്ന് പറഞ്ഞു നടന്നിരുന്നു..........അവരോട് കൂടി ഇതൊന്ന് പറയട്ടെ.............".............ഗംഗ അതും പറഞ്ഞിട്ട് എന്നെ ഒറ്റയ്ക്കാക്കി മറ്റു പെണ്ണുങ്ങളുടെ അടുത്തേക്ക് പോയി............ ഞാൻ അവൾ മറ്റുള്ളവരോട് ഈ കാര്യം പറയുന്നതും നോക്കി നിന്നു........എന്തൊക്കെയാണ് ഓളെ ഭാവങ്ങൾ.........അത്രയ്‌ക്കൊന്നും ഞാൻ പറഞ്ഞുകൊടുത്തിട്ടില്ലല്ലോ...........മിക്കവാറും മസാല കൂട്ടിയിട്ട് ഉണ്ടാകും.............ഞാൻ അതോർത്ത് ചിരിച്ചു............ ഞാൻ ചുറ്റും നോക്കി...........അജ്മൽ ഇനിയും എത്തിയിട്ടില്ലല്ലോ............. ഗംഗ എന്റെ അടുത്തേക്ക് വന്നു..........അവളും ഞാൻ ആലോചിച്ചത് തന്നെ ചോദിച്ചു.............. "അവൻ ഇനിയും വന്നിട്ടില്ലല്ലോ..........."...........ഗംഗ എന്നോട് ചോദിച്ചു............. ഞാൻ അതിന് തലയാട്ടി കൊടുത്തു............ "ചിലപ്പോൾ ഇന്നലത്തെ ഷാരോണിന്റെ ഞെട്ടിക്കലിൽ പേടിച്ചിട്ടുണ്ടാകും..........."............അവൾ ഒരു ചാൻസ് പറഞ്ഞു.............
പക്ഷെ അത് എനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു..........കാരണം എന്തെന്നാൽ ഷാരോൺ ഇന്നലെ അവനെ പേടിപ്പിച്ചപ്പോൾ ഒരു തുള്ളി പോലും ഭയം ഞാൻ അവന്റെ കണ്ണിൽ കാണാത്തത് തന്നെ...........അതുകൊണ്ട് തന്നെ ഞാൻ ഗംഗയോട് ഒന്നും പറഞ്ഞില്ല............. കുറച്ചുകഴിഞ്ഞു ബെൽ അടിച്ചു............. കക്ഷി ഇനിയും എത്തിയിട്ടില്ല............... ടീച്ചർ കയറി വന്നു..........ഹാജർ എടുത്തതിന് ശേഷം ക്ലാസ് എടുക്കാൻ തുടങ്ങി............ അപ്പൊ അവൻ ഇന്നില്ല..........ഞാൻ ഉറപ്പിച്ചു......... ഞാൻ ക്ലാസ്സിലേക്ക് ശ്രദ്ധ കൊടുത്തു..........ആൻഡ്രോയിഡ് നെ കുറിച്ചായിരുന്നു ക്ലാസ്.........ഞാൻ അതിലേക്ക് മുഴുവൻ ശ്രദ്ധയും കൊടുത്തു............. കുറച്ചുനേരം കഴിഞ്ഞു............ "മിസ്സ്..........."............ക്ലാസ്സിന്റെ പുറത്തുനിന്ന് ഒരു ശബ്ദം കേട്ടു......... ഞാൻ അങ്ങോട്ട് നോക്കി.........അജ്മൽ........... മിസ്സും അങ്ങോട്ട് നോക്കി........... മിസ്സ് അജ്മലിനെ കണ്ടു.......... "വൈ ആർ യു ലേറ്റ്......(.......എന്താ

💬 Comments

View all comments