0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 1.1K
വൈകിയേ..........)..........."............മിസ്സ് അജ്മലിനോട് ചോദിച്ചു............... "സോറി മാം............"............. "യു മസ്റ്റ് ബി ഓൺ ടൈം ഫോർ ക്ലാസ്........ഡു യു ഗെറ്റ് മി..........(.........ക്ലാസിന് കൃത്യസമയത്ത് എത്തിക്കോളണം........... മനസ്സിലായോ...........)..........".............മിസ്സ് പറഞ്ഞു.............. "ഓക്കേ മാം..........."..........അജ്മൽ പറഞ്ഞു.............. "നൗ യു ഗെറ്റ് ഇൻ.............".......... അജ്മൽ ഉള്ളിലേക്ക് കയറി........... അവന്റെ സീറ്റിലേക്ക് നടന്നു............ എല്ലാവരും അവനെ ഒരു അന്യഗ്രഹജീവിയെ കാണുന്ന പോലെ കണ്ടു..............ഗംഗയുടെ മസാലയുടെ അളവ് എനിക്ക് മനസ്സിലായി.............. ടീച്ചർ ക്ലാസ് തുടർന്നു............ ഞാൻ ക്ലാസ്സിൽ ശ്രദ്ധിച്ചു............ ഇടയ്ക്ക് ഞാൻ അവനെ ഒന്ന് തിരിഞ്ഞുനോക്കി.............അവൻ ഇന്നലെ പോലെ തന്നെ ക്ലാസ്സിലൊന്നും ശ്രദ്ധിക്കാതെ ജനലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ട്............ഒരു മാറ്റവും ഇല്ല............ ദിവസങ്ങൾ പഴയത് പോലെ ആരോടും ചോദിക്കാതെ കടന്നുപോകാൻ തുടങ്ങി............. അജ്മൽ പിന്നെ ക്ലാസ്സിലേക്ക് ലേറ്റ് ആയി വന്നില്ല............പക്ഷെ അവനുമായി ആരും കൂട്ടുകൂടാൻ തയ്യാറായില്ല.............മയക്കുമരുന്നും കഞ്ചാവും ആണെന്ന ഗംഗയുടെ പറച്ചിലും പിന്നെ ഷാരോണും കൂട്ടരും അവനെ ഒരു ശത്രു ആയി കണ്ടതും അവനെ തീർത്തും ഒറ്റപ്പെടുത്തി...........പക്ഷെ അവന് അതിൽ പരാതി ഇല്ലായിരുന്നു...........അവൻ ആരോടും കൂട്ടുകൂടാതെ അവന്റെ ലോകത്ത് മാത്രമായി............
ക്ലാസ്സിൽ ഒരിക്കൽപോലും ശ്രദ്ധിച്ചിരിക്കുന്നത് ഞാൻ കണ്ടില്ല...........അവന് ഒന്നിനോടും താൽപര്യമില്ലായിരുന്നു..........അവന് താല്പര്യം ഉണ്ട് എന്ന് എനിക്ക് തോന്നിയ ഏക കാര്യം കള്ളും കഞ്ചാവും ആയിരുന്നു.............. അവനെ മിക്കപ്പോഴും ആ മൊട്ടക്കുന്നിൽ ഞാൻ കണ്ടു........ഒപ്പം മദ്യവും വലിയും.............. ഒരിക്കൽ ഞാൻ ഡ്രസ്സ് വാങ്ങാൻ കടയിൽ ചെന്ന് തിരിച്ചിറങ്ങുമ്പോൾ അവൻ ഒരു പെണ്ണുമായി ബൈക്കിൽ പോകുന്നതും ഞാൻ കണ്ടു..........പെണ്ണ് ആണെങ്കിൽ അവനോട് ഇഴുകിച്ചേർന്നാണ് ഇരുന്നിരുന്നത്............ ഇത് എന്തൂട്ട് വൃത്തികെട്ട ജന്മം..........ഞാൻ മനസ്സിൽ കരുതി............... ഞാൻ പഴയതുപോലെ ജോളി അടിച്ചു നടക്കാൻ

💬 Comments

View all comments