0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 277
പറഞ്ഞു............. അതുകേട്ട് എല്ലാവരും ചിരിച്ചു..........ഷാരോൺ & ടീമിസ് പൊട്ടിച്ചിരിച്ചു............... "ഉറങ്ങാനാണെങ്കിൽ എന്തിനാ ഇങ്ങോട്ട് വരുന്നേ..........വീട്ടിൽ നല്ല കിടക്കയും തലയണയും ഒക്കെ ഇല്ലേ............പിന്നെ പറ്റുമെങ്കിൽ വാപ്പാനോട് ഒരു പെണ്ണും കൂടെ കെട്ടിച്ചു തരാൻ പറ.........അതാകുമ്പോ പിന്നെ ഇവിടെ കിടന്ന് ഉറങ്ങാൻ തോന്നില്ല............"............സാർ അവനെ കളിയാക്കി പൊട്ടിച്ചിരിച്ചു..............
എല്ലാവരും അതിന് കൂട്ടുകൂടി............... അജ്മലിന് ദേഷ്യം വരുന്നപോലെ തോന്നി എനിക്ക്...........അവന്റെ കണ്ണുകൾ ഒക്കെ ചെറുതായ പോലെ.......... "വാപ്പ നിന്നെ ഇങ്ങോട്ട് കൊണ്ടുവരാൻ നല്ലപോലെ കാശ് ഇറക്കിയിട്ടുണ്ടാവുമല്ലോ..............അത് മുതലാക്കണ്ടേ............".............സാർ അവനെ കളിയാക്കി ചോദിച്ചു.............. അജ്മൽ ഒന്നും പറയാതെ സാറിനെ തന്നെ നോക്കി നിന്നു........... ക്ലാസ്സിലുള്ളവർ സാറിന്റെയൊപ്പം കൂടി അവനെ കളിയാക്കി ചിരിച്ചു............ "നിന്നെ കൊണ്ട് എന്തായാലും ഇങ്ങനെയുള്ള ഒരു ചോദ്യത്തിനും ഉത്തരം തരാൻ പറ്റില്ല..............അതുകൊണ്ട് അറ്റ്ലീസ്റ്റ് അത് ഒന്ന് ചെയ്യുന്നത് നോക്കി ഇരിക്കുക എങ്കിലും ചെയ്യ്............"...........അതും പറഞ്ഞു കളിയാക്കി ചിരിച്ചുകൊണ്ട് സാർ തിരിഞ്ഞു ബോർഡിന് അടുത്തേക്ക് നടന്നു........... എല്ലാവരും ചിരിച്ചു.......... "സാർ..........."..........അജ്മൽ സാറിനെ വിളിച്ചു........... സാർ തിരിഞ്ഞു നോക്കി............ അജ്മൽ അടുത്തേക്ക് വന്ന് സാറിന്റെ കയ്യിൽ നിന്നും ചോക്ക് വാങ്ങി ബോർഡിന് അടുത്തേക്ക് നടന്നു........... ബോർഡിന് മുന്നിൽ ചെന്ന് അവൻ ഒന്ന് നിന്നു.......... ബോർഡിലേക്ക് നോക്കി............ചോദ്യം ഒന്ന് വായിച്ചു.......... പിന്നെ ബോർഡിൽ അത് സോൾവ് ചെയ്യാൻ തുടങ്ങി............. ഒഎസ് സ്റ്റോപ്പും ഇടാതെ പെട്ടെന്ന് പെട്ടെന്ന് അവൻ എഴുതിക്കൊണ്ടിരുന്നു........... അവൻ ബോർഡിൽ എഴുതുന്നത് കണ്ട് എല്ലാവരും അന്തംവിട്ട് അവനെ നോക്കി നിന്നു.............. ഒന്നോ രണ്ടോ മിനിറ്റുകൾ കൊണ്ട് അവൻ ഉത്തരം ചെയ്തു തീർത്തു........... അവൻ പിന്നിലേക്ക് ഒന്ന് വന്ന് ബോർഡിലേക്ക് നോക്കി ഉത്തരം ശരിയാണോ എന്നൊന്ന് ചെക്ക് ചെയ്തു........... അതിന് ശേഷം അവൻ ചോക്ക് മേശയിന്മേൽ വെച്ചിട്ട് തിരിഞ്ഞു സാറിന്റെ അടുത്തേക്ക് വന്നു.............. അജ്മൽ സാറിനെ നോക്കി...........സാർ അജ്മലിനെയും............ "ഏത് പൊട്ടനും ചെയ്യാൻ പറ്റുന്ന ഒന്നുണ്ട്..........ടെക്സ്റ്റ് ബുക്കിലെ ചോദ്യം അതുപോലെ ബോർഡിൽ എഴുതുക എന്നുള്ളത്.............അതിന് മിനിമം വേണ്ടത് കണ്ണ് കാണുക വായിക്കാൻ അറിയുക മാത്രമാണ്..........കണ്ണ് കാണാത്തതോ അതോ വായിക്കാൻ അറിയാത്തതോ ചോദ്യം മുഴുവൻ ആയി എഴുതാൻ പോലും അറിയില്ലേ..............ഇതിലും നല്ലത് കിടന്ന് ഉറങ്ങാണ്........... വിദ്യാർഥികൾ ടെക്സ്റ്റ്

💬 Comments

View all comments