Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
ബുക്കിൽ നോക്കിയെങ്കിലും ചോദ്യം മുഴുവനായി കണ്ടെത്തിക്കോളും..............".............അജ്മൽ സാറിനെ നോക്കി പറഞ്ഞു...........സത്യം പറഞ്ഞാൽ പച്ചയ്ക്ക് തിന്നു എന്നാവും വാസ്തവം...............
അജ്മൽ സാറിനെ കടന്നുപോയി തന്റെ ബാഗ് എടുത്ത് സാറിന്റെ മുൻപിലേക്ക് തിരിച്ചു വന്നു...........
"എന്നെ ഇവിടെ കൊണ്ടുവരാൻ എന്റെ വാപ്പാക്ക് ഒരു പൈസ മുടക്കേണ്ടി വന്നിട്ടില്ല..............".............അജ്മൽ പറഞ്ഞു............
സാർ ചോദ്യഭാവത്തിൽ അവനെ നോക്കി.............
"ഓൾ ഇന്ത്യ എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാമിൽ ടോപ് അടിച്ചാൽ ഇന്ത്യയിലെ ഏത് കോളേജും ഒരു പൈസയും വാങ്ങാതെ സീറ്റ് കൊടുക്കും........."...........അജ്മൽ അതും പറഞ്ഞു ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി.............
അജ്മൽ പറഞ്ഞത് കേട്ട് സാറിന്റെ കണ്ണ് മാത്രം അല്ല തള്ളിയത് അത് കേട്ട എല്ലാവരുടെയും കണ്ണ് പുറത്തേക്ക് വന്നു............
അജ്മൽ ഓൾ ഇന്ത്യ ടോപ്പർ ആണെന്നോ.............
പക്ഷെ അവൻ അവിടെ ആ പത്തു മിനിറ്റ് കൊണ്ട് കാണിച്ചത്...........ഒന്നും പറയാനില്ല...........കൊലമാസ്.............
എല്ലാവരുടെയും അണ്ണാക്കിൽ തന്നെ പൊട്ടിച്ചു............സാറിന് പിന്നെ ഒന്നും പറയാൻ തോന്നിയില്ല.............
സാർ ബോർഡിൽ പോയി ചോദ്യം മുഴുവൻ എഴുതിയിട്ട് ഉത്തരം അജ്മൽ എഴുതിയതാണെന്ന് പറഞ്ഞിട്ട് സ്ഥലം കാലിയാക്കി............ആകെ ഈമ്പിളിഞ്ഞു.............
എഗൈൻ............
എന്റെ ചിന്തകൾക്ക് പിന്നെയും അടി കിട്ടി.............
എന്റെ കാഴ്ചപ്പാടുകൾക്ക് വീണ്ടും അടി കിട്ടി..............
അവനെ മനസ്സിലാക്കാൻ പോലും എനിക്ക് സാധിച്ചില്ല..........
●●●●●●●●●●●●
ഇതിനിടയിൽ ഞങ്ങൾ മൊത്തം എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഒരു പണി കിട്ടി............
സർക്കാർ ഫീസ് കുത്തനെ കൂട്ടി...............
എന്നെപ്പോലുള്ള പണക്കാരുടെ മക്കൾക്ക് അത് അടയ്ക്കാൻ പറ്റുമായിരുന്നെങ്കിലും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അത് വല്ലാത്ത ഒരു തിരിച്ചടി ആയിരുന്നു............
അവർക്ക് ഫീസിന് വേണ്ടി ഇനി എന്ത് ചെയ്യും എന്ന് ഒരു ഉത്തരമില്ലാത്ത ചോദ്യം മുന്നിലോട്ട് കടന്നുവന്നു............
പലരും പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചു........പക്ഷെ ഒരായിരം പ്രതീക്ഷകളുമായി കോളേജിന്റെ പടി ചവിട്ടിയ അവർക്ക് അത് അത്ര എളുപ്പം ഉള്ള കാര്യമില്ലായിരുന്നു..........
അതിന്റെ സൂചനകൾ ഞങ്ങൾ ഞങ്ങളുടെ കോളേജിലും കണ്ടു...........
ഞങ്ങളുടെ ഒരു സഹവിദ്യാർഥി ഫീസിന് ഒരു മാർഗവും കാണാത്തതിനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു...........
ഭാഗ്യം കൊണ്ട് അവൾ രക്ഷപ്പെട്ടു............
കേരളത്തിൽ അങ്ങോളം സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു.............
ഞങ്ങളുടെ കോളേജിലും സമരം തുടങ്ങി...........
ഞാനായിരുന്നു സമരമുഖത്തിന്റെ മുന്നേറ്റത്തിൽ...........
പോലീസും അവരുടെ ഫോഴ്സും അവിടെ
💬 Comments
View all comments