0%

Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]

Author : വില്ലൻ Read All Parts 283
അവൾ രാവിലെ എണീറ്റു............ അജ്മലിനെ പോയി നോക്കി........അവൻ അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു.......... അവന്റെ കൈകൾ മുറിഞ്ഞിരുന്നു..........ഞാൻ അത് കണ്ടു........... എന്നെ പൊലീസുകാർ അടിച്ചപ്പോൾ തടയാൻ നോക്കിയപ്പോൾ പറ്റിയതാണ്........പാവം........... എന്നെ രക്ഷിച്ചിട്ടും ഇന്നലെ ഞാൻ അവനെ വേദനിപ്പിച്ചു.........പെണ്ണുപിടിയാ എന്ന് വിളിച്ചു...............ഞാനെത്ര ക്രൂരയാണ്............... ഞാൻ ഓരോന്ന് ചിന്തിച്ചുകൊണ്ട് വാതിൽ തുറക്കാൻ വേണ്ടി കാത്തിരുന്നു........ കുറച്ചുകഴിഞ്ഞ് പ്യൂൺ വന്ന് വാതിൽ തുറന്നു........ ഞാൻ അജ്മൽ തന്ന കടലാസ് കഷ്ണവും എടുത്ത് ആരും കാണാതെ പുറത്തേക്കിറങ്ങി........... കോളേജിന് പുറത്തേക്ക് നടന്നു......... കുട്ടികൾ വരുന്നുണ്ടായിരുന്നൊള്ളൂ............ പെട്ടെന്ന് ലിനിയെ ഞാൻ കണ്ടു......... ഞാൻ അവളുടെ അടുത്ത് ചെന്നിട്ട് അവളുടെ ഫോൺ വാങ്ങി അജ്മൽ തന്ന നമ്പറിലേക്ക് വിളിച്ചു............. "ഹലോ........."........അപ്പുറത്ത് നിന്ന് കാൾ എടുത്ത ശബ്ദം ഞാൻ കേട്ടു.......... "ഹലോ........"......... "ഹലോ........ഇതാരാണ്............."..........അയാൾ ചോദിച്ചു............ "എന്റെ പേര് ഫാത്തിമ.........ഇത് വിനീതാണോ............."............ഞാൻ ചോദിച്ചു............ "അതെ........"............ "ഇയാളുടെ ഫ്രണ്ട് അജ്മൽ കോളേജിൽ മയങ്ങി കിടപ്പുണ്ട്.........അവനെ എടുത്ത് കൊണ്ടുപോകാനാ വിളിച്ചത്.........."........ഞാൻ പറഞ്ഞു.......... "അവനെന്താ പറ്റിയെ..........".........വിനീത് ചോദിച്ചു............ പെട്ടെന്ന് കോളേജിൽ നിന്നും എന്തൊക്കെയോ കശപിശയുടെ ശബ്ദം ഞാൻ കേട്ടു........... "നിങ്ങൾ വേഗം വരൂ..........".........അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു...........എന്നിട്ട് തിരിച്ചു കോളേജിലേക്ക് നടന്നു........... കോളേജിലെത്തിയപ്പോൾ ഷാരോണും കൂട്ടരും ആരെയോ മർദിക്കുന്നത് ഞാൻ കണ്ടു........... മറ്റു വിദ്യാർഥികൾ ഒക്കെ ചുറ്റും കൂടിയിട്ടുണ്ട്...........
ഞാൻ അവിടേക്ക് ചെന്നു........... ആരാണ് തല്ലുവാങ്ങുന്നത് എന്ന് നോക്കി.......... അജ്മലിനെ ആണ് അവർ തല്ലുന്നത്............ അവന് ഇനിയും ബോധം വീണിട്ടില്ല.........അവന്റെ കണ്ണുകൾ പാതി അടഞ്ഞിട്ടുണ്ട്.......... അവനെ ഷാരോണും കൂട്ടരും കൂട്ടമായി മർദിക്കുന്നു.......... അജ്മലിന് ഒന്ന് തടയാൻ പോലും ആവുന്നില്ല............ആ മരുന്നിന്റെ ശക്തി അവനിൽ നിന്ന് ഇനിയും പോയിട്ടില്ല........... ഞാൻ അവരെ തടയാൻ വേണ്ടി മുന്നോട്ട് ചെന്നു........... പെട്ടെന്ന് ഒരു കാർ ഇരമ്പിയാർത്തു കൊണ്ട് കോളേജിലേക്ക് കയറി വന്നു.......... അതിൽ നിന്ന് രണ്ടുമൂന്ന് പേര് ഇറങ്ങി ഓടി വന്ന് ഷാറോണിനെയും കൂട്ടരെയും തടഞ്ഞു.......... അതിൽ ഒരാൾ അജ്മലിനെ പിടിച്ചു............ "അജു......അജു............."..........അജ്മലിന്റെ മുഖത്ത് തട്ടിക്കൊണ്ട് അവൻ അജ്മലിനെ വിളിച്ചു.......... അവൻ അജ്മലിനെയും കൊണ്ട് കാറിന്റെ അടുത്തേക്ക് നീങ്ങി........ ഷാരോണും കൂട്ടരും തല്ലിയിട്ടും മതി വരാതെ അവർക്ക്

💬 Comments

View all comments