Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
കയറി..............
ഞാൻ ഒന്ന് ഭയന്നു.......... പക്ഷെ ഞാൻ പിന്നാലെ പോകുന്നത് അവസാനിപ്പിച്ചില്ല...........
അവിടം ആകെ കാടുപിടിച്ചിരുന്നു...........
അവൻ അവിടേക്ക് നടന്നു..........
ഞാനും............
കുറച്ചു കഴിഞ്ഞപ്പോൾ അവൻ എന്റെ കാഴ്ച്ചയിൽ നിന്നും മറഞ്ഞു............
ഞാൻ അവനെ തിരഞ്ഞു............
കുറച്ചു തിരഞ്ഞുകഴിഞ്ഞപ്പോൾ അവൻ ഒരു കബറിടത്തിന് മുന്നിൽ മുട്ടുകുത്തി ഇരിക്കുന്നത് കണ്ടു.............
ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.......
അജ്മൽ പൂച്ചെണ്ട് ആ കബറിടത്തിൽ വെച്ചു...........
ഞാൻ അവന്റെ അടുത്തേക്ക് നടന്നു..........
അവൻ എന്തൊക്കെയോ ആ കബർ നോക്കി പറയുന്നുണ്ടായിരുന്നു.............
അവൻ ഇരിക്കുന്നതിന് പിന്നിലായി ഒരു മരം നിൽക്കുന്നുണ്ടായിരുന്നു..........ഞാൻ അതിന് പിന്നിൽ നിന്നിട്ട് അവൻ എന്താ ചെയ്യുന്നത് എന്ന് വീക്ഷിച്ചു.............
"എന്നെക്കൊണ്ട് ആവുന്നില്ലെടി..........ഒന്നിനും..........എനിക്ക് ഒന്നിനും ആവുന്നില്ല........ഒന്നിനും.............നശിച്ചു........എല്ലാം...........എന്നിലുള്ളതെല്ലാം............നല്ലതെല്ലാം........എല്ലാം പോയി............നീ എന്താ പറഞ്ഞെ...........ചിരിക്കണം ന്ന് ല്ലേ...........എന്നും...........എന്നും ചിരിക്കണം ന്ന് ല്ലേ.............എന്നെ കൊണ്ട് ആവുന്നില്ല..............എനിക്കൊന്ന്...........എനിക്കൊന്ന് മനസ്സറിഞ്ഞു...ചിരിക്കാൻ പോലും ആകുന്നില്ല............ചിരിക്കാൻ ശ്രമിക്കുമ്പോ.......എന്റെ കവിൾ വേദനിക്കാണ്........
ചുണ്ട് തുറക്കുന്നു പോലും ഇല്ല.......കണ്ണിൽ നിന്ന് വെള്ളം വരുവാണ്......... എനിക്കൊന്ന് ചിരിക്കാൻ പോലും സാധിക്കുന്നില്ല..............".............അജ്മൽ കരഞ്ഞുകൊണ്ട് ആ കബറിടം നോക്കി സംസാരിച്ചു.........അവൻ തേങ്ങിക്കൊണ്ടിരുന്നു..............അവന്റെ വാക്കുകൾ എന്റെ ഉള്ളിലും ചെറിയ ഒരു നനവ് പടർത്തി.............
പെട്ടെന്ന് ഒരു കൈ എന്റെ തോളിൽ പതിച്ചു...........
ഞാൻ തിരിഞ്ഞുനോക്കി...........
ഒരു ഉസ്താദ്.........
"അവനെ ഒറ്റയ്ക്ക് വിട്ടേക്ക്.........."..........ആ ഉസ്താദ് എന്നോട് പറഞ്ഞു..........
ഉസ്താദും ഞാനും കൂടെ പള്ളിക്കാട്ടിൽ നിന്ന് പുറത്തേക്കിറങ്ങി...........
"ഉസ്താദ്.......അവൻ.........?......."..........ഞാൻ ഒരു ചോദ്യത്തോടെ ചോദിച്ചു..............
ഉസ്താദ് ഒരു ദീർഘ ശ്വാസം എടുത്തു............
"പടച്ചോന് നല്ല മുഖവും ചെകുത്താന് ക്രൂരമായ മുഖവും എന്നാണ് നമ്മൾ പറയാറ്........... പക്ഷെ ഇടയ്ക്ക് പടച്ചോൻ അവന്റെ ക്രൂരമായ മുഖം കാണിക്കും.........അതിന്റെ ഒരു നേർക്കാഴ്ച ആണ് അവൻ.............".........ഉസ്താദ് പറഞ്ഞു.............
എനിക്ക് അധികം ഒന്നും മനസ്സിലായില്ല..........
ഞാൻ പുറത്തേക്ക് നടന്നു..........
എന്തായിരിക്കും ഉസ്താദ് പറഞ്ഞത്............?
അജ്മൽ എന്തിനാ കരഞ്ഞത്............?
ആരുടെ കബറിന് മുന്നിലാ അവൻ കരഞ്ഞത്...........?
ഒരു നൂറുകണക്കിന് ചോദ്യങ്ങൾ എന്റെ തലയിൽ വന്നു.........
എനിക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല............
ഞാൻ അവനെ കുറിച്ച് ചിന്തിച്ചു കൂട്ടിയതെല്ലാം തെറ്റാകുന്നു...........
എന്റെ ചിന്തകകൾക്ക് മീതെ ആണ് അവൻ..........
ആരാണവൻ...............
ഞാൻ കുറച്ചുനേരം അവനുവേണ്ടി കാത്തുനിന്നു...........
പക്ഷെ അവൻ
💬 Comments
View all comments