Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
വന്നതേയില്ല...........
ഞാൻ വണ്ടിയെടുത്തു പോന്നു..........
എന്നെ അജ്മലിന്റെ ചിന്തകൾ വേട്ടയാടിക്കൊണ്ടിരുന്നു............
പിറ്റേന്ന് കോളേജിലെ ഫസ്റ്റ് ബെൽ അടിക്കുന്നതിന് മുൻപായി ഞാൻ വരാന്തയിൽ ഗംഗയുമായി സംസാരിച്ചു നിൽക്കുക ആയിരുന്നു...........
പെട്ടെന്ന് മുറ്റത്തേക്ക് നോക്കിയപ്പോൾ അജ്മൽ വരുന്നത് ഞാൻ കണ്ടു..........
എന്തെന്നില്ലാത്ത ഒരു സന്തോഷം എനിക്ക് തോന്നി..........
പെട്ടെന്ന് ഷാരോണും കൂട്ടരും അവന്റെ മുന്നിലേക്ക് വന്നു.........അവന്റെ വഴി തടഞ്ഞു...........
അജ്മൽ അവനെ നോക്കി............
"നിന്നോടല്ലേ മോനേ ഇനി ഈ വഴിക്ക് വരരുത് എന്ന് പറഞ്ഞത്.........."............ഷാരോൺ അവനോട് പറഞ്ഞു..........
അജ്മൽ ഒന്നും മിണ്ടിയില്ല...........
"മോൻ അതോണ്ട് വേഗം സ്കൂട്ട് ആവാൻ നോക്ക്........എന്റെ കയ്യിന് വെറുതെ പണി ഉണ്ടാക്കാൻ നിക്കല്ലേ..........."...........ഷാരോൺ പറഞ്ഞു...........
അജ്മൽ പെട്ടെന്ന് അവനെ കടന്ന് ക്ലാസ്സിലേക്ക് നടക്കാൻ ഒരുങ്ങി............
ഷാരോൺ അജ്മലിന്റെ നെഞ്ച് നോക്കി ചവിട്ടി..........അജ്മൽ നിലത്തേക്ക് വീണു............
മറ്റുള്ളവർ അതുകണ്ട് ചിരിച്ചു............
"നീയവന്റെ ഹെയർ സ്റ്റൈൽ കണ്ടോടാ.........."........ഷാരോൺ അജിത്തിനോട് ചോദിച്ചു............
"ഹഹ....... ഒരുമാതിരി നിരാശാകാമുകന്റെ പോലെ............"..........അജിത് ഷാരോണിനെ പിന്താങ്ങി..............
"എന്താടാ........നിന്റെ പെണ്ണ് നിന്നെ തേച്ചുപോയോ.............."...........ഷാരോൺ ചിരിച്ചുകൊണ്ട് അജ്മലിനോട് ചോദിച്ചു..............
അജ്മൽ ഒന്നും പറഞ്ഞില്ല............
"അവൾ ഇപ്പൊ എവിടെയുണ്ട്............"..........ഷാരോൺ അവനോട് ചോദിച്ചു.............
അജ്മൽ ചോദ്യഭാവത്തോടെ അവനെ നോക്കി............
"വേറെ ഒന്നിനും അല്ലെടാ...........അവളെ ഒന്ന് പ്രണയിക്കാൻ............അവൾക്കൊരു ചെറിയ കുഞ്ഞിനെ ഒന്ന് സമ്മാനിക്കാൻ.........."..........അജിത് അജ്മലിന്റെ മുൻപിൽ ചെന്ന് കുനിഞ്ഞുനിന്നുകൊണ്ട് കളിയാക്കി പറഞ്ഞു............
അജ്മലിന്റെ കണ്ണിന്റെ ഭാവം മാറുന്നത് ഞാൻ കണ്ടു............പെട്ടെന്ന് അവന്റെ കണ്ണ് ചെറുതായി.............
അടുത്ത നിമിഷം...........
അജ്മലിന്റെ കൈ അജിത്തിന്റെ കഴുത്തിൽ പതിച്ചു...........
അജിത്ത് ശ്വാസം കിട്ടാതെ ഒരു നിമിഷം പുറത്തേക്ക് കണ്ണ് തള്ളിപ്പോയി............
അവന്റെ കഴുത്തിൽ തന്നെ പിടിച്ചുകൊണ്ട് അജ്മൽ എണീറ്റു............
അജിത്തിന്റെ കഴുത്തിൽ പിടിച്ചു തന്നെ പൊക്കി എടുത്തുകൊണ്ട് അവൻ ഷാറോണിന്റെയും കൂട്ടരുടെയും നേരെ എറിഞ്ഞു............
അവർ മറിഞ്ഞു വീണു..........
ഷാരോൺ അജ്മലിന് നേരെ ഓടി വന്നു..........അജ്മൽ അവന്റെ നെഞ്ച് നോക്കി ആഞ്ഞു ചവിട്ടി.........അവൻ നിലത്തേക്ക് പറന്നു വീണു...........
ഇതേസമയം ഷാരോണിന്റെ കൂട്ടത്തിലെ ഒരാൾ അജ്മലിന്റെ മുഖത്തടിച്ചു........അവൻ വീണ്ടും അടിക്കാൻ ഓങ്ങിയതും അവൻ കയ്യും പിടിച്ച് ഒരു തിരിക്കൽ തിരിച്ചു.......അവന്റെ കയ്യ് ഒടിഞ്ഞു തൂങ്ങി...........
അവന്റെ കയ്യിന്റെ അവസ്ഥ കണ്ട്
💬 Comments
View all comments