Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
മറ്റുള്ളവർ ഭയന്നു.........
അജിത് അജ്മലിന് നേരെ വന്നു........അജ്മൽ അവനെ അടുത്തുണ്ടായിരുന്ന മരത്തിന് നേരെ എറിഞ്ഞു............അവൻ മരത്തിലിടിച്ചു നിലത്ത് വീണു..........
ഇതുകണ്ട് മറ്റുള്ളവർ ഭയന്ന് ഓടി..........
അജ്മൽ ഷാരോണിന് അടുത്തേക്ക് വന്നു.........
ഷാരോൺ അവന്റെ മുഖത്തിന് നേരെ ഒന്ന് കൈ വീശി............അജ്മൽ അവന്റെ കയ്യിൽ പിടിച്ചു............
എന്നിട്ട് അവന്റെ കൈ ഒന്ന് വളച്ചു.............ഷാരോൺ വേദന കൊണ്ട് കരഞ്ഞു..............
അജ്മൽ അവന്റെ മറ്റേ കൈ കൊണ്ട് അവന്റെ മുഖത്തിന് നേരെ തല്ലാനോങ്ങി..............പക്ഷെ അവന്റെ മുഖത്തിന് അടുത്തെത്തിയപ്പോൾ അജ്മൽ കൈ പിൻവലിച്ചു..............
എന്നിട്ട് അജ്മൽ അവനെ ഒന്ന് നോക്കി............
എന്നിട്ട് അവനെയും കടന്ന് ക്ലാസ്സിലേക്ക് നടന്നു............
ഞാനും ഗംഗയും മറ്റു വിദ്യാർത്ഥികളും ഇത് അന്തംവിട്ട് നോക്കി നിന്നു...........
പെട്ടെന്ന് ബെൽ അടിച്ചു............ഞങ്ങൾ ക്ലാസ്സിൽ കയറി.............
പിന്നെ ഷാരോൺ അജ്മലിനെ ഉപദ്രവിക്കാൻ വന്നില്ല.........
പക്ഷെ അജ്മൽ...........
അവൻ എന്നെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു..........
അവൻ ആരാണ്.........എന്താണ്..........എന്താ ഇങ്ങനെ..........
എനിക്ക് ഒന്നിനും ഉത്തരം കിട്ടിയില്ല............
ഞാൻ അജ്മലിനെയും കുറിച്ച് ആലോചിച്ചു വീട്ടിലെ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു..............
പെട്ടെന്ന് ഫാസിൽ എന്റെ അടുത്ത് വന്നിരുന്നു...........
"എന്താടോ ഇത്ര കഷ്ടപ്പെട്ട് ആലോചിക്കുന്നെ.........."..............ഫാസിൽ എന്നോട് ചോദിച്ചു.............
അവൻ എന്റെ ചിന്തിച്ചുകൊണ്ടുള്ള ഇരുപ്പ് കണ്ടിട്ട് വന്നതാണെന്ന് എനിക്ക് മനസ്സിലായി............
"ഒന്നുമില്ല............"............ഞാൻ പറഞ്ഞു............
"ഹാ........പറയെടോ..........."..........അവൻ എന്നെ നിർബന്ധിച്ചു...........
ആരോടെലും ഇതൊന്ന് പറയണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു...........
അവന് ചിലപ്പോൾ എന്തെങ്കിലും ഈ കാര്യത്തിൽ പറയാൻ സാധിച്ചെങ്കിലോ..........
ഞാൻ ഫാസിലിനോട് എല്ലാം പറഞ്ഞു...........
അവൻ അതെല്ലാം കേട്ട് കുറച്ചു നേരം ഒന്ന് ആലോചിച്ചു.............
"എനിക്ക് ഇത്താനോട് പറയാൻ ഒന്നേ ഒള്ളു.........ഒരു പുസ്തകത്തിന്റെ പുറംചട്ട കണ്ടിട്ട് ആ പുസ്തകത്തെ വിലയിരുത്തരുത്...........അവനെ മുഴുവനായി അറിയാതെ അവനെ കുറിച്ച് പറയുന്നത് പൊട്ടത്തരം ആണ്.............".........അവൻ പറഞ്ഞു...........
"പിന്നെ ആ അമ്മച്ചി പറഞ്ഞത് വിശ്വസിക്കാൻ നിക്കരുത്..............നാട്ടിലെ അമ്മച്ചിമാർക്കൊക്കെ ഒരാളെ കുറിച്ചും നല്ലത് പറയുന്നത് ഇഷ്ടമല്ല............ഒരു ആണും പെണ്ണും ഒരുമിച്ച് നടന്നാലോ സംസാരിച്ചാലോ അവര് തമ്മിൽ എന്തൊക്കെയോ ഉണ്ട്.........ഒരാൾ മുടി നീട്ടി വളർത്തിയാൽ അവൻ കഞ്ചാവ്,കള്ളുകുടിയൻ അങ്ങനെ പല വിശേഷണങ്ങളും കൊടുക്കുക..........അതൊക്കെയാണ് വെറുതെ ഇരിക്കുന്ന നാട്ടിലെ അമ്മച്ചിമാരുടെ ഹോബി.......".........ഫാസിൽ പറഞ്ഞു.............
"പിന്നെ നീ
💬 Comments
View all comments