Chapter Title : മഴത്തുള്ളികിലുക്കം 1 [വില്ലൻ]
ചോദിച്ചു............
"സൂപ്പർ..........".............
"പിന്നെ ഞാൻ വിളിച്ചത് എന്തിനാണെന്ന് വെച്ചാൽ............സഖാവിന്റെ ക്ലാസ്സിലേക്ക് പുതിയ ഒരു അഡ്മിഷൻ ഉണ്ട്............."...........അനൂപേട്ടൻ പറഞ്ഞു............
"എന്റെ ക്ലാസ്സിലേക്കോ.........നാലാം വർഷത്തിലേക്കോ............".............ഞാൻ വിശ്വാസം വരാതെ ചോദിച്ചു............
"അതെയെന്ന്...........നാലാം വർഷത്തിലേക്ക് തന്നെ.............."............
"ആരാണാ ലോക തോൽവി...........നാലാം വർഷത്തിലേക്ക് ഒക്കെ ട്രാൻസ്ഫർ വാങ്ങി വരാൻ............വല്ല കഞ്ചാവ് മയക്ക്മരുന്ന് അല്ലെങ്കി തല്ലുകേസ് വല്ലതുമാണോ..............".......ഞാൻ അനൂപേട്ടനോട് ചോദിച്ചു............
"ആ ആർക്കറിയാം........പക്ഷെ നമ്മുടെ പാർട്ടി ആ ട്രാൻസ്ഫെറിൽ ഒന്ന് ശ്രമിച്ചിട്ടുണ്ട്...........".............അനൂപേട്ടൻ പറഞ്ഞു..........
"സർക്കാർ അവരുടെ അല്ലേ.........പിന്നെ എങ്ങനാ............"...........ഞാൻ സംശയം തീരാതെ ചോദിച്ചു.............
"അത് തന്നെയാണ് എനിക്കും സംശയം..........നമ്മുടെ പാർട്ടി ശ്രമിച്ചു എന്നുള്ള കാരണം കൊണ്ട് തന്നെ നിന്റെ ക്ലാസ്സിലെ ഷാരോൺ,അജിത്ത് എന്നിവരൊക്കെ അവനെ നോട്ടമിട്ടിട്ടുണ്ടാകും.........."...........അനൂപേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.........
"അവന്മാർ ഒക്കെ വെറും ഉണ്ണാക്കന്മാർ ആണ്........... നേരിട്ട് നിന്നാൽ മുട്ടുവിറക്കുന്ന ഐറ്റംസ്..........വെറുതെ ഷോ മാത്രം.............."..........ഞാൻ പറഞ്ഞു..............
"അതെന്തെങ്കിലും ആവട്ടെ.........ആദ്യദിവസം തന്നെ അവനെ തിന്നാൻ ഇട്ടുകൊടുക്കണ്ടാ............"............അനൂപേട്ടൻ നിർദേശിച്ചു............
"അത് ഞാൻ നോക്കിക്കോളാം സഖാവേ..........."............ഞാൻ വാക്കുകൊടുത്തു.......
"പിന്നെ സഖാവ് പറഞ്ഞതുപോലെ വല്ല കഞ്ചാവോ മയക്കുമരുന്ന് കേസോ ആകാനാ ചാൻസ്.........എന്നാൽ വൈകുന്നേരം പാർട്ടി ഓഫീസിൽ വെച്ച് കാണാം.........".............അനൂപേട്ടൻ പറഞ്ഞിട്ട് പിൻവാങ്ങി..............
ഞാൻ തിരിച്ചു ക്ലാസ്സിലേക്ക് നടന്നു............
അതാരണപ്പാ ഇത്രയും വലിയ തോൽവി..........കോളേജ് ക്യാംപസ് ജീവിതത്തെക്കാൾ പൊളി ആയി വേറെ ഒരു ലൈഫ് ഇല്ലാ..........എന്നിട്ട് അതും മൂഞ്ചിപ്പിച്ചു വരുന്ന ഒരുത്തൻ...........ആ എന്തെങ്കിലുമാവട്ടെ............
പാത്തു ക്ലാസിൽ കയറി............ചെന്നുകയറിയപാടെ തന്നെ കണ്ടത് ഷാരോണിനെ ആണ്........... അവൻ ഒരു കോപ്പിലെ കലിപ്പ് നോട്ടം ഇടുന്നുണ്ട്.......... ഞാൻ അവന് ഒരു ആക്കിയ ചിരി സമ്മാനിച്ചു.............
പിന്നെ കണ്ണ് ചെന്നെത്തിയത് കൂട്ടുകാരികളോട് സൊള്ളിക്കൊണ്ടിരിക്കുന്ന ഗംഗയിലാണ്..........അവൾ എന്നെയും കണ്ടു.............
"ഓയ് സഖാവേ..........".........അവൾ എന്നെ വിളിച്ചു എന്റെ അടുത്തേക്ക് വന്നു............
"ഓയ്..........."...........ഞാനും കൊടുത്തു ഒരു മറുവിളി.............
അവൾ എന്റെ അടുത്ത് വന്ന് എന്നെ കെട്ടിപ്പിടിച്ചു...........എന്നിട്ട് എന്നെ അകറ്റിപിടിച്ചിട്ട് എന്നെ മൊത്തമായി ഒന്ന് നോക്കി...........
"നീ തടിച്ചല്ലോ കുരുപ്പേ...........".........ഗംഗ എന്നോട് പറഞ്ഞു..............
"ഓഹ്..........വന്നപാടെ തന്നെ ഡാർക്ക് ആക്കാതെടി............"...........ഞാൻ അവളോട് പറഞ്ഞു...........
"ഉള്ള ബീഫ് മുഴുവൻ വലിച്ചുകേറ്റിയിട്ടാണ്............ബിജെപി മക്കൾ ബീഫ് തിന്നാൻ പാടില്ല എന്ന് പറഞ്ഞതിനുശേഷമാണല്ലോ നിന്റെ തീറ്റ കൂടിയത്...........ആ പറഞ്ഞിട്ടും കാര്യമില്ല...........നീ എതിർ പാർട്ടി ആണല്ലോ..........."..........ഗംഗ പറഞ്ഞു..............
"ഓ.........അതുകൊണ്ട് ഒന്നുമല്ലോയ്...........പിന്നെ ആ ഉത്തരവ് വന്ന അന്ന് ഞാൻ രണ്ടുകഷ്ണം കൂടുതൽ കഴിച്ചിട്ടുണ്ട്..........അതൊരു സത്യം മാത്രം............"...........ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു...........അതുകേട്ട് അവളും ചിരിച്ചു.............
പെട്ടെന്ന് ബെൽ അടിച്ചു..........
ഞങ്ങൾ രണ്ടുപേരും അടുത്തടുത്തായി സീറ്റിൽ ഇരുന്നു........
കുറച്ചുകഴിഞ്ഞു മായ ടീച്ചർ കയറി
💬 Comments
View all comments