0%

Chapter Title : മഴത്തുള്ളിക്കിലുക്കം [JO]

Author : JO Read All Parts 3.6K

വെച്ചു????

മറുപടി പറഞ്ഞില്ല....ചോദിച്ചത് മനസ്സാണെന്നു തോന്നി....കാഴ്ചയെ മറച്ചുകൊണ്ടു കണ്ണുകൾ നിറഞ്ഞു തുളുമ്പി. കണ്ണീർ ഒലിച്ചിറങ്ങി. പൊട്ടിക്കരയാതിരിക്കാൻ ഞാൻ ചുണ്ടുകൾ കടിച്ചു പിടിച്ചു. എന്നിട്ടും വിങ്ങിപ്പൊയി.... മുറ്റത്തേക്കിറങ്ങിയപ്പോഴേക്കും മനസ്സിലെ ദുഃഖം കടംകൊണ്ടപോലെ കാർമേഘം ആർത്തലച്ചു. അതിലൊരു മഴത്തുള്ളി എന്റെ കണ്ണിൽ വന്നു പതിച്ചു എന്റെ കണ്ണീർ അതിലേക്ക് അലിയിച്ചു.... എനിക്ക് തോന്നി അത് അവളാണെന്നു....

ആ മഴത്തുള്ളിക്കിലുക്കം അവളുടെ ചിരിയാണെന്ന്.... ആ മഴ അവളെന്റെ കണ്ണുകൾ ഒപ്പിയെടുക്കാനായി പെയ്തതാണെന്നു......!!!!



(The end)

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ടും പറയാതെ പോയതുകൊണ്ടുംമാത്രം സഭലമാകാതെ പോയ ഒരായിരം പ്രണയങ്ങൾക്ക് മുന്നിൽ ഈ എളിയ പരീക്ഷണം സമർപ്പിച്ചുകൊണ്ടും ഹൃദയപൂർവ്വം നിങ്ങളുടെ ജോ.....

💬 Comments

View all comments