0%

Chapter Title : മഴത്തുള്ളി 4 [Jaya sree]

Author : Jaya_sree Read All Parts 82.9K

മുന്നിൽ കിളി ആയി നിൽകാൻ ആൾക്കാർ മത്സരിച്ചിരുന്നു. ഒരു കാര്യവും ഇല്ലാതെ ചിലപ്പോ യാത്ര ചെയ്യാൻ വേണ്ടി മാത്രം ആളുകൾ അതിൽ കയറുമായിരുന്നു.

മനു : എന്നിട്ട്

പ്രിയ : എന്തിന് പറയുന്നു. ഒരു ദിവസം ആരൊക്കെയോ ചേർന്ന് തല്ലി തകർത്ത് നാനാ വിധമാക്കി...

മനു : എന്തിന്

പ്രിയ : മറ്റു ബസുകാരുടെയും ബസ്സ് മുതലാളിമാരുടേയും അസൂയ അല്ലാതെന്ത്

മനു : ഓഹ്... ഈ മനുഷ്യരുടെ ഒരു കാര്യം

പ്രിയ : ഹ ഒക്കെ ഒരോ ഓർമകൾ 4 വർഷമേ ആയുള്ളൂ പക്ഷെ ഒരുപാട് കൊല്ലം കഴിഞ്ഞ പോലെ

പ്രിയ : മനു ഒന്ന് കടയിൽ പോയി വാ

ആര കിലോ പരിപും പിന്നെ ഒരു തീപട്ടി ഒരു സോപ്പ്

ചായക്കടയും പലചരക്ക് കടയും ചേർന്ന ഒരിടം

മനു : ചേട്ടാ ഒരു തീപ്പെട്ടി പരിപ്പ് അര കിലോ പിന്നെ ഒരു സോപ്പ്

ചായ കടക്കാരൻ കുമാരൻ. ചുമലിൽ ഒരു ചുവന്ന തോർത്ത് കുമ്പയ്ക് മുകളിൽ ഉയർത്തി കെട്ടിയ ലുങ്കി

നരച്ച മുടി

അവിടെ പാന സോണിക്കിൻ്റെ കറുത്ത ഒരു റേഡിയോ അതിൽ നിന്നും ഒരു ഗാനം പശ്ചാത്തലത്തിൽ കേൾക്കാം

" മഴ പെയ്തു മാനം തെളിഞ്ഞ നേരം... തൊടിയിലെ തൈമാവിൻ ചോട്ടിൽ ഒരു കുഞ്ഞുകാറ്റേറ്റ് വീണതേൻ മാമ്പഴം ഒരുമിച്ച് പങ്കിട്ട കാലം... ഒരുമിച്ചു പങ്കിട്ട ബാല്യകാലം "

കുമാരൻ : അല്ല അന്ന് വന്നിട്ട് പോയില്ല അല്ലെ...

മനു : ഇല്ല മാമി ഇവിടെ ഒറ്റയ്ക്ക് അല്ലെ ഉള്ളു

കുമാരൻ : കുറെ ആയി

💬 Comments

View all comments