0%

Chapter Title : മഴത്തുള്ളി 4 [Jaya sree]

Author : Jaya_sree Read All Parts 81.2K

ഈ ലുക്ക് ദാ ഈ കവിൾ ഒക്കെ തുടുത്തു നല്ല തടിച്ചി പാറു ആയിട്ടുണ്ട്

പ്രിയ താളുകൾ മറിച്ച് കൊണ്ടിരുന്നു

പ്രിയ : ദേ ഒരു കുരങ്ങൻ

പ്രിയ മനുവിനെ ചൂണ്ടി ഫോട്ടോയിൽ കാണിച്ചു കൊടുത്തു

പ്രിയ : നോക്ക് ആ മോന്ത നല്ല മാറ്റം ഉണ്ടല്ലോ നാല് വർഷം അല്ലെ ആയുള്ളൂ

മനു : മാമി എൻ്റെ കയ്യുന്നു വാങ്ങിക്കും കേട്ടോ

പ്രിയ : ഇത് നോക്ക് ആരാണ് പറ

ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ

മനു : ഇത് സുകുമാര കുറുപ്പ് ആണോ

പ്രിയ : പോടാ... ഇത് എൻ്റെ ഭർത്താവ് ആണ് എൻ്റെ കൊച്ചിൻ്റെ തൻ......ന്ത

മനു : അയ്യേ മാമൻ ആണോ ഇത് ഒരു മാച്ചും ഇല്ല കാട്ടു മാക്കാൻ പോലെ ഉണ്ട്

പ്രിയ : പോടാ നല്ല ലുക്ക് അല്ലെ...

മനു : പിന്നെ ഒരു ലുക്ക് സുകുമാരക്കുറുപ്പ് താടി ഇല്ലാത്തത് പോലെ ഉണ്ട്...

പ്രിയ : ഇത് എൻ്റെ വീട് കണ്ടോ... പിന്നെ ബസ് അറിയുമോ നീ

മുകളിലും താഴെയും നീളത്തിൽ ഒറ്റ നിറം നടുവിൽ ഇളം മഞ്ഞയും

മനു ബസിൻ്റെ പേര് വായിച്ചു കടും പച്ച നിറത്തിൽ മലയാളത്തിൽ

മീനാക്ഷി

മനു : ഇല്ല

പ്രിയ : ഈ ബസിനും ഉണ്ട് ഒരു കഥ

മനു : പറയൂ

പ്രിയ : ഒരു കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടി ഓടി കൊണ്ടിരുന്ന വണ്ടിയാണിത്. രാവിലെയും വൈകുന്നേരവും കാല് കുത്താൻ സ്ഥലം ഉണ്ടാവില്ല.

അതിൽ

💬 Comments

View all comments