0%

Chapter Title : മഴത്തുള്ളി 4 [Jaya sree]

Author : Jaya_sree Read All Parts 79.7K

പോയിട്ടില്ല മാമിക്ക് ഞാൻ ഉണ്ട്

മനു അവളുടെ മുഖം രണ്ടു കയ്യിലും കോരി എടുത്ത്

അവളുടേ രണ്ടു കണ്ണിലും നെറ്റിയിലും പതിയെ ചുംബിച്ചു

മനു : നോക്ക് എൻ്റെ മാമി ഇനി കരയാൻ പാടില്ല ഞാൻ സമ്മതിക്കില്ല

പ്രിയ അവനെ കെട്ടിപിടിച്ചു അവൻ്റെ ചുമലിൽ തല ചായ്ച്ച് കരച്ചിൽ തുടർന്നു

മനു അവളുടെ മുടിയിൽ തലോടി

പ്രിയ പെട്ടെന്ന് നേരെ ഇരുന്നു സ്വയം കണ്ണ് തുടച്ച്

ഒന്ന് ചിരിച്ചു എന്ന് വരുത്താൻ ശ്രമിച്ചു

പ്രിയ : സോറി മനു ഞാൻ.....

മനു : അതൊന്നും സാരമില്ല... ഇപ്പൊ ഒക്കെ ആയില്ലേ

മൂഡ് മാറ്റാൻ ആയി

മനു : മാമി നിങ്ങളുടെ കല്യാണ ആൽബം കാണിച്ച് തരോ

പ്രിയ : ഷെൽഫിൽ ഉണ്ട് നീ പോയി എടുത്തോണ്ട് വാ...

പ്രിയ ഒരു വെള്ള തോർത്ത് കൊണ്ട് കണ്ണും മുഖംവും തോർത്തി

മനു ആൽബവുമായി അടുത്ത് വന്നിരുന്നു

മനു : ആഹാ അടിപൊളി ആണല്ലോ ഇത് ഞാൻ ഇപ്പോഴാ കാണുന്നത് 4 വർഷം ആയി അല്ലെ കഴിഞ്ഞിട്ട്

പ്രിയ : ഉം

മനു : രണ്ടാളും ലുക്ക് ആണല്ലോ

പ്രിയ : നീ പറ ഏതാ ലുക്ക് ഇപ്പൊ ഉള്ള ഞാൻ ആണോ അതോ കല്യാണ സമായത്തെയോ

മനു അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി ഫോട്ടോയും നോക്കി

മനു : എനിക്ക് ഇപ്പൊ ഉള്ള മമ്മിയെ ആണ് ഇഷ്ടം

പ്രിയ : കാരണം

മനു : രണ്ടും ലുക്ക് ഒക്കെ തന്നെ പക്ഷെ അന്ന് സ്ലിം ആയിരുന്നു ല്ലേ

ഇപ്പൊ

💬 Comments

View all comments