Chapter Title : മഴത്തുള്ളി 4 [Jaya sree]
അതെയതെ...
രാധിക : പ്രിയ നീ എന്താ ആലോചിക്കുന്നത്
പ്രിയ : ഹേയ്... ഒന്നും ഇല്ല
രാധിക : വിനോദ് വരുന്നുണ്ടോ ചേടത്തി
അമ്മമ്മ : അവളോട് തന്നെ ചോദിക്ക്
പ്രിയ : എനിക്ക് അറിയില്ല ചേച്ചി
രാധിക : ഈ പെണ്ണ് എത്ര കാലമ ഇങ്ങനെ ഇവിടെ ഒറ്റയ്ക്ക് ഒരു തുണ ഇല്ലാതെ
പ്രിയ : എനിക്ക് ഇപ്പൊ മനു കൂട്ട് ഉണ്ട്
അമ്മമ്മ : രണ്ടും ഇപ്പൊ ചക്കിയും ചങ്ങരനും ആണ്
രാധിക : എനിക്ക് അറിയാം
രാധിക പ്രിയയെ ഒന്ന് നോക്കി തലയാട്ടി
രാധിക : അവന് പോവണ്ടേ വീട്ടിലേക്ക്
അമ്മമ്മ : അവൻ ഇവിടെ നിന്നോട്ടേ
എന്തോ ചിന്തയിൽ മുഴുകി നിൽകുന്ന പ്രിയയുടെ പിറകിൽ മനു വന്ന് മുട്ടിൽ ഇരുന്നു
അമ്മമ്മ : അവൻ്റെ കൂടി വീടല്ലേ ഇത്
തുടരും....
💬 Comments
View all comments