Chapter Title : മഴത്തുള്ളി 4 [Jaya sree]
ഞെട്ടി പാത്രം കൈ കൊണ്ട് പുറത്ത് എടുത്ത് വയ്ക്കാൻ നോക്കി
കൈ പൊള്ളി പാലും പാത്രവും താഴെ പോയത് മിച്ചം
മനു : എത് ലോകത്ത മാമി
പ്രിയ : പോടാ നിന്നെ പോലെയാണോ ഒരു കുടുംബിനിക്ക് എന്തൊക്കെ ചിന്തിക്കാൻ ഉണ്ടാവും
മനു : പാറ്റയെ പേടിയുള്ള കുടുംബിനി 😁 ആഹ അന്തസ്സ്
പ്രിയ : പോടാ പട്ടി
മനു : എന്താ പറഞ്ഞേ
പ്രിയ : ഒന്നും ഇല്ല
മനു : മാമി പണി ഒന്നും ചെയ്യണ്ട മാറൂ ഈ വയ്യാത്ത കാലും വച്ച് റെസ്റ്റ് എടുക്കാൻ പറഞ്ഞതല്ലേ
പ്രിയ : എനിക്ക് കുഴപ്പം ഒന്നും ഇല്ല ടാ
മനു : വേണ്ട ഞാൻ ചെയ്തോളം
പ്രിയ : നീ ഒരു തേങ്ങ ഉരിച്ചു തന്ന മതി പാര ആ മൂലയ്ക്ക് ഉണ്ടാവും
സമയം 10 മണി
മനു വസ്ത്രങ്ങൾ അലക്കുന്ന തിരക്കിൽ
അവനെ നോക്കി താടിക്ക് കൈ കൊടുത്ത് പടി മേൽ ഇരിക്കുന്ന പ്രിയ
മനു : എന്തെ മാമി ഇങ്ങനെ നോക്കുന്നെ
പ്രിയ : ഹേയ് നിനക്ക് ഇതൊക്കെ അറിയാം അല്ലെ
മനു : വീട്ടിൽ ഞാൻ അസ്സൽ മടിയൻ ആണ് ഒന്നും ചെയ്യാറില്ല
പ്രിയ : പാവം രുക്കു ചേച്ചീ... പക്ഷെ നിനക്ക് നല്ല എക്സ്പീരിയൻസ് ഉള്ള പോലെ ഉണ്ടല്ലോ എല്ലാത്തിലും
മനു : നമ്മൾ ആരാ മോൻ
പ്രിയ : ഉവ്വ
അവൻ ബക്കറ്റിൽ നിന്നും ഒരു ചുവന്ന പാൻ്റി പുറത്തെടുത്തു
മനു : മാമി ദേ... 95
പ്രിയ
💬 Comments
View all comments