Chapter Title : മഴത്തുള്ളി 4 [Jaya sree]
: പോടാ തെമ്മാടി
മനു അത് വിടർത്തി മണപിച്ച് നോക്കി
മനു : ഹും... എൻ്റെ മാമി... ഹും...മീൻ മാർക്കറ്റിൻ്റെ മണം
പ്രിയ : നീ അലക്കിയ മതി... കേട്ട
ഡോണ്ട് പ്രൊഡ്യൂസ് ടൂ മച്ച് ഒക്കെ
മനു : എന്ന് വച്ചാ ?
പ്രിയ : കൂടുതൽ ഇങ്ങോട്ട് ഉണ്ടാക്കണ്ട ന്നു
മനു അലക്ക് മതിയാക്കി തുണി ബക്കറ്റിട്ട് ഉമ്മറത്തേക്ക് പോകാൻ തുടങ്ങുമ്പോൾ
പ്രിയ : അയ്യോ മാമി ചുമ്മാ പറഞ്ഞതല്ലേ... കുട്ട നീ അല്ലാതെ ആരാ ഉള്ളത് ഇപ്പൊ എനിക്ക് ഇതൊക്കെ ചെയ്ത് തരാൻ
മനു : അങ്ങനെ വഴിക്ക് വാ....
മേട മാസത്തിലെ ചൂട്.... വയലിലേക്ക് നോക്കുമ്പോൾ തീ ആളുന്ന പോലെ
കാറ്റിൻ്റെ കൂടെ വരുന്നത് തീ പന്തങ്ങൾ ആണൊന്നു ചിലപ്പോ തോന്നി പോകും
അപ്പോഴാണ് അയൽക്കാരി രാധിക അങ്ങോട്ട് കയറി വന്നത്
രാധിക : പ്രിയ...
പ്രിയ : ഓ...ചേച്ചി കയറി വാ
രാധിക : അല്ല എന്തായി മുട്ടിന് കുറവ് ഉണ്ടോ
പ്രിയ : ഉവ്വ് ചേച്ചി എന്തെ ഇപ്പൊ ഇറങ്ങിയെ ഉറങ്ങുന്ന സമയം ആണല്ലോ ഇപ്പൊ
രാധിക : കിടന്നിട്ട് ഉറക്കം വരുന്നില്ല എവിടെ മോളും മനുവും
പ്രിയ : ചേട്ടനും മോളും ഉറക്കമാണ് അപ്പുറത്ത് ഉണ്ട്
രാധിക : മുട്ടിന് തടവാൻ എന്താ
പ്രിയ : കുഴമ്പ് തന്നിട്ടുണ്ട് ചൂട് പിടിക്കാനും പറഞ്ഞു
രാധിക : ഇന്നലെ ആരാ തടവി തന്നത്
പ്രിയ : മനു അല്ലാതാര്
രാധിക : ഓഹോ... അവിടെ വരെ ഒക്കെ എത്തിയോ
💬 Comments
View all comments