Chapter Title : മഴത്തുള്ളി 4 [Jaya sree]
" എന്നേം കൂട്ടിയിട്ട് പോടാ ദുഷ്ട... "
ഒരു തെങ്ങിൻ്റെ പിറകിൽ നിന്നും മറഞ്ഞു നിന്നു രാധിക പ്രിയയെ നോക്കി എന്തോ അർഥത്തിൽ തലയാട്ടി
പ്രിയ സ്വയം തലയ്ക്ക് കൈ കൊടുത്ത് ഒരു ചിരിയും 😊
പ്രിയ : ഈ ചെക്കൻ
വീട്ടിൽ
പ്രിയ : ഒരാൾക്ക് അപകടം പറ്റുമ്പോൾ ഇങ്ങനെ തന്നെ ചെയ്യണം
മനു : എന്താ
പ്രിയ : എന്തായിരുന്നു ഓട്ടം പോയ വഴിക്ക് പുല്ല് മുളച്ചിട്ടുണ്ടവില്ല
എന്തായിരുന്നു കുട്ടിയുടെ ധൈര്യം ആഹഹ
മനു : 😏
പ്രിയ : എന്തെ ഒന്നും പറയാൻ ഇല്ലേ... ഗോഷ്ടി മാത്രമെ ഉള്ളൂ
മനു : ദൃഷ്ടദുഗ്നൻ... മതിയ....
പ്രിയ : പോരാ
മനു: അല്ല മാമി എന്താ അതിനിടയ്ക്ക് പറഞ്ഞത്
മാമിയുടെ അമ്മയുടെ കാര്യം
പ്രിയ : അതേ ശരിയാണ് പലപ്പോഴും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്
മനു : അല്ല അമ്മയെ അത്രയ്ക്ക് മിസ്സ് ചെയ്യുന്നുണ്ടോ
പ്രിയ : ഉം..
മനു : എന്ത് പറ്റിയത അമ്മയ്ക്ക്
പ്രിയ : നീ എൻ്റെ വീട്ടിൽ വന്നിട്ടുണ്ടോ ഇത് വരെ
മനു : ഇല്ല...
പ്രിയ : പുഴക്കരയിൽ ആണ് ഞങ്ങളുടെ വീട് കര എന്ന് പറഞ്ഞ തൊട്ട് അടുത്ത്
എല്ലാവരുടെ അമ്മ പോലെ ആണോ എന്നറിയില്ല എൻ്റെ അമ്മ ഉണ്ടായിരുന്ന കാലം വരെ എന്നെ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ നോവിചിട്ടില്ല ഇങ്ങനെ ഒരമ്മ എൻ്റെ ഭാഗ്യം ആണ്... സാധാരണ പെൺമക്കൾ അമ്മമാർ പൊതുവെ ഒക്കില്ലാലോ
ഞാൻ കോളജിൽ പഠിക്കുന്ന സമയം സെക്കൻ്റ് ഇയർ
💬 Comments
View all comments