Chapter Title : മഴത്തുള്ളി 5 [Jaya sree]
പറഞ്ഞത്
മനു : ഞാൻ അവിടെ തന്നെ നിന്നാലോ എന്നാലോചിക്കുവാ അവിടെ കുറച്ച് അടുത്ത് തന്നെ കോളേജ് ഉണ്ടല്ലോ
രുക്മിണി : അതിനു നീ എത് കോഴ്‌സ പഠിക്കാൻ പോകുന്നെ തീരുമാനിച്ച
മനു : ബി എ ഇംഗ്ലീഷ്
രുക്മിണി : ഉറപ്പാണോ ഇനി മാറില്ല ലോ
മനു : ഇല്ല
രുക്മിണി : എന്നാ അച്ഛനോട് ഞാൻ പറയാം
മനു : ഒക്കെ...
രണ്ടു ദിവസങ്ങൾ ദാ ന്നു പറഞ്ഞ് കടന്നു പൊയി
മനു സോഫയിൽ കിടന്ന് അലസമായി ചാനൽ മാറ്റി കൊണ്ടിരിക്കുന്നു
രുക്മിണി: മനു....മനു...
മനു : ആ അമ്മേ...
രുക്മിണി : നീ ഇത് ഇത് ലോകത്ത് ആണ്... ബോധം ഒന്നും ഇല്ലേ എനിക് ആ പാത്രം ഒന്ന് എടുത്ത് താ തട്ടിൻ്റെ മോളിൽ ന്നു
മനു : എഹ് അമ്മയ്ക്ക് തന്നെ എടുത്തുടെ ചുമ്മാ ഇരിക്കാനും വിടില്ല
രുക്മിണി : എന്ത് പറ്റി നിനക്ക് ഇന്നലെ ഞാൻ ശ്രദ്ധിക്കുന്നു
മനു : ഒന്നുമില്ല
ഇതേ സമയം പ്രിയയുടെ വീട്ടിൽ
അവള് കുഞ്ഞിനെ ഉറക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു അവളെ ചുമലിൽ ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു
പ്രിയ : എന്തോന്ന കൊച്ചേ... കുറെ നേരമയല്ലോ കിടന്ന് മോങ്ങുന്നു ഒന്ന് ഉറങ്ങിക്കൂടെ നിനക്ക് പാൽ ഒരുപാട് കുടിച്ചില്ലേ
അങ്ങോട്ട് കടന്നു വരുന്ന അമ്മമ്മ
അമ്മമ്മ : എന്താ മോളെ
പ്രിയ : ഒന്നും ഇല്ല അമ്മേ... വെറുതെ കരയുന്നു ഇവൾ ഒരു കാരണവും ഇല്ല എത്ര നേരം ആയി ന്നു അറിയുമോ
അമ്മമ്മ :
💬 Comments
View all comments