0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 2 [Smitha]

Author : സ്മിത Read All Parts 805

വിര്‍ജിന്‍ മേരി...”

സാന്ദ്ര നിര്‍ത്തി നെവിലിനെ നോക്കി.

“ബാപ്പ്റ്റിസ്റ്റ് ചര്‍ച്ച്?”

നെവില്‍ സംശയത്തോടെ കൂട്ടുകാരെ നോക്കി.

“ആ ചര്‍ച്ചില്‍ ആണ് മമ്മി പോകുന്നത്...”

“ഞങ്ങളും ആ ചര്‍ച്ചില്‍ ആണ്”

ഫിലിപ്പ് പറഞ്ഞു.

“നമ്മള്‍ എല്ലാവരും...”

“എന്നെ കൂട്ടണ്ട...”

നെവില്‍ പറഞ്ഞു.

“ദൈവം...! ഞാനത് പണ്ടേ വിട്ട കേസാണ്...എന്‍റെ മമ്മി കരഞ്ഞു തുടങ്ങിയ നാള്‍ മുതല്‍ വെട്ടിയ പേരാ അവന്‍റെ...”

[തുടരും]

💬 Comments

View all comments