0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 2 [Smitha]

Author : സ്മിത Read All Parts 390

ഫിലിപ്പും രവീണയും ഫിലിപ്പിന്റെ കാറില്‍ നിന്നുമിറങ്ങി അവരെ സമീപിച്ചു.

“എന്താ രണ്ടും കൂടി നേരത്തെ വന്നോ?”

രവീണ സാന്ദ്രയെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.

“ഞങ്ങള് നേരത്തേ എത്തിയതൊന്നുമല്ല...”

ദേഷ്യം കാണിച്ച് സാന്ദ്ര പറഞ്ഞു.

“ഒരുത്തന്‍ ഐ ഡി എടുക്കാതെ ബാറില്‍ പോയില്ലേ ബിയര്‍ മേടിക്കാന്‍? അവന്‍ തിരിച്ചു വീട്ടിലേക്ക് പോയി, കൂടെ നിങ്ങളും പോയി...അപ്പോള്‍ സമയമെത്ര പോയി എന്ന് വല്ല ധാരണയുമുണ്ടോ?”

“അതെങ്ങനാ, ഏറിക്കിന്‍റ്റെ കൈയ്യില്‍ ഡബിള്‍ ഐ ഡി ഉണ്ടെങ്കിലും ബാര്‍മാന്‍ എങ്ങനെ വിശ്വസിക്കും ഇവന്‍ പ്രായപൂര്‍ത്തിയായ ക്യാനേഡിയനാണ് എന്ന്? ഇരിക്കുന്ന കണ്ടില്ലേ, മുല കുടി മാറാത്ത പിള്ളേരെപ്പോലെ!”

രവീണ പറഞ്ഞിട്ട് ഉച്ചത്തില്‍ ചിരിച്ചു. മറ്റുള്ളവരും.

“ഇവന്‍ മുല കുടി മാറിയില്ലാത്ത ചെക്കനാന്ന്‍ നീ പറഞ്ഞത് നേരുതന്നെയാ രവീ...”

എറിക്കിനെ തോളില്‍ പിടിച്ച് അടുപ്പിച്ചിട്ട് സാന്ദ്ര പറഞ്ഞു. അവന്‍ ബാഗ് തുറന്ന് മോള്‍സന്‍ കനേഡിയന്‍ ബിയറിന്‍റെ ഒരു ബോട്ടില്‍ എടുത്ത് സാന്ദ്രയ്ക്ക് കൊടുത്തു. തുടര്‍ന്നു മറ്റുള്ളവര്‍ക്കും.

“സ്കൂളില്‍, ഗേള്‍സിനെ കാണുമ്പം എന്നാ ഒരാര്‍ത്തി പിടിച്ചാ ചെക്കന്‍ നോക്കുന്നെ! ഇവന്‍റെ നോട്ടം കഴിഞ്ഞ് അവളുമാര് തപ്പിനോക്കുന്നത് കാണാം, മൊല അവിടെ തന്നെ ഉണ്ടോന്ന്...”

ഓപ്പണര്‍ കൊണ്ട് ബിയര്‍ ബോട്ടില്‍ തുറന്ന് അവള്‍ പറഞ്ഞു. കൂട്ടുകാരും ബിയര്‍ ബോട്ടിലുകള്‍ തുറന്ന് സാന്ദ്ര പറഞ്ഞത് കേട്ട് ചിരിച്ചു.

“എന്നാ നീ ഇച്ചിരെ കൊടുക്ക് അവന്...”

അത് കേട്ട് ജഗദീഷ് സന്ദ്രയോടു പറഞ്ഞു.

“നെനക്ക് ആണേല്‍ ഉള്ളത് ആവശ്യത്തില്‍ കൂടുതലാ...”

“പോടാ ഒന്ന്!”

സാന്ദ്ര കളിയായി അവന്‍റെ തോളിലടിച്ചു.

“അതെന്താടീ പോടാന്ന് പറഞ്ഞെ? ഒന്ന് കുടിക്കാന്‍ താടീ...”

എറിക്ക് അവന്‍റെ കൈ അവളുടെ മാറിടത്തിലേക്ക് കൊണ്ടുവന്നു.

“എറിക്, നീ എന്‍റെ കയ്യില്‍ നിന്ന് മേടിക്കും കേട്ടോ...”

സാന്ദ്ര അവന്‍റെ കൈ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.

“നീ പോടീ...”

അവളുടെ കൈത്തണ്ട പിടിച്ചു ഞെരിച്ചുകൊണ്ട് എറിക് പറഞ്ഞു.

“ഫ്രണ്ട്സായത് നിന്‍റെ ഭാഗ്യം....അല്ലേല്‍ എപ്പഴേ ഞാന്‍ നിന്നെ വളച്ചേനെ! ഇത്രേം കൂട്ടായി കഴിഞ്ഞ്...ബെസ്റ്റ് ഫ്രണ്ട്സ് ഒക്കെ ആയി കഴിഞ്ഞ് നിന്നെ പ്രൊപ്പോസ് ചെയ്യുന്നത് ഒരു മൈര് ഏര്‍പ്പാട് ആയത് കൊണ്ട് മാത്രമാ ഞാന്‍ നിന്നെ വെറുതെ

💬 Comments

View all comments