Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 2 [Smitha]
വരുന്നുണ്ടേല്‍....”
അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകള്‍ പ്രണയ പാരവശ്യം കൊണ്ട് നിറഞ്ഞു കത്തി.
“എങ്കില്‍ , നിനക്കെന്നെ പ്രേമിച്ചുകൂടെ ചക്കരെ?”
നെവില്‍ ഒന്നും പറഞ്ഞില്ല. പുഞ്ചിരിയോടെ അവളെ നോക്കുക മാത്രം ചെയ്തു.
അവന്‍റെ കണ്ണുകള്‍, വസ്ത്രങ്ങള്‍ക്ക് ഒളിപ്പിക്കാന്‍ കഴിയാത്ത അവളുടെ മാദക സൌന്ദര്യത്തെ ഒന്നളന്നു.
“എന്താടാ നീ എന്നെ അങ്ങനെ നോക്കുന്നെ?”
അവനോട് ഒരു ചുവടുകൂടി അടുത്ത് അവള്‍ ചോദിച്ചു.
അവളുടെ ശബ്ദത്തിന് ചൂടുണ്ടായിരുന്നു. അവളുടെ സുഗന്ധമുള്ള ശ്വാസം അവന്‍റെ മുഖത്തെ സ്പര്‍ശിച്ചു.
“എങ്ങനെ നോക്കാതിരിക്കും?”
അവന്‍ പുഞ്ചിരിയോടെ ചോദിച്ചു.
“എന്നാ ഒരു ഹോട്ട് ബോഡിയാടീ നിന്‍റെ!”
“ആണോ?”
വികാരം കൊണ്ട് ചുവന്ന മുഖത്തോടെ സാന്ദ്ര ചോദിച്ചു.
“പിന്നെ അല്ലെ?”
അവന്‍ തുടര്‍ന്നു.
“വലിച്ചു കുടിക്കുന്ന പോലെ നിന്‍റെ നോട്ടം! ആണുങ്ങക്ക് അപാര കണ്ട്രോള്‍ വേണം നിന്‍റെ ഈ ചുവന്ന ചുണ്ടത്ത് ഉമ്മ വെക്കാതിരിക്കണമെങ്കില്‍...കടിച്ചു പറിക്കാന്‍ തോന്നുന്ന ഇങ്ങനത്തെ ചുണ്ട് എവിടുന്നു കിട്ടി നിനക്ക് മണ്ട് പെണ്ണെ? എത്ര ബോയ്സ് നോക്കി ബോഡി മൊത്തം ചൂട് പിടിപ്പിച്ചു കാണും നിന്‍റെ ഈ പൊക്കിള്‍ കണ്ട്....!”
സാന്ദ്ര കുനിഞ്ഞ് തന്‍റെ പൊക്കിളിലേക്ക് നോക്കി.
“നിന്‍റെ കാലു കാണാന്‍ എന്തൊരു ഭംഗിയാടീ പെണ്ണെ...”
അവന്‍ വര്‍ണ്ണന തുടര്‍ന്നു.
“ബോയ്സിന്റെ ഞരമ്പ് മൊത്തം വലിഞ്ഞു പൊട്ടിപ്പോകും നിന്‍റെ ഈ സൂപ്പര്‍ തുടയൊക്കെ ഇങ്ങനെ കണ്ടാല്‍...’
പിന്നെ അവന്‍റെ കണ്ണുകള്‍ അവളുടെ മാറിടത്തിലെത്തി. അപ്പോള്‍ സാന്ദ്ര അറിയാതെ അധരം കടിച്ചമര്‍ത്തി.
“പറ...”
അവള്‍ മന്ത്രിക്കുന്നത് പോലെ പറഞ്ഞു.
അവനവളുടെ കണ്ണുകളിലേക്ക് നോക്കി.
“എന്താടീ?”
അവന്‍ ചോദിച്ചു.
“പറയാന്‍...!”
“എന്ത് പറയാന്‍?”
“നീ പറഞ്ഞുകൊണ്ടിരുന്നത്...”
💬 Comments
View all comments