Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 2 [Smitha]
സാന്ദ്ര അവന്‍റെ കൈ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.
“നീ പോടീ...”
അവളുടെ കൈത്തണ്ട പിടിച്ചു ഞെരിച്ചുകൊണ്ട് എറിക് പറഞ്ഞു.
“ഫ്രണ്ട്സായത് നിന്‍റെ ഭാഗ്യം....അല്ലേല്‍ എപ്പഴേ ഞാന്‍ നിന്നെ വളച്ചേനെ! ഇത്രേം കൂട്ടായി കഴിഞ്ഞ്...ബെസ്റ്റ് ഫ്രണ്ട്സ് ഒക്കെ ആയി കഴിഞ്ഞ് നിന്നെ പ്രൊപ്പോസ് ചെയ്യുന്നത് ഒരു മൈര് ഏര്‍പ്പാട് ആയത് കൊണ്ട് മാത്രമാ ഞാന്‍ നിന്നെ വെറുതെ വിടുന്നെ...ഈസ് ദാറ്റ് ക്ലിയര്‍?”
“ഒഹ്...എറിക് നല്ല കുട്ടിയായി...അല്ലേല്‍ സാന്ദ്ര പ്രസവിച്ചേനെ!”
രവീണ ചിരിച്ചു.
“മുല കുടിക്കേണ്ടവര്‍ സമയോം സൌകര്യോം നോക്കി കുടിക്കുകയോ പിടിക്കുകയോ എന്ത് വേണേല്‍ ചെയ്തോ...”
രസിക്കാത്ത മട്ടില്‍ ഫിലിപ്പ് പറഞ്ഞു.
“തണുത്ത ബിയറും പിടിച്ച് ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് സമയം കുറച്ചായി...ഒന്ന് ചിയേഴ്സ് പറഞ്ഞിരുന്നെങ്കില്‍ കുടിക്കാരുന്നു...”
“ഓക്കേ, ചീയേഴ്സ്...”
കൂട്ടുകാര്‍ ഒരുമിച്ച് ബിയര്‍ ബോട്ടിലുകള്‍ ഉയര്‍ത്തി.
“പക്ഷെ ഫ്രണ്ട്സ് ആയ വേറെ ചിലരൊക്കെ വളയ്ക്കാനോ ഒടിക്കാനോ ഒക്കെ നടക്കുന്ന വിവരം എനിക്ക് കിട്ടിയിട്ടുണ്ട്...”
ജഗദീഷ് അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചുകൊണ്ട്, ബിയര്‍ സിപ്പ് ചെയ്ത്, സാന്ദ്രയേയും നെവിലിനേയും മാറി മാറി നോക്കി.
“എനിക്കും തോന്നി,”
രവീണ പറഞ്ഞു.
“എന്തായി എന്നിട്ട്? എന്തെങ്കിലും തീരുമാനമുണ്ടാകുമോടീ?”
സാന്ദ്രയെ ചേര്‍ത്ത് പിടിച്ച് ആശ്ലേഷിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
“ഓ, എവിടുന്ന്!”
നിരാശ നിറഞ്ഞ സ്വരത്തില്‍ സാന്ദ്ര പറഞ്ഞു.
“ഇവന് എന്നെപ്പോലെ ഉള്ളതിനെ ഒന്നും പിടിക്കില്ല രവീ...”
“നിന്നെപ്പോലെ ഉള്ളതിനെ എന്ന് പറഞ്ഞാല്‍? നിന്നെപ്പോലെ ഒരു സുന്ദരിക്കുട്ടിയേയൊ? പിന്നെ ഏത് ടൈപ്പ് ആണ് ഇവനിഷ്ടം? മുടി ഇല്ലാത്ത, പല്ലില്ലാത്ത കുളിക്കാത്ത ഫുള്‍ ടൈം വെള്ളമടിക്കുന്ന, സ്മോക്ക് ചെയ്യുന്ന, ഓള്‍ഡ് ആന്‍ഡ് അഗ്ലി? അയ്യേ, നീയത്രേം കിന്‍കി ആണോ
💬 Comments
View all comments