0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 4 [Smitha]

Author : സ്മിത Read All Parts 296

തൊട്ടു.

“എടാ നീ എന്തിനാ സാന്ദ്രയുടെ പ്രൊപ്പോസല്‍ വേണ്ടാന്ന് വെച്ചത്?”

പരിസരത്തിന്റെ നിറഭങ്ങിയിലേക്ക് തിരികെ വന്ന് അവള്‍ മകനോട്‌ ചോദിച്ചു.

“അത് മമ്മി....”

അവന് ഒന്നും പറയാന്‍ പറ്റിയില്ല.

“ദിവസവും എന്‍റെ ഡേയില്‍ സംഭവിക്കുന്ന നുള്ള് നുറുങ്ങ് കാര്യം പോലും ഞാന്‍ നിന്നോട് ഷെയര്‍ ചെയ്യുന്നുണ്ട്...നീയും അങ്ങനെയാണ് എന്നാണ് എന്‍റെ ധാരണ...അത് കൊണ്ട് പറയെടാ...!”

“ഹോ! ഇമോഷണല്‍ ബ്ലാക്ക്മെയിലിങ്ങ്....”

“അങ്ങനെയെങ്കില്‍ അങ്ങനെ...നീ കാര്യം പറയ്‌...”

“മമ്മീ അവള്‍ക്ക് കുറെ ആളുകളോട് അഫയര്‍ ഒക്കെ ഉണ്ട്...”

“അതൊക്കെ ഇന്‍ഫാച്ചുവേഷന്‍ അല്ലെ മോനെ? നിന്നോട് അവള്‍ക്ക് സീരിയസ്സായി ആണ് എന്നാണല്ലോ എറിക് പറഞ്ഞത്...”

“മമ്മീ അത് അല്ല...കാര്യം വേറെയാ.... അവള്‍ ഒത്തിരി ബോയ്സിനോടൊക്കെ സെക്സ് ചെയ്തിട്ടുണ്ട്...അതെനിക്ക്...”

തനിക്കപ്പോള്‍ മറ്റൊന്നും തോന്നിയില്ല. ഒന്ന് മാത്രം മനസിലായി. ഇവന്‍ സ്റ്റീഫന്‍റെ മകന്‍ അല്ല. കാതറിന്‍റെ മകനാണ്. മമ്മിയുടെ ബ്ലഡ് ആണ് ഇവന്‍റെ ഞരമ്പുകളില്‍....

“ടീനേജ് കഴിഞ്ഞ ബോയ്സില്‍, ഗേള്‍സിലും അങ്ങനെ സെക്സ് ചെയ്യാത്തതായി ആരും കാണില്ല മോനെ ഇപ്പോള്‍...എസ്പെഷ്യലി ഇന്‍ ക്യാനഡ...ഇവിടെ മോണ്‍ട്രിയോളിലും...”

അവനെന്നെ ഉറ്റുനോക്കി. “നമ്മുടെ പഴേ സ്ഥലം, ക്യുബെക്കില്‍ മോര്‍മോണ്‍സും കണ്‍സര്‍വേറ്റീവ്സും കുറെ ഉള്ളത് കൊണ്ട് ചിലരെങ്കിലുമുണ്ട് എന്‍റെ അറിവില്‍....”

അമേരിക്കന്‍ ഐക്യനാടുകളിലും ക്യാനഡയിലും കണ്ടു വരുന്ന കടുത്ത യാഥാസ്ഥിക ക്രിസ്ത്യന്‍ വിഭാഗമാണ്‌ മോര്‍മോണുകള്‍.

അവന്‍ സമ്മതിച്ചത് പോലെ തലകുലുക്കി.

“മമ്മി എന്തിനാ ചിരിക്കുന്നെ?”

തന്‍റെ മുഖത്തേക്ക് നോക്കി അവന്‍ ചോദിച്ചു.

“നീ വിര്‍ജിന്‍ അല്ലല്ലോ, ആണോ?”

“ഛീ!”

അവന്‍ തന്‍റെ നേരെ കയ്യോങ്ങി.

താന്‍ ശരിക്കും അദ്ഭുതപ്പെട്ടു. ക്യുബെക്കില്‍ അവനൊരു പ്രണയമുണ്ടായിരുന്നത് തനിക്കറിയാം. ആ കുട്ടിയുടെ കുടുംബം അമേരിക്കന്‍ ഐക്യ നാടുകളില്‍ കുടിയേറിയത് കാരണമാണ് അത് നഷ്ടമായതെന്ന് അവന്‍ പറഞ്ഞത് അപ്പോള്‍ താന്‍ ഓര്‍ത്തു.

ആ കുട്ടിയോടൊപ്പം അവന്‍ പലതവണ കറങ്ങിത്തിരിഞ്ഞ് നടക്കാന്‍ പോയിട്ടുണ്ട്. പലപ്പോഴും രാത്രി വൈകിയാണ് വീട്ടിലെതിയിരുന്നതും. അപ്പോള്‍ താന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു ആ കുട്ടിയുമായി അവന്‍ സെക്സ് ചെയ്തിട്ടുണ്ടാവുമെന്ന്.

താന്‍ പെട്ടെന്ന് അവനെ കെട്ടിപ്പിടിച്ച് അവന്‍റെ കവിളില്‍ ഉമ്മ വെച്ചു. അതിന്‍റെ സുഖത്തില്‍ അവന്‍ തന്നയും കെട്ടിപ്പിടിച്ചു.

“എന്താ മമ്മി?”

ആലിംഗനത്തില്‍ നിന്നും വേര്‍പെട്ടപ്പോള്‍ അവന്‍ ചോദിച്ചു.

💬 Comments

View all comments