Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 4 [Smitha]
“എന്ത്?”
“പെട്ടെന്ന് എനിക്ക് ഉമ്മ തരാന്‍?”
“ഞാന്‍ നിന്നെ ഉമ്മ വെക്കാറുണ്ടല്ലോ....എനിക്ക് ഉമ്മ വെക്കാന്‍, മോനെ, നീയല്ലാതെ വേറെ ആരാ?”
ആ വാക്കുകള്‍ അവനെ വല്ലാതെ സ്പര്‍ശിച്ചു. കണ്ണുകള്‍ നനഞ്ഞോ എന്ന് പോലും താന്‍ സംശയിച്ചു.
“എന്നാലും മിണ്ടിക്കൊണ്ടിരുന്നപ്പോള്‍ ഉമ്മ തരണമെങ്കില്‍ വേറെ ഒരു കാരണം തീര്‍ച്ചയായുമുണ്ടാവണം; ഇല്ലേ?”
“നീ വിര്‍ജിന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍, എന്തോ, ഒരു ടിപ്പിക്കല്‍ ഇന്ത്യന്‍ ഫീലിംഗ് എനിക്കുണ്ടായി...”
അവനൊന്നും മനസ്സിലാകാതെ തന്നെ നോക്കി.
“നമുക്ക് ശരിക്ക് പറഞ്ഞാല്‍ സെലബ്രേറ്റ് ചെയ്യാണ്ട കാര്യമാ നീ പറഞ്ഞത്!”
“അത്രയ്ക്കും ഇമ്പോര്‍ട്ടന്‍റ്റ് ആണോ വിര്‍ജിനിറ്റി?”
“ഡയമണ്ട് എന്തുകൊണ്ടാ ഇത്ര വിലപിടിച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടോ നീ?”
താന്‍ ചോദിച്ചു.
“അതിപ്പോള്‍...”
അവന്‍ തല ചൊറിഞ്ഞു.
“അതിന് ഭംഗിയുള്ളത് കൊണ്ട്...പിന്നെ അത് ഹാര്‍ഡ് ആയതുകൊണ്ട്...”
“പോടാ പൊട്ടാ...”
താന്‍ വീണ്ടും അവന്‍റെ തോളില്‍ അടിച്ചു.
“അങ്ങനെയാണെങ്കില്‍ ബസാള്‍ട്ട് പോലെയുള്ള പാറകള്‍ ആയിരിക്കണം ഏറ്റവും വില പിടിച്ചത്...”
“പിന്നെ എന്ത് കൊണ്ടാ ഡയമണ്ട് വിലയേറിയത്? മമ്മി തന്നെ പറ!”
“ഡയമണ്ട് വളരെ റേര്‍ ആണ്...വളരെ വിരളമാണ്...ലോകത്ത് വളരെ കുറച്ച് ഡയമണ്ട് മാത്രമേയുള്ളൂ... അതുകൊണ്ടാണ് അതിത്ര വിലപിടിച്ചത്...അതുപോലെ...”
വീണ്ടും താന്‍ അവന്‍റെ തലമുടിയില്‍ തഴുകി.
“...അതുപോലെ ലോകത്ത് വളരെ റേയര്‍ ആയി കാണുന്ന മറ്റൊരു സാധനമാണ് വിര്‍ജിനിറ്റി...ബ്രഹ്മചര്യം, പാതിവ്രത്യം ഒക്കെ...അതുകൊണ്ടാണ് അതിത്ര വിലയേറിയതാവുന്നത്...അതുകൊണ്ട്....”
അവന്‍ തന്നെ അദ്ഭുതത്തോടെ മിഴിച്ചു നോക്കി അപ്പോള്‍.
“...അതുകൊണ്ട് നമുക്കിത് സെലബ്രേറ്റ് ചെയ്യണ്ടെ?”
താന്‍ വീണ്ടും ചോദിച്ചു.
“വൈന്‍ വേണോ മമ്മിയ്ക്ക്? ഞാനെടുതുകൊണ്ട് വരാം...”
“എല്ലാ ആഘോഷങ്ങള്‍ക്കും വൈനോ ഷാമ്പയ്നോ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല...”
താന്‍ പറഞ്ഞു.
“പിന്നെ എങ്ങനെയാ സെലബ്രേറ്റ് ചെയ്യണ്ടേ?”
“എഴുന്നേല്‍ക്ക്...നമുക്ക് ഡാന്‍സ് ചെയ്യാം...”
താന്‍ എഴുന്നേറ്റ് നിന്നുകൊണ്ട് അവന്‍റെ കയ്യില്‍ പിടിച്ചു വലിച്ചു.
“ഡാന്‍സ്?”
തന്‍റെ കൈ വിടുവിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
“എനിക്കെങ്ങും അറിയില്ല, ഡാന്‍സ് ചെയ്യാന്‍...”
“ഞാന്‍ പഠിപ്പിക്കാം...”
“താന്‍ വീണ്ടും അവന്‍റെ കൈയ്യില്‍ പിടിച്ചു.
“നിന്‍റെ പപ്പാ എന്‍റെ ഡാന്‍സിന്റെ വലിയ ആരാധകന്‍ ആയിരുന്നു..എന്‍റെ ഡാന്‍സ് കണ്ടിട്ടാണ് കക്ഷി എന്നെ ഇഷ്ട്ടപ്പെട്ടത് തന്നെ എന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്...”
അത് കേട്ടപ്പോള്‍ അവന്‍റെ
💬 Comments
View all comments